Celebrities

സാധാരണ ജനങ്ങളുടെ പണം കൊണ്ട് കോടീശ്വരനായവനാണ് പൃഥ്വിരാജ് ഇപ്പോൾ എന്തൊരൂ അഹങ്കാരിയാണ്, ഒരു കല്യാണത്തിന് വന്നിട്ട് ഇത്രയും മസിലുപിടുത്തം കാണിക്കേണ്ട ആവശ്യം എന്താണ്..? പൃഥ്വിരാജിനെ വിമർശിച്ച് സോഷ്യൽ മീഡിയ|social media attack prithiviraj

 

മലയാളത്തിൽ വളരെയധികം തിരക്കുള്ള ഒരു സംവിധായകനും നടനും ഒക്കെയാണ് ഇന്ന് പൃഥ് സുകുമാരൻ നാടൻ സംവിധായകൻ ഗായകൻ എന്ന നിലകളിൽ എല്ലാം താരം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട് വലിയൊരു ആരാധകനിരയെ തന്നെയാണ് താരം സ്വാന്തമാക്കിയിട്ടുള്ളത് മോഹൻലാൽ നായകനായി എത്തുന്ന ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ തമ്പുരാൻ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് നിലവിൽ താരം താരത്തിന്റെ സിനിമകൾക്കെല്ലാം ആരാധകനിരയും വളരെ കൂടുതലാണ്

സോഷ്യൽ മീഡിയയിൽ ഒക്കെ സജീവ സാന്നിധ്യമാണ് താരം സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ താരം പങ്കുവയ്ക്കുകയും ചെയ്യാറുണ്ട് താരത്തെ പോലെ തന്നെ ഭാര്യ സുപ്രിയയും നിരവധി ആരാധകരുള്ള ഒരു വ്യക്തിയാണ് ദിവസം അംബാനി കുടുംബത്തിലെ കല്യാണത്തിന് ഇരുവരും ഒരുമിച്ച് എത്തിയത് ശ്രദ്ധ നേടിയിരുന്നു മലയാളത്തിൽ നിന്നും ആകെ അംബാനി കുടുംബത്തിലേക്ക് ക്ഷണിക്കപ്പെട്ട അതിഥിയും പൃഥ്വിരാജ് മാത്രമാണ് എന്ന് വാർത്തകൾ വന്നിരുന്നു എന്നാൽ ഇപ്പോൾ ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്

ഇരുവരും ഒരുമിച്ച് വിവാഹത്തിന് എത്തിയതും വിവാഹത്തിനുശേഷം ഫോട്ടോഷൂട്ടിന് പങ്കെടുത്തതും ഫോട്ടോഷൂട്ടിന്റെ സമയത്ത് താല്പര്യമില്ലാതെ ബലം പിടിച്ച് പൃഥ്വിരാജ് നിന്നതുമാണ് സോഷ്യൽ മീഡിയ ഇപ്പോൾ വിമർശിക്കുന്നത് എന്തിനാണ് ഇത്തരത്തിൽ ഇടപെടുന്നത് എന്നാണ് പലരും ചോദിച്ചു കൊണ്ടിരിക്കുന്നത് വളരെ വിമർശനാത്മകമായ തരത്തിലുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്

സാധാരണക്കാരുടെ പൈസ കൊണ്ട് വളർന്നു വന്നവനാണ് പൃഥ്വിരാജ് ഇപ്പോൾ അഹങ്കാരി ആയിരിക്കുന്നു ഒരു കല്യാണ ഫംഗ്ഷനിൽ പോലും രാജു ഇജ്ജാതി ഓവർ ആക്ട് നാടക ബലം പിടിത്തം ഈ ഒറ്റ ഒരു ഭാവം മാത്രമേ ഉള്ളൂ ഇതുവച്ച് എത്രകാലം മുന്നോട്ടു പോകും രാജു എന്തിനാ ഇത്രയും മസില് പിടിത്തം രാജുവേട്ടൻ സിമ്പിൾ ലുക്കിൽ ആണ് സൂര്യയെത്തിയത് അത് കാണാൻ തന്നെ എത്ര മനോഹരമായിരിക്കുന്നു. അതിനു വേണ്ടി മാത്രം വീഡിയോ കണ്ടവരുണ്ട് രാജു വളരെ മോശമായിപ്പോയി എന്ന് തുടങ്ങി വളരെ വിമർശനാത്മകമായ തരത്തിലുള്ള കമന്റുകളാണ് താരത്തിന് നേരിടേണ്ടതായി വരുന്നത് നിരവധി ആളുകൾ ഈ കമന്റുകൾ ഏറ്റെടുക്കുകയും ചെയ്യുന്നു

ഒരു പരിപാടിക്ക് വന്നിട്ട് ഇത്രത്തോളം മുഖഭാവം കയറ്റി പിടിക്കേണ്ട എന്താവശ്യമാണ് ഉള്ളത് നിങ്ങൾ വന്നത് ഒരു വിവാഹദിനല്ലേ അവരുടെ സന്തോഷത്തിൽ പങ്കുചേരാൻ അല്ലേ അപ്പോൾ ഇത്തരത്തിലാണോ ഇടപെടേണ്ടത് ഇത് അവരുടെ സന്തോഷം കൂടി ഇല്ലാതാക്കുന്ന രീതിയാണ് ഒന്ന് ചിരിച്ചു എന്ന് വച്ച് നിങ്ങൾക്ക് എന്ത് സംഭവിക്കാനാണ് എന്ന് തുടങ്ങി വളരെ മോശം കമന്റുകൾ ആണ് താരത്തിന് നേരിടേണ്ടതായി വരുന്നത് ഒരുപാട് നേരിട്ട് ഉള്ള വ്യക്തിയാണ് താരം അതുകൊണ്ടുതന്നെ ഇതൊന്നും താരത്തിന് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും നൽകുന്നില്ല