Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ബിഗ് ബോസ് താരങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽ; പോലീസിനെതിരെ ആക്ഷേപം | sai-krishnas-car-met-with-an-accident

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 15, 2024, 10:06 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സായ് കൃഷ്ണയുടെ കാർ അപകടത്തിൽപ്പെട്ടു. സായിയുടെ ബിഎംഡബ്യു കാറിന് പിറകിൽ പച്ചക്കറി കൊണ്ടുപോകുന്ന ലോറി വന്ന് ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ പിൻഭാ​ഗം തകർന്നു. അപകടത്തിൽ ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ മറ്റ് മത്സരാർത്ഥികളായ നന്ദനയ്ക്കും നിഷാനയ്ക്കും പരിക്കേറ്റു. സായിയുടെ ഭാര്യ സ്നേഹയും നന്ദനയും നിഷാനയും സായിയുടെ മറ്റ് രണ്ട് സുഹൃത്തുക്കളും മാത്രമാണ് അപകടത്തിൽപ്പെട്ട വാഹനത്തിൽ ഉണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടം നടന്നത്. തലനാരിഴയ്ക്കാണ് വലിയ പരിക്കുകളൊന്നും ഇല്ലാതെ കാർ യാത്രികർ രക്ഷപ്പെട്ടത്. നന്ദനയുടെ തലയ്ക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ തലയിടിച്ച് മുഴ രൂപപ്പെട്ടു. നിഷാനയ്ക്ക് ഇടിയുടെ ആഘാതത്തിൽ ബോഡി ഷെയ്ക്കായതിനാൽ പെയിനുണ്ട്. പട്ടാമ്പിയിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്.

ബ്ലോക്കിനിടയിൽ ഓവർ ടേക്ക് ചെയ്ത് വന്ന പച്ചക്കറി ലോറി ഇടിക്കുകയായിരുന്നുവെന്നാണ് സായിയയുടെ സുഹൃത്ത് പങ്കിട്ട ഏറ്റവും പുതിയ വീഡിയോയിൽ പറഞ്ഞത്. പോലീസുകാരിൽ നിന്നും നീതി ലഭിച്ചില്ലെന്നും വീഡിയോയിൽ സായിയയുടെ സുഹൃത്ത് പറയുന്നു. മൂന്ന് ലക്ഷത്തോളം രൂപയുടെ തകരാറുകൾ കാറിന് സംഭവിച്ചതായും സായിയയുടെ സുഹൃത്ത് പറയുന്നു. സായി സുഹൃത്തിനൊപ്പം മറ്റൊരു കാറിലായിരുന്നു.

സായിയുടെ സു​ഹൃത്തിന്റെ വാക്കുകളിലേക്ക്… പട്ടാമ്പിയിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. നല്ല ബ്ലോക്കായിരുന്നതുകൊണ്ട് തന്നെ ഇടത് സൈഡിനോട് ചേർത്ത് വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു.

പട്ടാമ്പിയിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. നല്ല ബ്ലോക്കായിരുന്നതുകൊണ്ട് തന്നെ ഇടത് സൈഡിനോട് ചേർത്ത് വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു.

അതിനിടയിലാണ് പച്ചക്കറി ലോറി ഓവർ ടേക്ക് ചെയ്ത് വന്ന് സായിയുടെ വാഹനത്തിന്റെ പിറകിൽ ഇടിച്ചത്. അപകടത്തെ പറ്റി ചോദിച്ചപ്പോൾ കയ്യിൽ നിന്നും പോയി എന്നാണ് പച്ചക്കറി ലോറിയിലുണ്ടായിരുന്നവർ നൽകിയ മറുപടി. മാത്രമല്ല മിസ്റ്റേക്ക് ലോറിക്കാർ ഏറ്റുപറയുകയും ചെയ്തു. നന്ദനയുടെ തലയ്ക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ തലയിടിച്ച് മുഴ രൂപപ്പെട്ടു. നിഷാനയ്ക്ക് ഇടിയുടെ ആഘാതത്തിൽ ബോഡി ഷെയ്ക്കായതിനാൽ പെയിനുണ്ട്. നിഷാനയേയും നന്ദനയേയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാര്യമായ പരിക്കുകളില്ല. എങ്കിലും നടക്കാൻ പറ്റാത്ത അത്രത്തോളം ബോഡി പെയിനായിരുന്നു നിഷാനയ്ക്ക്. ശേഷം ഞങ്ങൾ പോലീസ് സ്റ്റേഷനിൽ പോയി. അവിടെ ചെന്ന് ലോറിക്കാരെ കുറിച്ച് ചോദിച്ചപ്പോൾ അവർ ലൈസൻസ് കാണിച്ചതുകൊണ്ട് പറഞ്ഞയച്ചുവെന്നുള്ള മറുപടിയാണ് പോലീസുകാർ നൽകിയത്.

ReadAlso:

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

‘പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി’; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി | Lakshmi Menon gives hint about the actor and wife mentioned by Joju George

അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനും നഷ്ടപരിഹാരം ചോദിക്കണമെന്നുമുള്ള രീതിയിൽ ഞങ്ങൾ സംസാരിച്ചപ്പോൾ കേസ് രജിസ്റ്റർ ചെയ്തോളൂ പക്ഷെ നഷ്ടപരിഹാരം കിട്ടാൻ പോകുന്നില്ലെന്ന തരത്തിൽ പോലീസുകാർ സംസാരിച്ചു. നഷ്ടപരിഹാരം ചോദിച്ചാൽ അയ്യായിരമോ പതിനായിരമോ മാത്രമെ കിട്ടുകയുള്ളൂവെന്നും പോലീസ് സ്റ്റേഷനിൽ നിന്നും പറഞ്ഞു.

അതുപോലെ അപകടസമയത്ത് ഓടി കൂടിയ നാട്ടുകാർ പോലും ലോറിക്കാരെ സപ്പോർട്ട് ചെയ്യുന്ന രീതിയിലാണ് സംസാരിച്ചത്. ചിലർ മാത്രം പ്രൈവെറ്റ് ആശുപത്രിയിൽ പോകാൻ പറഞ്ഞു. അങ്ങനെ ചെയ്താൽ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റും മറ്റും വെച്ച് കൂടുതൽ തുക എഴുതി മേടിക്കാം. പക്ഷെ സായ് അതിന് തയ്യാറായില്ല. അത്തരത്തിൽ കിട്ടുന്ന പണം വേണ്ടെന്ന് പറഞ്ഞത് സായ് തന്നെയാണ്. നിയമം നിയമത്തിന്റെ രീതിയിൽ പോകട്ടെ എന്ന സ്റ്റാന്റിലായിരുന്നു സായ്.

സായ് വണ്ടിയെടുത്ത് തിരിച്ചുപോയി. ഇനി ആ വാഹ​നം പഴയ രീതിയിലേക്ക് എത്തിക്കണമെങ്കിൽ ഏകദേശം മൂന്ന് ലക്ഷത്തോളം രൂപ ചിലവഴിക്കേണ്ടി വരും. ഇൻഷുറൻസ് പോലും ഒന്നരലക്ഷം രൂപയെ ലഭിക്കൂ. ബാക്കി തുക കയ്യിൽ നിന്നും ഇടണം. പ്രീമിയം വെഹിക്കൾ ആയതുകൊണ്ട് മാത്രമാണ് ആർക്കം ജീവൻ നഷ്ടപ്പെടുന്ന തരത്തിലേക്ക് അപകടം വഴി മാറാതിരുന്നത്. അഥവാ ആരെങ്കിലും അപകടത്തിൽ മരിച്ച് പോയിരുന്നുവെങ്കിലും പോലീസുകാർ ലോറിക്കാരെ വെറുതെ വിടുമായിരുന്നുവോ?.

എന്ത് തരത്തിലുള്ള നീതിയാണ് നടന്നതെന്ന് മനസിലായില്ല. അപകടം സംഭവിച്ചപ്പോൾ ലോറി ഡ്രൈവറിന്റെ സുഹൃത്ത് വരെ നന്ദനയോട് കയർക്കുകയാണ് ചെയ്തത്. അപകടത്തിൽപ്പെട്ട കാർ ബിഎംഡബ്യു ആയതുകൊണ്ടാണോ എല്ലാവരും ലോറിക്കാരെ പിന്തുണച്ചതെന്നും മനസിലാകുന്നില്ലെന്നും സായിയുടെ സുഹൃത്ത് വീഡിയോയിൽ പറഞ്ഞു.

content highlight : sai-krishnas-car-met-with-an-accident

Tags: നന്ദനനിഷാനaccidentBigg BossCARSAI KRISHNAnandhananishana

Latest News

ആര്‍ സുഗതന് അനുകൂലമായ കത്തില്‍ നടപടി; കത്ത് തയാറാക്കിയ തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ.ചിത്ര അരുണിമയ്ക്ക് സസ്‌പെന്‍ഷന്‍ | Action taken on the letter favoring R Sugathan

361 സ്ഥാപനങ്ങൾക്ക് ഇനി എൻ.ക്യു.എ.എസ് മികവ്; സംസ്ഥാനത്തെ കൂടുതൽ സർക്കാർ ആശുപത്രികൾക്ക് ലക്ഷ്യ, എൻ.ക്യു.എ.എസ് അംഗീകാരം

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം | hazardous-trees-near-school-buildings-must-be-cut-down-education-department-issues-alert

ആർ സുഗതന് അനുകൂലമായ കത്ത് നൽകിയ സംഭവം; തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ നടപടി

ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies