Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf Kuwait

കുവൈത്തിൽ ഗാർഹിക വിസ തൊഴിൽ വിസയിലേക്ക് മാറ്റുന്നത് ആരംഭിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 15, 2024, 11:08 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വീട്ടുജോലി ചെയ്യുന്ന മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമായി കുവൈത്തിൽ ഗാർഹിക വിസ തൊഴിൽ വിസയിലേക്ക് മാറ്റുന്നത് ആരംഭിച്ചു. ജൂലൈ 14 മുതൽ സെപ്റ്റംബർ 12 വരെയാണ് ആനുകൂല്യം ലഭ്യമാവുക. ചുരുങ്ങിയത് ഒരു വർഷമെങ്കിലും നിലവിലെ തൊഴിൽ ഉടമയുടെ കൂടെ ജോലി പൂർത്തിയാക്കിയവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക.

അമ്പത് ദിനാറാണ് ട്രാൻസ്ഫർ ഫീസ് ആയി നിശ്ചയിച്ചിരിക്കുന്നത്. വിസ പുതുക്കുന്നതിനായി എല്ലാ വർഷവും 10 ദീനാറും ഈടാക്കും. അതോടപ്പം അമ്പത് ദിനാർ ഇൻഷുറൻസായും നൽകണം. വിസ മാറാൻ ആവശ്യമായ വിവരങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം: ആദ്യം തന്നെ ഇതിനായുള്ള അപേക്ഷയാണ് തയ്യാറാക്കേണ്ടത്. അപേക്ഷ തയ്യാറാക്കാനായി വിസ മാറ്റി നൽകുന്ന കമ്പനിയുടെ വിവരങ്ങൾ അടങ്ങിയ രേഖ (ഈതിമ തൗകിയ), നിലവിലെ സ്‌പോൺസരുടെ സിവിൽ ഐ.ഡി, പാസ്‌പോർട്ട് തുടങ്ങിയ രേഖകൾ നൽകി ഫോം തയ്യാറാക്കുക.

തയ്യാറാക്കിയ അപേക്ഷയുമായി സ്‌പോൺസരുടെ കൂടെ ജവാസാത്തിലേക്ക് (പാസ്‌പോർട്ട് ഓഫീസ്) പോയി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ മുന്നിൽ അപേക്ഷ സമർപ്പിച്ച് ആവശ്യമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കുക. തുടർന്ന് അവിടെ നിന്ന് ലഭിക്കുന്ന രേഖ, തൊഴിൽ വിസ അടിക്കാൻ സന്നദ്ധമായ കമ്പനിയിൽ സമർപ്പിക്കുക. അതിന് ശേഷം കമ്പനി ആവശ്യമായ റസിഡൻസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാൽ വിസാ മാറ്റം പൂർണ്ണമായി.

പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) ഞായറാഴ്ച മുതൽ ഗാർഹിക തൊഴിലാളികളിൽ നിന്ന് തങ്ങളുടെ വിസ ആർട്ടിക്കിൾ 20ൽ നിന്ന് ആർട്ടിക്കിൾ 18ലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ഗാർഹിക വിസയുമായി ബന്ധപ്പെട്ടുള്ളതാണ് ആർട്ടിക്കിൾ 20. എന്നാൽ ആർട്ടിക്കിൾ 18 സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നതിനുള്ള വിസയാണ്. ജൂലൈ 14 ഞായറാഴ്ച മുതൽ രണ്ട് മാസത്തേക്ക് ആർട്ടിക്കിൾ 20ൽ നിന്ന് ആർട്ടിക്കിൾ 18 ലേക്ക് മാറ്റാൻ പി.എ.എം അനുമതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ നടപടികൾ നടക്കുന്നത്.‌‌‌‌

ReadAlso:

എട്ട് മാസത്തെ ആശുപത്രിവാസത്തിന് ശേഷം മിനി പുഷ്പറാണിക്ക് നാട്ടിലേക്ക് മടക്കം; കൈത്താങ്ങായി ഒഐസിസി കുവൈറ്റ് കെയർ ടീം

ബഹ്​റൈനിലെയും കുവൈത്തി​ലെയും എണ്ണ ടാങ്കറുകൾക്ക്​ നേരെ ഭീഷണിയുമായി ഇറാൻ

തുടർച്ചയായി ഇറാൻ നടത്തുന്ന ആക്രമണങ്ങളെ കടുത്ത ഭാഷയിൽ അപലപിച്ച്​ കുവൈത്ത്

ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തടുത്ത് കുവൈത്ത്; ജാഗ്രതാ മുന്നറിയിപ്പുമായി സൈന്യം

കുവൈത്തിൽ ഡ്രോൺ ആക്രമണം: പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം; ആർക്കും പരുക്കില്ല

Tags: kuwaitVISAworkdomestic visa

Latest News

വൈദ്യുതി പ്രതിസന്ധി: കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുമ്പോൾ സഹായിക്കണം; സർക്കാർ സഹായം തേടി KSEB | Power crisis: KSEB seeks government assistance

ഖജനാവിലേക്ക് 9000 കോടിയിലേറെ അധിക വരുമാനം; നികുതി പിരിവിൽ കുതിപ്പ്, കടവും ഉയരുന്നു

‘ഒരിക്കല്‍ പറഞ്ഞാല്‍ പിന്നെ തിരുത്തുന്ന പ്രശ്‌നമില്ല’; വിവാദ പ്രസ്താവനയില്‍ ഉറച്ച് കാന്തപുരം

ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടക്കുക 450ലേറെ വിവാഹങ്ങള്‍

ബ്രിക്സ് ഉച്ചകോടി: നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies