മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു താരമാണ് നടനായ കലാഭവൻ ഷാജോൺ അദ്ദേഹത്തിന് മകനായ യോഹാൻ ഷാജോൺ സമാധാന പുസ്തകം എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ ഭാഗമായി മാറാൻ വന്നിരിക്കുകയാണ് ഇപ്പോൾ ഇതാ ആരാധകർ എല്ലാം ഏറ്റെടുത്തിരിക്കുന്നത് താരത്തിന്റെ വിശേഷങ്ങളാണ് ഏറ്റവും പുതിയ അഭിമുഖത്തിൽ അച്ഛനായ ഷാജോണിനൊപ്പം താരം എത്തുകയും പലകാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തിരുന്നു അച്ഛന്റെ സിനിമകളെ ഒക്കെ വിമർശിക്കുന്ന ഒരു വ്യക്തിയാണ് താൻ എന്നാണ് യോഹാൻ പറയുന്നത്..
അച്ഛന്റെ ചിത്രങ്ങളെ കുറിച്ചും താരം പറയുന്നുണ്ട് താനൊരു സിനിമയിൽ അഭിനയിച്ച അത് ശരിയായില്ല എന്നുണ്ടെങ്കിൽ അതിനെക്കുറിച്ച് മകൻ സംസാരിക്കാറുണ്ട് എന്നാണ് ഷാജോൺ പറയുന്നത് നേരത്തെ ഒക്കെ അങ്ങനെ പറയുമായിരുന്നില്ല എങ്കിലും ഇപ്പോൾ നന്നായി ഈ ചിത്രം പോരാ എന്നൊക്കെ പറയാറുണ്ട് എന്നാൽ നേരത്തെ കുഴപ്പമില്ല അത് സിനിമയല്ലേ എന്നായിരുന്നു പറയാറുണ്ടായിരുന്നത് ഇപ്പോൾ വെബ് സീരീസ് ഒക്കെ കണ്ട് നമ്മുടെ സിനിമകൾ ഒന്നും അവന് പോരാ ഇങ്ങനെയാണ് ഷാജോൺ മകനെ കുറിച്ച് സംസാരിക്കുന്നത് ഈ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടിയിരുന്നു
ഭാര്യയാണ് കൂടുതലും തന്നെ സിനിമകളെക്കുറിച്ച് ഒക്കെ സംസാരിക്കാനുള്ളതാ എന്നും ചില സിനിമകൾ കണ്ടതിനുശേഷം ഈ സിനിമയിലൊക്കെ എന്തിനാ അഭിനയിച്ചത് എന്ന് ഭാര്യ ചോദിക്കാറുണ്ടോ എന്നും താരം പറയുന്നുണ്ട് വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് സന്തോഷം എന്ന സിനിമയിൽ അഭിനയിച്ചതിനെ കുറിച്ചും താരം സംസാരിക്കുന്നുണ്ട് ഈ ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ താനായി തന്നെയാണ് അഭിനയിച്ചത്
ചിത്രത്തിലെ പല രംഗങ്ങളും താൻ ജീവിതത്തിൽ നേരിട്ട് ചെയ്തിട്ടുള്ളതാണ് താൻ നന്നായി സിഗരറ്റ് വലിക്കുന്ന ഒരു വ്യക്തിയായിരുന്നു അത് പൂർണ്ണമായും താൻ മാറ്റിയത് ശേഷമാണ് കാരണം തന്റെ ഭാര്യയ്ക്ക് മൈഗ്രൈനിന്റെ പ്രശ്നമുണ്ട് വിവാഹത്തിന് മുൻപ് ഭാര്യ തന്നോട് ആവശ്യപ്പെട്ടത് ഒന്നുമാത്രമാണ് സിഗരറ്റ് വലിക്കരുത് ബുദ്ധിമുട്ടാണെന്ന് ആ സമയത്ത് തന്നെ നിർത്തുകയും ചെയ്തിരുന്നു അതേപോലെ ജീവിതത്തിൽ ഒരുപാട് സന്ദർഭങ്ങളിൽ നേരിട്ടിട്ടുണ്ട് എന്നും അതൊക്കെ ചിത്രത്തിൽ പറയുന്നുണ്ടായിരുന്നു
തന്റെ ജീവിതത്തിൽ നടന്ന ചില കാര്യങ്ങളെക്കുറിച്ചാണ് ആ ഒരു സിനിമയിൽ പറഞ്ഞിട്ടുള്ളത് അതിലെ പല ഡയലോഗുകളും ഞാൻ പറഞ്ഞോട്ടെ എന്ന് സംവിധായകനോട് അങ്ങോട്ട് ചോദിച്ചു പറഞ്ഞതാണ് അച്ഛന്റെ ചിത്രങ്ങളിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം സന്തോഷമാണെന്നാണ് മകൻ പറയുന്നത് യഥാർത്ഥ ജീവിതത്തിൽ സന്തോഷത്തിലെ കഥാപാത്രത്തിലെ പോലെയാണ് താനെന്ന് സാജൻ പറയുകയും ചെയ്യുന്നുണ്ട് വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് നിരവധി ആളുകളാണ് ഇപ്പോൾ മകന്റെ ചിത്രത്തിനു വേണ്ടി കാത്തിരിക്കുകയാണ് എന്നെ അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്