ചർമ്മം വെളുത്തിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതൽ ആളുകളും ചില കാലഘട്ടങ്ങളുടെ ഭാഗമായി ആളുകളിൽ ചർമം കറുത്തു പോകുന്നതായി കാണാറുണ്ട് പ്രത്യേകിച്ച് വേനൽക്കാലത്ത് ശൈത്യകാലത്ത് ഒക്കെ ചിലയാളുകളിൽ ചർമ്മത്തിന്റെ നിറത്തിൽ വ്യത്യാസങ്ങൾ ഉണ്ടാവാറുണ്ട് സ്വാഭാവികമായ ഒരു തിളക്കം നിങ്ങളുടെ ചർമ്മത്തിന് വേണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് വിലകൂടിയ ക്രീമുകളോ സിറമുകളോ ഉപയോഗിച്ചിട്ട് യാതൊരു കാര്യവുമില്ല അതേപോലെ തന്നെ നമ്മൾ നല്ല ഭക്ഷണവും കഴിക്കണം ചർമ്മത്തിന് പോഷകാഹാരം ലഭിക്കേണ്ടത് വളരെ അത്യാവശ്യമാണ്
ഇതിൽ ആദ്യത്തെ ഭക്ഷണം സ്ട്രോബറിയാണ് പോഷക സമ്പുഷ്ടമായ ചർമ്മത്തിന് സ്റ്റോബറി വളരെ മികച്ച ഒരു തിരഞ്ഞെടുപ്പാണ് തിളക്കം നൽകുന്ന ചർമ്മമാണ് സ്റ്റോബറി കഴിക്കുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത് വിറ്റാമിൻ സിയാണ് ഇതിൽ അടങ്ങിയിരിക്കുന്നത് തിളക്കം നൽകാൻ ഇതിന് സാധിക്കും മാത്രമല്ല ചർമ്മത്തിലെ കൊളാജൻ ഉൽപാദനം വർധിപ്പിക്കുകയും ചർമത്തിന് നിറം നൽകുകയും ചെയ്യും
മറ്റൊന്ന് മുട്ടയാണ് ദിവസവും ഓരോ മുട്ട കഴിക്കുന്നത് നിങ്ങളുടെ ചർമ്മത്തിന് ആരോഗ്യം നൽകുന്നു മാത്രമല്ല അമിനോ ആസിഡുകളും ആന്റിഓക്സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുള്ളത് കൊണ്ട് ചർമ്മത്തിന് ദോഷകരമായ രശ്മികളിൽ നിന്നും ഇത് ചർമ്മത്തെ സംരക്ഷിക്കുന്നു ഒപ്പം തന്നെ പുതിയ ചർമ്മ കോശങ്ങൾ ഉല്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്
തിളക്കമുള്ള ചർമ്മത്തിനു വേണ്ടി ഉപയോഗിക്കാൻ പറ്റുന്ന മറ്റൊന്ന് പൈനാപ്പിൾ ആണ് പ്രത്യേകിച്ച് വരണ്ട കാലാവസ്ഥയിൽ പൈനാപ്പിൾ നിങ്ങളുടെ ചർമ്മത്തിലേക്ക് എത്തുന്നത് വളരെ നല്ലതാണ് വൈറ്റമിൻ സിയാണ് ഇതിൽ ഉള്ളത് അതോടൊപ്പം പാടുകൾ നേരത്തെ വരകൾ തുടങ്ങിയവ നിങ്ങളുടെ ചർമ്മത്തിൽ ഉണ്ടായെങ്കിൽ അത് അവ കുറക്കാനുള്ള ഇൻസൈമുകൾ ഇവയിൽ അടങ്ങിയിട്ടുണ്ട്
തിളക്കമുള്ള ചർമ്മത്തിന് ആവശ്യമുള്ള മറ്റൊരു പ്രധാനപ്പെട്ട ഘടകം നാരങ്ങയാണ് അസ്കോർബിക് ആസിഡിന്റെ സമ്പന്നമായ ഒരു ഭക്ഷണമാണ് നാരങ്ങ ഈയൊരു ഭക്ഷണം നിങ്ങളുടെ ശരീരത്തിലേക്ക് ലെമൺ പോലെയുള്ള രീതിയിൽ എത്തിക്കുകയാണ് ചെയ്യേണ്ടത് ചർമ്മത്തിലുള്ള പല പാടുകളും കേടുകളും തടയാൻ ഇവയ്ക്ക് സാധിക്കും ഒരു നാരങ്ങ വെള്ളത്തിലിട്ട് പിഴിഞ്ഞ് കുടിക്കുകയാണെങ്കിൽ നല്ല രീതിയിൽ തന്നെ ചർമം മാറും
മറ്റൊരു ചർമ്മത്തിന്റെ പ്രധാനപ്പെട്ട ഘടകം എന്നത് തക്കാളിയാണ് തക്കാളി ഉപയോഗിക്കുന്നതിലൂടെ ചർമ്മം തിളക്കം ഉള്ളതായി മാറും ഇത് കഴിക്കുകയാണെങ്കിൽ ചർമ്മത്തിന് തിളക്കം ലഭിക്കും ചർമ്മത്തിലെ കൊളാജൽ ഉൽപാദനം വർദ്ധിക്കും
മറ്റൊന്ന് അവക്കാഡോ പഴമാണ് ഇതും നല്ല രീതിയിൽ തന്നെ ചർമ്മത്തിന് ഗുണം നൽകുന്ന ഒന്നാണ് ചർമ്മത്തിലെ ചുവപ്പ് കുറയ്ക്കുവാൻ ഇവയ്ക്ക് സാധിക്കും ചർമ്മത്തിൽ നല്ല ഈർപ്പവും ഇവ നിലനിർത്തും
ഭക്ഷണങ്ങളിൽ കൂടുതലായി വെളുത്തുള്ളി ഉപയോഗിക്കുകയാണെങ്കിൽ ചർമ്മത്തിൽ മാറ്റം ഉണ്ടാകുന്നത് മനസ്സിലാക്കാൻ സാധിക്കും രക്തത്തെ ശുദ്ധീകരിക്കുവാൻ കഴിവുള്ള ഇവ നമ്മുടെ ചർമ്മത്തെ തിളക്കമുള്ളതാക്കി മാറ്റുകയാണ് ചെയ്യുന്നത് ഇത് ദിവസവും ഉപയോഗിക്കാൻ ശ്രദ്ധിക്കുക ചുട്ടു കഴിക്കുന്നതായിരിക്കും ഉത്തമം
മറ്റൊന്ന് വാൽനട്ടാണ് നമ്മുടെ ശരീരത്തിലെ സെൽ മെബ്രാൻ ഉണ്ടാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്ന ഒന്നാണ് വാൽനട്ട് നനവുള്ളതും തടിച്ചതും ജലാംശം നിലനിർത്തുന്നതും ഒക്കെ വാലിനട്ടാണ് ഇത് കൂടുതലായി ഉപയോഗിക്കുക
മറ്റൊന്ന് ചീരയാണ് നമ്മുടെ ഭക്ഷണത്തിൽ ചീര സ്ഥിരം ആകുകയാണെങ്കിൽ ചർമ്മത്തിൽ മാറ്റങ്ങൾ ഉണ്ടാവുന്നതായി കാണാൻ സാധിക്കും ഭക്ഷണത്തിൽ ഇത് കൂടുതലായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക മാറ്റങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും