ഇന്നത്തെ ദിവസം സോഷ്യൽ മീഡിയയിൽ എല്ലാം വളരെയധികം വൈറലായി മാറിയ ഒരു വാർത്തയായിരുന്നു ഒരു പുരസ്കാരം നൽകിയത് സംഗീതസംവിധായകനായ രമേശ് നാരായണൻ തിരസ്കരിച്ചു എന്നത് ഒരു പൊതുവേദിയിൽ ആസിഫ് അലിയെ പൂർണമായും അവഹേളിക്കുകയായിരുന്നു ഇയാൾ ചെയ്തത് എന്ന് ഒരേ സ്വരത്തിൽ സോഷ്യൽ മീഡിയ മുഴുവൻ പറയുകയും ചെയ്തു തുടർന്ന് തന്റെ പ്രവർത്തിയെ ന്യായീകരിച്ചുകൊണ്ട് രമേശ് നാരായണൻ എത്തുകയും ചെയ്തിരുന്നു തനിക്ക് വളരെയധികം പ്രിയപ്പെട്ട ഒരു നടനാണ് ആസിഫ് അലി എന്നായിരുന്നു ഇയാൾ പറഞ്ഞത്
പുതിയ തലമുറയിൽ നമ്മൾ അധികവും ഇഷ്ടപ്പെടുന്നവർ ആണല്ലോ ആസിഫ് അലിയും ഫഹദ് ഫാസിലും ഒക്കെ എന്നും ആസിഫ് അലിയെ തനിക്ക് ഒരുപാട് ഇഷ്ടമാണ് എന്നും ഇയാൾ പറഞ്ഞു താൻ ഒരിക്കലും ആസിഫലിയിൽ നിന്നും പുരസ്കാരം വാങ്ങാതിരുന്നിട്ടില്ല എന്നും പുരസ്കാരം വാങ്ങിയത് ആസിഫ് അലിയിൽ നിന്ന് തന്നെയാണ് എന്നും അത് പലർക്കും തോന്നിയ തെറ്റിദ്ധാരണ മാത്രമാണെന്നും ഒരു വ്യക്തിയെയും താൻ അവഹേളിക്കാൻ ശ്രമിച്ചിട്ടില്ല എന്നും ഒക്കെ ആയിരുന്നു ഇയാൾ പറഞ്ഞത് എന്നാൽ ഇതിന് താഴെ നിരവധി ആളുകളാണ് വിമർശനാത്മകമായ കമന്റുകളും ആയി എത്തുന്നത്
26 വയസ്സിൽ ആസിഫ് അലി ഒട്ടുമിക്ക മലയാളികൾക്കും അറിയാം. 64 വയസ്സായിട്ടും ഈ അമ്മാവനെ ഒട്ടുമിക്ക മലയാളിക്ക് അറിയില്ല അതായിരുന്നു അയാൾ ആ സ്റ്റേജിൽ കാണിച്ച പട്ടി ഷോയുടെ പിന്നിലെ കാര്യം എന്നിട്ടാ ന്യായീകരിച്ച് മെഴുകാൻ വന്നിരിക്കുന്നു മനുഷ്യന്റെ ഗണത്തിൽ പോലും ഇയാളെ കൂട്ടാൻ കൊള്ളില്ല ഈ ഒരൊറ്റ പ്രവർത്തി കൊണ്ട് ആസിഫ് അലി പ്രശസ്തനായി എന്നാൽ രമേശ്നാരായണൻ തീർത്ഥം സംസ്കാരശൂന്യനും ആയി
വളരെ ബുദ്ധിഹീനമായ പ്രവർത്തിയാണ് നിങ്ങൾ ചെയ്തത് ഒരു പരിഗണനയും നിങ്ങൾക്ക് ലഭിക്കുകയും ചെയ്യാൻ പാടില്ല ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നിങ്ങൾ ജാതി സ്പിരിറ്റ് ഉള്ളിൽ വച്ചുകൊണ്ടാണ് പെരുമാറിയത് ഇത് തന്റെ മാത്രം കുഴപ്പമല്ല മറ്റുള്ളവരുടെ ഉയർച്ചയിൽ കൃമികടി ഉണ്ടാക്കുന്ന തന്റെ ജാതിയുടെ പ്രശ്നമാണ് ഉരുണ്ട ഉരുണ്ട നിലത്ത് കിടന്നു ഉരുണ്ട ന്യായീകരിച്ച് വഷളാക്കേണ്ട ഞങ്ങൾക്കെല്ലാം മനസ്സിലായി ആഘോഷിക്കപ്പെടുന്ന വലിയ സെലിബ്രേറ്റുകളിൽ പലരും ഇത്തരത്തിൽ മോശം സ്വഭാവം ഉള്ളവരാണ് എന്നു തുടങ്ങി വളരെ മോശം കമന്റുകൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്
കൂടുതൽ ആളുകളും ഇതിന് വിമർശനാത്മകമായ വരികയും ചെയ്യുന്നുണ്ട് എത്രയൊക്കെ ഇനി ന്യായീകരിച്ചാലും നിങ്ങളുടെ സ്വഭാവം മനസ്സിലായി എന്നും ഇനി കൂടുതൽ ന്യായീകരണത്തിന്റെ ആവശ്യമൊന്നും വേണ്ട എന്ന് ഒക്കെയാണ് കൂടുതൽ ആളുകളും കമന്റ് ചെയ്തു കൊണ്ടിരിക്കുന്നത് ഈ കമന്റുകളെല്ലാം വളരെ വേഗം ചെയ്യുന്നുണ്ട് തീർച്ചയായും ഈ കമന്റുകൾ അർഹിക്കുന്നുണ്ടായതാണ് കൂടുതൽ ആളുകളും പറയുന്നത്