കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വളരെയധികം വൈറലായി മാറിയിരിക്കുന്നത് നടൻ ആസിഫ് അലിയാണ് ആസിഫിന്റെ രമേശ് നാരായണൻ ആസിഫ് അലിയെ അപമാനിച്ചതിന് പിന്നാലെ വലിയതോതിൽ തന്നെ സോഷ്യൽ മീഡിയയിൽ ആസിഫലിയെ പിന്തുണച്ചുകൊണ്ട് നിരവധി ആളുകളും എത്തിയിരുന്നു എന്നാൽ തന്റെ അഭിപ്രായം വളരെ വ്യക്തമായി തന്നെ ആസിഫ് പറയുകയും ചെയ്തിരുന്നു പിന്തുണച്ചതിനും കൂടെ നിന്നതിനും നന്ദി പറയുന്നതിനോടൊപ്പം ഒരിക്കലും മറ്റൊരാൾക്കെതിരെയുള്ള ഹേറ്റ് ക്യാമ്പയിൻ ആയി മാറരുത് എന്നായിരുന്നു പറഞ്ഞത്
നിങ്ങൾ എന്തൊരു മനുഷ്യനാണ് എന്നും നിങ്ങൾ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണല്ലോ എന്നും ആണ് ചിലർ ഇതിന് കമന്റുകളുമായി എത്തിയിരുന്നത് ആസിഫ് അലിയെ പോലെയുള്ള ഒരു മനുഷ്യനല്ലാതെ മറ്റാർക്കും ഒരുപക്ഷേ ഇത്തരത്തിൽ പ്രതികരിക്കാൻ സാധിക്കുകയോ പ്രതികരണം തീർച്ചയായും അഭിനന്ദനങ്ങൾ പലരും പറയുന്നുണ്ട് ഈ സാഹചര്യത്തിൽ മറ്റൊരു സംഭവമാണ് ശ്രദ്ധ നേടുന്നത് വനിത ഫിലിം ജയസൂര്യയ്ക്ക് അവാർഡ് തന്ന നിമിഷം ജയസൂര്യ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്
രണ്ടാഴ്ച മുൻപാണ് വനിത ഫിലിം അവാർഡ് നടന്നത് ആ സമയത്ത് 2022ലെ മികച്ച നടനുള്ള അവാർഡ് ആസിഫ് അലിയാണ് ജയസൂര്യയ്ക്ക് കൈമാറുന്നത് ആ സമയത്ത് ആസിഫലി പറയുന്നത് ജയേട്ടനെ പോലെ ഒരു സീനിയർ ആക്ടറിന് അവാർഡ് കൊടുക്കാൻ എന്നെ വിളിച്ച സമയത്ത് ഞാൻ ഞെട്ടിപ്പോയി എന്നാണ് എന്നെക്കാൾ ഒരുപാട് മുൻപേ സിനിമയിൽ അഭിനയിച്ച അത്ഭുതപ്പെടുത്തിയ ഒരു നടനാണ് ജയേട്ടൻ അദ്ദേഹത്തിന് ഞാൻ എങ്ങനെയാണ് അവാർഡ് കൊടുക്കുന്നത്
ഈ സാഹചര്യത്തിൽ ജയസൂര് തന്നെ ഇതിനു മറുപടിയും പറയുന്നുണ്ട് കലാരംഗത്ത് ജൂനിയർ എന്ന സീനിയർ എന്നൊന്നില്ല എല്ലാവരും സഹോദരങ്ങളാണ് അടുത്ത തവണ നിനക്ക് അവാർഡ് തരാനുള്ള ഭാഗ്യം എനിക്കുണ്ടാവട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് ആ ഒരു സ്വാതന്ത്ര്യം പ്രതീക്ഷിച്ചു തന്നെയാണ് ഒരുപക്ഷേ രമേശ് നാരായണ സീനിയർ സംഗീതസംവിധായകന് അവാർഡ് നൽകാൻ പോയിട്ടുള്ളത് എന്നും എന്നാൽ അയാളിൽ ആ സമയത്ത് നിറഞ്ഞുനിന്നത് ഇത്രയും സീനിയർ ആയി എനിക്ക് അവാർഡ് തരാൻ ഇയാൾ ആരാണ് എന്നുള്ളതായിരിക്കാം
ജയസൂര്യ കാണിച്ചു തന്നത് ഒരു മാതൃകയാണ് രമേശ് നാരായണൻ കാണിച്ചത് ഇന്നും മാറാത്ത പഴയ ആചാരങ്ങളാണ് ഇങ്ങനെയാണ് ഒരു വ്യക്തി ഒരു കുറിപ്പ് പങ്കുവെച്ചത് തീർച്ചയായും ഇത് അംഗീകരിക്കേണ്ട കാര്യമാണെന്നും ജയസൂര്യ പലപ്പോഴും വളരെ പക്വമായ രീതിയിലാണ് ഇടപെട്ടിട്ടുള്ളത് എന്നും പല കാര്യങ്ങളിലും ജയസൂര്യ മികച്ച മാതൃകയാണ് എന്ന് ഒക്കെ പലരും കമന്റുകളിലൂടെ പറയുകയും ചെയ്തിട്ടുണ്ട് ജയസൂര്യയെ പോലെ മാതൃകാപരമായി വേണമായിരുന്നു ഈ ഒരു സാഹചര്യത്തെ ഇടപെടേണ്ടിയിരുന്നത് എന്നും ചിലർ കമന്റുകളിലൂടെ പറയുന്നു