സാമ്പത്തിക ഭദ്രതയുടെ കാര്യത്തിൽ ഇന്ത്യയിൽ തന്നെ ഏറ്റവും മുൻപിൽ നിൽക്കുന്ന കുടുംബമാണ് അംബാനി കുടുംബം. അടുത്തകാലത്ത് അംബാനിയുടെ മകൻ ആനന്ദം പാനിയുടെ വിവാഹം വളരെ ആർഭാട പൂർവമായി നടന്നിരുന്നു ഇത് വാർത്തയായി മാറുകയും ചെയ്തിരുന്നു അംബാനി കുടുംബത്തിനെതിരെ പലതരത്തിലുള്ള ട്രോളുകളും പിന്തുണകളും ഒക്കെ ലഭിച്ചിരുന്നു എന്നതാണ് സത്യം. എന്നാൽ ഇവരുടെ കുടുംബ പിന്തുടരുന്ന ജീവിതശൈലി തീർച്ചയായും എല്ലാവരും മനസ്സിലാക്കേണ്ടതാണ് വളരെ നല്ല ചില ശീലങ്ങൾ ഇവരെ ആരോഗ്യ ശീലരായി ഇരുത്തുന്നുണ്ട്
പ്രധാനമായി അംബാനി കുടുംബത്തിൽ നിന്നും മനസ്സിലാക്കേണ്ട ജീവിതശൈലിയിൽ ഒന്ന് ഭക്ഷണക്രമത്തിന്റെ മുൻഗണനയാണ് സന്തുലിതമായ ഒരു ഭക്ഷണക്രമമാണ് ഇവർ പിന്തുടരുന്നത് വൈറ്റമിനുകളും ധാതുക്കളും പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പും എല്ലാം അടങ്ങിയ രീതിയിലുള്ള ഭക്ഷണക്രമമാണ് ഇവരുടെ ഫാസ്റ്റ് ഫുഡ് പൂർണമായും ഒഴിവാക്കുന്ന ഒരു രീതിയും ഇവർക്കുണ്ട് അതുകൊണ്ടുതന്നെ വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതാണ് ഇവരുടെ പതിവ് പൊതുവേ സസ്യാഹാരത്തിനാണ് ഇവർ മുൻഗണന നൽകുന്നത് അതോടൊപ്പം ഫ്രഷ് ആയിട്ടുള്ള പച്ചക്കറികളും പഴങ്ങളും ഒക്കെ ഇവർ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട് ഗുജറാത്തി സ്റ്റൈലിൽ ഉള്ള പോഷകസമ്പുഷ്ടമായ ഭക്ഷണമാണ് ഇവരുടെ ആരോഗ്യത്തിന്റെ ഏറ്റവും വലിയ ഘടകം
മറ്റൊന്ന് നിത്യവും ഉള്ള വ്യായാമമാണ് നിത്യവുമുള്ള വ്യായാമത്തിന് കുടുംബത്തിലുള്ളവർ വളരെയധികം പ്രാധാന്യം നൽകുന്നുണ്ട് യോഗാ നീന്തൽ നൃത്തം ഇവയൊക്കെ അടങ്ങിയതാണ് ഇവരുടെ വ്യായാമ രീതികൾ എന്നത് എത്ര തിരക്കുള്ള ജീവിതമാണെങ്കിലും ഈ കാര്യങ്ങൾ ചെയ്യാൻ അംബാനി കുടുംബത്തിലുള്ള ഓരോരുത്തരും ശ്രദ്ധിക്കാറുണ്ട് 18 മാസം കൊണ്ട് 108 കിലോയോളം ആനന്ദം കുറയ്ക്കുവാനുള്ള കാരണവും ഈയൊരു വ്യായാമ രീതികൾ തന്നെയാണ്
മറ്റൊന്ന് ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിൽ ഇവർ ചെയ്യുന്ന രീതികളാണ് കുടുംബാംഗങ്ങൾ യാതൊരു വിട്ടുവീഴ്ച ഇക്കാര്യത്തിൽ ചെയ്യുന്നില്ല ബീറ്റ്റൂട്ട് കരിക്ക് ഹെർബൽ ചായകൾ ഫ്രഷ് ജ്യൂസ് എന്നിവയൊക്കെ ഇവരുടെ ഭക്ഷണത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇവർ വളരെ കൂടുതലായും ഇവയൊക്കെ കഴിക്കുകയും അതുവഴി ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നതായി കണ്ടുവരുന്നുണ്ട് ജലാംശം ശരീരത്തിൽ കൂടുതലായി നിലനിൽക്കുകയാണ് അതിനാൽ ഇവർക്ക് വലിയ രോഗങ്ങൾ ഒന്നും പിടിപെടുകയും ചെയ്യില്ല
മറ്റൊന്ന് ടെൻഷൻ ഒഴിവാക്കുക എന്നതാണ് ഇതിനുവേണ്ടി ഇവർ ധ്യാനം യോഗ തുടങ്ങിയവയാണ് ചെയ്യുന്നത് വളരെയധികം ബിസിനസുകൾ ഉള്ള ഇവർ ടെൻഷന് യാതൊരു കുറവും ഇല്ലാത്തവരായിരിക്കും എന്ന് എല്ലാവർക്കും ഊഹിക്കാം അതുകൊണ്ടുതന്നെ ഇവർ ധ്യാനം യോഗ തുടങ്ങിയവർ പിന്തുടർന്ന് ഇവരുടെ ടെൻഷൻ രഹിതമാക്കുകയാണ് ചെയ്യുന്നത് മറ്റൊന്ന് ആവശ്യത്തിനുള്ള ഉറക്കമാണ് നിരവധി ബിസിനസുകളുടെ തലപ്പത്തിരിക്കുന്ന അംബാനി കുടുംബത്തിന് ഉറക്കം നഷ്ടപ്പെടുന്നത് സാധാരണമായ ഒരു കാര്യമാണ് എന്നാൽ അവർക്ക് ഇത്തരം ഒരു പ്രശ്നമല്ല ശരിയായി ഉറക്കം ക്രമത്തിനും വിശ്രമത്തിനും കുടുംബാംഗങ്ങൾ എല്ലാവരും തന്നെ പ്രാധാന്യം നൽകുന്നുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്
മറ്റൊന്ന് കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒക്കെ വേണ്ടി ഇവർ നൽകുന്ന സമയമാണ് തങ്ങളുടെ പ്രിയപ്പെട്ടവരെ ഒരുമിച്ച് നിർത്തുവാൻ വേണ്ടി അവർ വളരെയധികം സമയം കണ്ടെത്താറുണ്ട് ഈ തിരക്കുള്ള ജീവിതത്തിനിടയിലും നിരന്തരമായ പഠനമാണ് പുതിയ ട്രെൻഡുകളിലൂടെയും വായനകളിലൂടെയും ഒക്കെ പുതിയ കാലഘട്ടത്തെക്കുറിച്ച് പഠിക്കുവാൻ ഇവർ ശ്രമിക്കുന്നുണ്ട് അതുകൊണ്ടുതന്നെ ഇവർ ഈ കാര്യത്തിൽ മുൻപിൽ നിൽക്കുകയും ചെയ്യുന്നു