കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വളരെയധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഒരു സംഭവം എന്നത് നടൻ ആസിഫ് അലിയാണ് ആസിഫ് അലി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്. സംഗീതസംവിധായകനായ രമേശ് നാരായണൻ ആസിഫലി അപമാനിച്ചു എന്നതിന്റെ പേരിൽ വലിയ തോതിലുള്ള സൈബർ ആക്രമണം തന്നെയാണ് ഇപ്പോൾ രമേശ് നാരായണൻ നേരിട്ട് കൊണ്ടിരിക്കുന്നത് യാതൊരു പ്രശ്നവുമില്ല എന്നും അദ്ദേഹത്തിന് എതിരെ ഹേറ്റ് ക്യാമ്പയിൻ നടത്തരുത് എന്നും ഒക്കെ ആസിഫ് അലി പറയുകയും ചെയ്തു
തന്നെ വിളിച്ച് അദ്ദേഹം നേരിട്ട് സംസാരിച്ചിരുന്നു എന്നും ആ സമയത്ത് അദ്ദേഹത്തിന്റെ ശബ്ദം ഇടറിയിരുന്നതായി താൻ മനസ്സിലാക്കിയിരുന്നു എന്നും ഒക്കെയാണ് ആസിഫ് പറഞ്ഞിരുന്നത് ഇപ്പോൾ ഈ വിഷയത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നടനായ ധ്യാൻ ശ്രീനിവാസ് ഈ വിഷയത്തെക്കുറിച്ച് ധ്യാനിനോട് ചോദിച്ചപ്പോൾ വളരെ മികച്ച രീതിയിൽ തന്നെയാണ് ധ്യാൻ മറുപടി പറഞ്ഞത് എന്ത് കാര്യം കൊണ്ടാണ് ആസിഫിനെ അപമാനിച്ചത് എന്ന് അയാൾ പറയുകയും ചെയ്തിട്ടുണ്ടായിരുന്നു
ആ വേദിയിൽ നിന്നും അയാൾക്ക് മോശമായ ഒരു അനുഭവം നേരിടേണ്ടി വന്നു എന്നാണ് അയാൾ പറയുന്നത്. അതിന്റെ പേരിലാണ് എന്ന് പറയുന്നു രമേശ്നാരായണൻ ചെയ്തത് തെറ്റ് തന്നെയാണ് ഒരാൾ അത്രത്തോളം വലിയ അപമാനം ആ വേദിയിൽ അനുഭവിക്കുമ്പോൾ അതേ രീതിയിൽ മറ്റൊരാളിനോട് പ്രവർത്തിക്കാൻ എങ്ങനെയാണ് തോന്നുന്നത് അത് ഒരിക്കലും ശരിയായി തോന്നുന്നില്ല തെറ്റ് ചെയ്തതാണ് അയാൾ പണി പാളി എന്ന് മനസ്സിലായപ്പോൾ സോറിയുമായി വന്നു
എന്നാൽ ആ ക്ഷമ പറച്ചിൽ ആത്മാർത്ഥതയുണ്ട് എന്ന് തനിക്ക് തോന്നിയില്ല പലരുടെയും അഹങ്കാരത്തിന് ദൈവം ഒരു പണി കൊടുക്കും അത്തരത്തിൽ കൊടുത്ത പണിയാണ് എന്നാണ് തനിക്ക് തോന്നിയത് എന്നും ധ്യാനിവാസൻ പറഞ്ഞിരുന്നു താരത്തിന്റെ വാക്കുകൾക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് ഈ വിഷയത്തിൽ കൃത്യമായി മാപ്പ് പറഞ്ഞുകൊണ്ടുള്ള കാര്യങ്ങൾ അയാൾ പറഞ്ഞിട്ടില്ല എന്നും കറക്റ്റ് കാര്യമാണ് ധ്യാൻ പറഞ്ഞത് എന്ന് ഇങ്ങനെ പറയാനും ഒരു ചങ്കൂറ്റം വേണമെന്ന് ആണ് ചിലർ പറയുന്നത് ഒരാളെങ്കിലും കാര്യം കൃത്യമായി പറഞ്ഞു
ചോദിക്കുന്ന ചോദ്യത്തിന് അനുസരിച്ച് ഉത്തരം കൊടുക്കുന്ന അപൂർവ്വം ചില സിനിമാക്കാരിൽ ഒരാളാണ് പലരും മധുരം മുക്കി പറഞ്ഞ കാര്യം പുള്ളി പച്ചയ്ക്ക് പറയുകയാണ് ചെയ്തത് നാണമില്ലാത്ത പ്രവർത്തി തന്നെയാണ് ഇയാൾ നടത്തിയത് ആസിഫലിയുടെ കയ്യിൽ നിന്ന് വാങ്ങാതിരുന്ന നാട്ടുകാരുടെ കയ്യിൽ നിന്ന് നല്ലവണ്ണം കിട്ടി നിലപാടുകളുടെ രാജകുമാരനാണ് ധ്യാൻ വളരെ നല്ല രീതിയിലുള്ള പ്രതികരണമാണ് ധ്യാൻ നടത്തിയത് എന്നും ഇങ്ങനെയാണ് കൃത്യമായി പറയേണ്ടത് എന്നും പറയുന്നു