ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു വലിയ പ്രശ്നം എന്നത് ഓയില് സ്കിൻ ആണ് പലർക്കും ഈ ഒരു സ്കിന്നു കൊണ്ട് പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവാറുണ്ട് ചിലർക്ക് ഈ ഒരു സ്കിന്നിനോട് വലിയ താല്പര്യവുമാണ് കൊറിയൻകാരുടെ പോലെ ഓയ്ലി സ്കിന്ന് ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ആളുകൾ നിരവധിയാണ് മേക്കപ്പും അധിക എണ്ണയും നീക്കം ചെയ്യുന്നതിന് എണ്ണ അടിസ്ഥാനമാക്കിയുള്ള ക്ലൈൻസ് ഉപയോഗിച്ച് നന്നായി വൃത്തിയാക്കുകയാണ് ഇതിനുവേണ്ടി ആദ്യം ചെയ്യേണ്ടത്
ചർമത്തെ നല്ല രീതിയിൽ വൃത്തിയാക്കാൻ വെള്ളമടിസ്ഥാനമാക്കിയുള്ള ക്ലെൻസർ ആണ് ഉപയോഗിക്കേണ്ടത് ഒരുപാട് കെമിക്കലുകൾ ഒക്കെ അടങ്ങിയിട്ടുള്ള ക്ലൈൻസറുകൾ ഉപയോഗിക്കാതെ ഓയിലി ആയിട്ടുള്ള വളരെ ലൈറ്റ് ആയിട്ടുള്ള ക്ലെൻസർ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ ചർമം ഓയിലിയായി തന്നെ ഇരിക്കും ഇതിന് പകരം വേണമെങ്കിൽ കുട്ടികളുടെ ബേബി സോപ്പ് ഉപയോഗിക്കാവുന്നതാണ് വളരെ മൈൽഡ് ആയിട്ടുള്ള ചർമം നൽകാൻ ബേബി സോപ്പ് വളരെയധികം സഹായിക്കുന്നുണ്ട് മറ്റൊരു കാര്യം ചർമത്തിന്റെ സംരക്ഷണ പാളി നിലനിർത്തുക എന്നതാണ് എണ്ണയുടെ അമിത ഉത്പാദനം തടയുകയും വേണം ഇതിനെ കുറഞ്ഞ പിഎച്ച് ഉള്ള ക്ലെൻസർ ആണ് ഉപയോഗിക്കേണ്ടത്
ചർമ്മത്തിന് എക്സ്പോളിയേഷൻ നൽകേണ്ടതും അത്യാവശ്യമായ കാര്യമാണ് അതായത് മൃതചർമ്മ കോശങ്ങൾ നീക്കം ചെയ്യണം അതേപോലെതന്നെ അടഞ്ഞ സുഷിരങ്ങൾ മുഖത്തെ തുറക്കുകയും വേണം ഇതിന് രണ്ടോ മൂന്നോ തവണ ആഴ്ചയിൽ തന്നെ എക്സ്പോർട്ട് ഉപയോഗിക്കുകയാണ് ചെയ്യേണ്ടത് ഇതിനുവേണ്ടി സാലിസിലിക്ക് ആസിഡ് ഉപയോഗിക്കാവുന്നതാണ് ഇപ്പോൾ സാലിസില് ആസിഡ് സിറമുകൾ ഒക്കെ ലഭിക്കുന്നുണ്ട്.
ക്ലെൻസിങ് കഴിഞ്ഞാൽ പിന്നെ ചർമ്മത്തെ മികച്ചതാകുവാനായി ഉപയോഗിക്കേണ്ടത് ടോണറാണ് ചർമ്മത്തിന്റെ പി എച്ച് അളവ സന്തുലിതമാകണമെങ്കിൽ ടോണർ ആണ് ചർമ്മത്തിന് ലഭിക്കേണ്ടത് അതുകൊണ്ടുതന്നെ ക്ലെൻസിങ് കഴിഞ്ഞാൽ ഉടനെ തന്നെ ഒരു ടോണർ ഉപയോഗിക്കാൻ ശ്രദ്ധിക്കുക മുഖം അമിതമായി വരളുന്ന ഒരു അവസ്ഥ ഉണ്ടാവാൻ പാടില്ല അതുകൊണ്ടുതന്നെ ഹൈഡ്രേറ്റിങ് ആൽക്കഹോൾ രഹിത ടോണറാണ് തിരഞ്ഞെടുക്കേണ്ടത് വേണമെങ്കിൽ ഈ സാഹചര്യത്തിൽ റോസ് വാട്ടർ ഉപയോഗിക്കാവുന്നതാണ് നല്ല ബ്രാൻഡിന്റെ റോസ് വാട്ടർ നല്ലൊരു ടോണർ ആയി തന്നെ നിലനിൽക്കുകയും ചെയ്യും
ഓയിലി സ്കിന്ന് നിലനിർത്താനുള്ള അടുത്ത സ്റ്റെപ്പ് എസൻസ് ഉപയോഗിക്കുക എന്നതാണ് നമ്മുടെ മുഖത്ത് ജലാംശം ഉള്ള എസ്സൻസ് ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ് എണ്ണ ഉൽപാദനം നിയന്ത്രിക്കാൻ ഇത് വളരെയധികം സഹായിക്കുന്നുണ്ട് ഹൈലൂറോണിക് ആസിഡ് പോലെയുള്ള എസൻസ് ആണ് ഉപയോഗിക്കേണ്ടത്
അടുത്ത സ്റ്റെപ്പ് സെറം ഉപയോഗിക്കുക എന്നതാണ് ഒന്നുകിൽ നിയാസിനമേട് സിറം ഉപയോഗിക്കാം അല്ല എന്നുണ്ടെങ്കിൽ ടി ട്രീ ഓയിൽ ഉപയോഗിക്കാവുന്നതാണ് എണ്ണമയമുള്ള ചർമ്മത്തിന് ഇത് വളരെ നല്ലതാണ് സേവം ഉൽപാദനം നിയന്ത്രിക്കുവാനും മുഖക്കുരു ഉണ്ടാവുന്നത് തടയുവാനും ഒക്കെ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്
അടുത്തഘട്ടം മോയിസ്റ്ററൈസർ ഉപയോഗിക്കുക എന്നതാണ് സുഷിരങ്ങൾ അടയ്ക്കുവാനും ചർമ്മത്തിൽ ജലാംശം നൽകുവാനും ഒക്കെയാണ് എണ്ണമയമില്ലാത്ത മോഹിച്ച റൈസർ ഉപയോഗിക്കേണ്ടത് ജല്ലടിസ്ഥാനമാക്കിയുള്ള മോയ്സ്ചറൈസർ ആണ് ഓയിൽ സ്കിന്ന് ഇഷ്ടമുള്ള ആളുകൾ ഉപയോഗിക്കേണ്ടത് അടുത്തത് ചർമ്മ സംരക്ഷണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് സൺ ക്രീം ഉപയോഗിക്കുക. അത് ഏതുതരത്തിലുള്ള ചർമ്മമാണ് എങ്കിലും ഒരു സൺ ക്രീം ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ് എണ്ണമയം അധികമില്ലാത്ത തരത്തിലുള്ള സൺസ്ക്രീമാണ് തിരഞ്ഞെടുക്കേണ്ടത് രാത്രിയിൽ കിടക്കുന്നതിനു മുൻപ് ഷീറ്റ് മാസ്ക്കുകൾ ഉപയോഗിക്കുന്നതും വളരെ നല്ലതായി ചർമത്തിന് ഗുണം നൽകും