കഞ്ഞിവെള്ളം നമ്മുടെ ശരീരത്തിനും മുഖത്തിനും ഒക്കെ ഒരുപാട് നല്ലതാണ് കഞ്ഞിവെള്ളം കുടിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ടെന്ന് നമുക്കറിയാം. അതേപോലെതന്നെ കഞ്ഞിവെള്ളം നമ്മുടെ ശരീരത്തിൽ വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട് പ്രത്യേകിച്ച് മുഖത്ത് മുഖത്ത് കഞ്ഞിവെള്ളം ഉപയോഗിക്കുന്നതുകൊണ്ട് നമുക്ക് ഉണ്ടാവുന്ന മാറ്റങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത് മാർക്കറ്റിൽ നിന്നും വില കൂടിയ പല ക്രീമുകളും മറ്റും വാങ്ങിയാൽ പോലും ഇത്തരം ഒരു മാറ്റം നമുക്ക് മനസ്സിലാക്കാൻ പോലും സാധിക്കില്ല ഒരുമാസം മാത്രം കഞ്ഞിവെള്ളം ഇത്തരത്തിൽ ഒന്ന് ഉപയോഗിക്കുകയാണെങ്കിൽ നമുക്ക് മാറ്റം കാണാം
കഞ്ഞിവെള്ളം ഉപയോഗിച്ച് മുഖം കഴുകുകയാണെങ്കിൽ മുഖക്കുരു പൂർണമായും പോകുന്നതായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും മുഖക്കുരുവിനെ ചെറുക്കാൻ സാധിക്കുന്ന ചില പദാർത്ഥങ്ങൾ കഞ്ഞി വെള്ളത്തിൽ അടങ്ങിയിട്ടുണ്ട് യാവോ സ്ത്രീകളൊക്കെ ഉപയോഗിക്കുന്ന ഒരു പ്രധാനപ്പെട്ട ഒന്നാണ് കഞ്ഞിവെള്ളം എന്നത് അവിടെയുള്ളവർ പൊതുവേ കഞ്ഞിവെള്ളമായി ഉപയോഗിക്കുന്നത് അരി കഴുകി വെള്ളമാണ് എന്നാൽ എന്ത് വെള്ളമാണ് നല്ലത് കഞ്ഞിവെള്ളം ഉപയോഗിച്ച് ഒരു മാസം മുഖം കഴുകി നോക്കിയാൽ മുഖത്തിന് തിളക്കം ഉണ്ടാകുന്നത് മനസ്സിലാകും
മുഖത്തെ കറുത്ത പാടുകളെ അകറ്റുവാനും കഞ്ഞിവെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് നല്ലതാണ് അതേപോലെ കുറച്ചു ചോറും കഞ്ഞിവെള്ളവും മിക്സിയിൽ അടിച്ചെടുത്തതിനുശേഷം അല്പം പാല് കൂടി ചേർത്ത് മുഖത്ത് പുരട്ടുകയാണെങ്കിൽ മുഖത്ത് വരുന്ന മാറ്റം നമുക്ക് നേരിട്ട് മനസ്സിലാക്കാൻ സാധിക്കും അപ്പോൾ തന്നെ മുഖത്ത് ഒരു ഗ്ലോയുണ്ടാവുന്നത് നമുക്ക് കാണാൻ സാധിക്കും അതുകൊണ്ടുതന്നെ കഞ്ഞിവെള്ളം ഇനി ഇങ്ങനെയൊന്ന് ഉപയോഗിച്ചു നോക്കൂ
കഞ്ഞിവെള്ളം ഉപയോഗിച്ച് കഴുത്ത് കഴുകുകയാണെങ്കിൽ കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം മാറുമെന്നാണ് പറയുന്നത് ഇതിലേക്ക് കുറച്ച് അലോവേര ജെൽ കൂടി മിക്സ് ചെയ്തതിനുശേഷം കഴുത്തിൽ പുരട്ടുകയാണെങ്കിൽ കഴുത്തിന് പുറകിലുള്ള കറുപ്പ് നിറം മാറും ഇതേ സാധനം തന്നെ നമ്മുടെ കണ്ണിന് അടിയിൽ പുരട്ടിയാൽ കണ്ണിന് അടിയിലുള്ള കറുപ്പും മാറുന്നതായി കാണാൻ സാധിക്കും കഞ്ഞിവെള്ളം ഉപയോഗിച്ച് കഴുത്ത് കഴുകുന്നതിനോടൊപ്പം തന്നെ ഈ ഒരു മാസ്ക് കൂടി ഉപയോഗിച്ച് നോക്കുക
വെയിലേറ്റ് ഉണ്ടാകുന്ന കരിവാളിപ്പിനും നിറവ്യത്യാസങ്ങൾക്കും കഞ്ഞിവെള്ളം ഉപയോഗിച്ച് മുഖത്ത് ഫേസ് പാക്ക് ചെയ്യാവുന്നതാണ് കഞ്ഞി വെള്ളവും ചോറും തൈരും ഉപയോഗിച്ച് മുഖത്ത് ഇടുകയാണെങ്കിൽ നല്ല രീതിയിലുള്ള ഒരു ഗ്ലോ കിട്ടാൻ സാധ്യതയുണ്ട് ഇത് ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ചെയ്യാൻ ശ്രദ്ധിക്കുക കഞ്ഞിവെള്ളം തലയിൽ പുരട്ടുന്നത് തലമുടി തടയുവാനും താരൻ മാറുവാനും സഹായിക്കും ഇതിനായി ഉപയോഗിക്കേണ്ടത് തലേ ദിവസത്തെ കഞ്ഞിവെള്ളമാണ് തലേദിവസത്തെ കഞ്ഞി വെള്ളത്തിൽ അല്പം കട്ട തൈര് കൂടി ചേർത്തതിനുശേഷം ഇത് തലമുടിയിൽ പുരട്ടുക അങ്ങനെയാണെങ്കിൽ മുടി വളരുകയും താരൻ മാറുകയും ചെയ്യുന്നത് മനസ്സിലാക്കാൻ സാധിക്കും