Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home History

പ്രേതക്കപ്പലുകൾ നിറഞ്ഞ മരുഭൂമി; ലോകത്തെ ഏറ്റവും പേടിപ്പിക്കുന്ന സ്ഥലം | aral-sea-history-millennia

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 17, 2024, 10:01 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഏറെ പ്രത്യേകതകളും അത്ഭുതങ്ങളും നിറഞ്ഞ ഒരുപാട് സ്ഥലങ്ങളുണ്ട് നമ്മുടെ ഭൂമിയിൽ. അതിൽ അത്യപൂർവ്വമായ പേടിപ്പെടുത്തുന്ന സ്ഥലത്തിന്റെ കാര്യമാണ് പറയുന്നത്. സഹസ്രാബ്ദങ്ങൾ നീണ്ടതാണ് ഏറൽ കടലിന്റെ ചരിത്രം . അനേകം സംസ്‌കാരങ്ങളെയും യോദ്ധാക്കളെയുമൊക്കെ കണ്ടു ഈ തടാകം. അലക്‌സാണ്ടർ ചക്രവർത്തിയെപ്പോലുള്ളവർ ഈ തടാകത്തിന്റെ വ്യാപ്തി കണ്ട് അമ്പരന്ന് നിന്നതായി ചരിത്രകാരൻമാർ പറഞ്ഞിട്ടുണ്ട്. ഉസ്‌ബെക്കിസ്ഥാനും കസഖ്സ്ഥാനും ഇടയിൽ സ്ഥിതി ചെയ്തിരുന്ന ഏറൽ കടൽ ഇന്ന് പഴയതിന്റെ 10 ശതമാനം പോലുമില്ല. ഇതു നിന്ന സ്ഥലത്ത് ഇന്നൊരു ഉപ്പുമരുഭൂമിയാണ് ഉള്ളത്. അവിടെയവിടെ കെട്ടിക്കിടക്കുന്ന രീതിയിൽ വെള്ളവുമുണ്ട്.

ഒരുകാലത്ത് മേഖലയിലെ വ്യാപാര, മത്സ്യബന്ധന മേഖലകളിൽ ഏറൽ കടൽ വലിയ സ്വാധീനം പുലർത്തിയിരുന്നു. എന്നാൽ ഇന്ന് ഇതു വറ്റിപ്പോയതോടെ അതിന്റെ പ്രാധാന്യം നഷ്ടമായി. കപ്പലുകളും മത്സ്യബന്ധന ബോട്ടുകളുമൊക്കെ ബാക്കിയായ ഉപ്പുമരുഭൂമിയിൽ ഉറച്ചുകിടക്കുന്നതും കാണാം. ലോകത്ത് മറ്റെങ്ങും കാണാത്ത ഒരു തദ്ദേശീയ ജൈവവൈവിധ്യത്തിനെക്കൂടിയാണ് ഈ ദുരന്തം ബാധിച്ചത്. 1960ലാണ് ഏറൽ കടലിന്റെ വിധി തിരുത്തിക്കുറിച്ച സംഭവം നടന്നത്. അന്ന് സോവിയറ്റ് യൂണിയന്റെ അധീനതയിലായിരുന്നു ഈ മേഖല. കോട്ടൺ കൃഷിയെ വികസിപ്പിക്കാനായി സോവിയറ്റ് അധികൃതർ അമു ദാറ്യ, സിർ ദാര്യ എന്നീ നദികൾ വഴിതിരിച്ചുവിട്ടു. ഏറൽ കടലിന്‌റെ ജീവനാഡികളായിരുന്നു ഈ നദികൾ. ഇതോടെ ഈ കടൽ വറ്റിവരളാൻ തുടങ്ങി.

44,000 വർഷം മഞ്ഞിൽ കിടന്ന ചെന്നായ; വെളിപ്പെടുമോ പ്രാചീന വൈറസുകളുടെ ലോകം
ഇന്ന് ഈ മരുഭൂമിയിൽ കിടക്കുന്ന കപ്പലുകൾ തുരുമ്പെടുത്ത് ഏതോ ഹൊറർ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയാണ് കിടക്കുന്നത്. തടാകം വറ്റിവരണ്ട ശേഷം മേഖലയിൽ പൊടിക്കാറ്റുകളും ധാരാളമുണ്ട്. ഒരിക്കൽ ഇവിടം സന്ദർശിച്ച യുഎൻ മുൻ ജനറൽ സെക്രട്ടറി ബാൻ കി മൂൺ ഭൂമിയിലെ ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിലൊന്നെന്നാണ് ഏറൽ കടലിനെ വിശേഷിപ്പിച്ചത്. ഈ കടൽ ഒരോർമപ്പെടുത്തലാണ്, പരിസ്ഥിതിക്ക് ഹിതകരമല്ലാത്ത കാര്യങ്ങൾ ദൂരവ്യാപക പ്രത്യാഘാതങ്ങൾ നൽകുമെന്ന വലിയ പാഠം തന്നെയാണ് ഇത് നൽകുന്നത്.

ReadAlso:

ചില്ലുപാത്രം പോലെ ഉടഞ്ഞുപോകുന്നതല്ല വിപ്ലവം; ഗാന്ധിജിയും അയ്യൻകാളിയും തമ്മിലുള്ള കൂടിക്കാഴ്ചയും ‘പുലയരാജാവ്’ എന്ന വിളിക്കു പിന്നിലെ യഥാർത്ഥ രാഷ്ട്രീയവും

കൈപ്പടയിൽ എഴുതിയ ഭരണഘടന മുതൽ ബീറ്റിംഗ് റിട്രീറ്റ് വരെ: സ്വാതന്ത്ര്യദിനത്തോടൊപ്പം തന്നെ ആദരവോടെ കാണേണ്ട ദിവസം; ഒരു അവധി ദിനത്തിനപ്പുറം റിപ്പബ്ലിക് ദിനത്തിന്റെ ചരിത്രവും സവിശേഷതകളും

8000 മൺപട്ടാളക്കാർ, മാരകമായ മെർക്കുറി നദികൾ; ശാസ്ത്രത്തിന് മുന്നിൽ വെല്ലുവിളിയായി ചൈനയിലെ ഭൂഗർഭ വിസ്മയം; ആധുനിക ശാസ്ത്രം പോലും ഭയക്കുന്ന ക്വിൻ ഷി ഹുവാങ്ങിന്റെ ശവകുടീരം

400 വർഷത്തെ ഏകാന്തവാസം; സയൻസിന് ഉത്തരമില്ല: ബഹ്‌റൈനിലെ ‘ജീവൻ്റെ മര’ത്തിൻ്റെ അതിജീവന രഹസ്യം

തിരഞ്ഞെടുപ്പും മസാല കൂട്ടും; ഉമ്മൻ‌ചാണ്ടിയെ വേട്ടയാടിയ സോളാർ വിവാദം

Tags: FISHINGaral seaഏറൽ കടൽഏറൽകടൽDROUGHTENVIRONMENT NEWS

Latest News

‘നയതന്ത്രബന്ധം ശക്തമാക്കിയിട്ട് മതി ചര്‍ച്ച’; ഹോര്‍മുസ് വിഷയത്തില്‍ ഇറാന്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്

ബിഗ് ടി വി യിലെ ആഭ്യന്തര സംഘർഷം പുതിയ തലത്തിലേക്ക്, പരാതി നൽകിയ വനിതാ ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കുന്നില്ല 

‘പിണറായിയെയും കുടുംബത്തെയും തകർക്കാൻ ശ്രമം’; പ്രശ്നപരിഹാരത്തിന് കർമ്മപദ്ധതി ചർച്ച ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ

ദില്ലിയിൽ എയർ ഇന്ത്യ പൈലറ്റിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies