Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ബൗൺസായ ചെക്കുകൾ ഒരുപാടുണ്ട്; പണത്തിന്റെ പേരിൽ പറ്റിക്കപ്പെട്ടിട്ടുണ്ടെന്ന് പ്രിയങ്ക | actress-priyanka-nair-open-up-about-financially-cheated

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 18, 2024, 04:33 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പണത്തിന്റെ പേരിൽ പറ്റിക്കപ്പെട്ടിട്ടുണ്ടെന്ന് നടി പ്രിയങ്ക നായര്‍. ഇന്റസ്ട്രിയിൽ ഒരുപാട് പേർക്ക് ഈ അനുഭവം ഉണ്ടാകും. ബൗൺസായ ചെക്കുകൾ ഒരുപാടുണ്ട്. ഞാൻ ജോലി ചെയ്തതിന്റെ പണം തരാതിരുന്നിട്ടുണ്ട്. ഇപ്പോൾ പക്ഷെ അതിന് നിന്ന് കൊടുക്കാറില്ല. തിരക്കഥ കേട്ടും ടീം കണ്ടും സിനിമ സെലക്ട് ചെയ്താലും തിയേറ്ററിൽ വരുമ്പോൾ അത് നമ്മൾ പ്രതീക്ഷിച്ചത് പോലെ ആകണമെന്നില്ല. അതുകൊണ്ട് തന്നെ പല സിനിമകളും തെരഞ്ഞെടുത്തത് തെറ്റായിപ്പോയിയെന്ന് തോന്നാറില്ലെന്നും പ്രിയങ്ക പറയുന്നു.

മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിനിമാ മേഖലയിൽ നിന്നുണ്ടായിട്ടുള്ള അനുഭവങ്ങൾ നടി പങ്കിട്ടത്. പലപ്പോഴും പ്രതികരിക്കാതെ സൈലന്റായി ഇരിക്കേണ്ട സാ​ഹചര്യം വരെ ഉണ്ടായിട്ടുണ്ടെന്നും പ്രിയങ്ക പറയുന്നു. സിനിമയിൽ അഭിനയിച്ച് തുടങ്ങിയ സമയത്ത് നല്ല ഭയമുണ്ടായിരുന്നു. ആ ഒരു ഭയം എപ്പോൾ അഭിനയിച്ചാലും എനിക്കുണ്ട്. ഭയം ഉണ്ടെങ്കിൽ നമ്മൾ ചെയ്യുന്ന പ്രവൃത്തി കൂടുതൽ നന്നാക്കാൻ പറ്റുമെന്ന് തോന്നാറുണ്ട്.

ഉറക്കം വരാത്ത നിരവധി യാത്രകൾ എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. കഴിവതും ഉറങ്ങാൻ വേണ്ടി ഇപ്പോൾ ശ്രദ്ധിക്കാറുണ്ട്. പിന്നെ രാത്രിയിൽ ഉണർന്നിരിക്കാൻ ഇഷ്ടമുള്ളൊരാൾ കൂടിയാണ് ഞാൻ. പ്രൊഫഷണൽ കോൾസ് വരുന്നത് ഒമ്പത് മണിക്കുശേഷം എടുക്കാറില്ല. വർഷങ്ങളായി അങ്ങനെ തന്നെയാണ്. അല്ലെങ്കിൽ അത്രത്തോളം പരിചയമുള്ളവരാണ്.

അങ്ങനെയുള്ളവർ വിളിക്കുമ്പോൾ ഞാൻ എടുത്തില്ലെങ്കിൽ അവർ മെസേജ് ചെയ്യും. അല്ലെങ്കിൽ ഫാമിലി മെമ്പേഴ്സാരെങ്കിലും കോൾ എടുക്കും. അതുപോലെ എനിക്ക് ചുറ്റും ചില അന്യായങ്ങൾ നടക്കുന്നത് കണ്ടിട്ട് ചിലപ്പോൾ പ്രതികരിക്കുകയും ചിലപ്പോൾ പ്രതികരിക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്. സിനിമ മേഖലയിലേക്ക് വന്നശേഷമാണ് പ്രതികരിക്കാൻ പറ്റാത്ത അവസ്ഥ വന്നത്. അതിന് മുമ്പ് പ്രതികരിക്കേണ്ടതിന് ആ സമയത്ത് പ്രതികരിച്ചിരുന്നയാളാണ് ഞാൻ.

ചിലപ്പോഴൊക്കെ സൈലന്റായി ഇരിക്കേണ്ടി വരും. അത് എന്നെ വിഷമിപ്പിച്ചിട്ടുമുണ്ട്. അഭിപ്രായങ്ങൾ തുറന്ന് പറയുന്നതുകൊണ്ട് ചില അവസരങ്ങളിൽ കൈവിട്ട് പോയിട്ടുമുണ്ട്. പക്ഷെ ആരെയും മനപൂർവം ഹേർട്ട് ചെയ്യാൻ ഞാൻ ഒന്നും ചെയ്യാറില്ല. നമുക്ക് ഉൾക്കൊള്ളാൻ കഴിയാത്ത കാര്യങ്ങൾ തുറന്ന് പറയാറുണ്ട്. അതിന്റെ പേരിൽ അവസരം നഷ്ടപ്പെട്ടാലും അതെനിക്ക് വിഷയമുള്ള കാര്യമല്ല. കാരണം ഞാൻ കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കും. എനിക്കുള്ള പ്രോജക്ടുകൾ എനിക്ക് വന്ന് ചേരുകയും ചെയ്യും.

മിനിസ്‌ക്രീനിലൂടെ തുടക്കം കുറിച്ച് ബിഗ് സ്‌ക്രീനില്‍ സജീവമായി മാറിയ താരമാണ് പ്രിയങ്ക നായര്‍. വെയില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും താരത്തിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്. കടുവ, വരാൽ എന്നിവയാണ് പ്രിയങ്ക അഭിനയിച്ച് അവസാനം തിയേറ്ററുകളിലെത്തിയ സിനിമ. മുപ്പത്തിയൊമ്പതുകാരിയായ പ്രിയങ്ക സിനിമ ചെയ്യുന്നതിൽ ചൂസിയാണ് ഇപ്പോൾ.

ബി​ഗ് സ്ക്രീനിൽ വല്ലപ്പോഴും മാത്രമെ പ്രിയങ്ക പ്രത്യക്ഷപ്പെടാറുള്ളുവെങ്കിലും സോഷ്യൽമീഡിയ വഴി പുത്തൻ ഫോട്ടോഷൂട്ടുകളുടെയും പുതിയ പ്രോജക്ടുകളുടെയും വിശേഷങ്ങൾ ആരാധകരിലേക്ക് എത്തിക്കാറുണ്ട്. മാതാപിതാക്കളുടെ പിന്തുണയെക്കുറിച്ചും സിംഗിള്‍ പേരന്റിംഗിനെക്കുറിച്ചും പറഞ്ഞുള്ള പ്രിയങ്കയുടെ വീഡിയോയും മുമ്പ് വൈറലായിരുന്നു. ഇപ്പോഴിതാ അഭിനയത്തിലേക്ക് വന്ന ശേഷമുള്ള തന്റെ അനുഭവങ്ങൾ പ്രിയങ്ക പങ്കുവെച്ചിരിക്കുകയാണ് ഏറ്റവും പുതിയ അഭിമുഖത്തിൽ.

ReadAlso:

വിവാഹമോചനവും പേര് മാറ്റലും സംവിധാനവും ഇപ്പോൾ നിർമ്മാണവും; വാർത്തകളിൽ നിറഞ്ഞ് രവിമോഹൻ

അഭിഷേക് ബച്ചൻ തമാശയ്ക്ക് ചെയ്ത ആ കാര്യം കൈവിട്ട് പോയി; തുറന്ന് പറഞ്ഞ് ആലിം ഹക്കീം – abhishek bachchan jokingly told aalim hakim

” ഷേക്ക് ഹാൻഡ് നൽകുമ്പോൾ കയ്യിൽ ചൊറിയും ആയിരുന്നു “- പ്രമുഖ സംവിധായകനെതിരെ ചിലങ്ക രംഗത്ത്

” 20- 20 എന്ന സിനിമയിൽ ആ നടൻ ചെയ്ത റോൾ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു “- ആസിഫ് അലി

പുതിയ റാപ്പ് സോങ് ‘പത്ത് തല’ ഇറങ്ങിയാല്‍ എന്നെ അടിക്കുമെന്നാണ് ചിലര്‍ പറയുന്നത്; റാപ്പര്‍ വേടന്‍

ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ നിർമിച്ച് നവാഗതനായ അരുൺ വെൺപാല കഥയും സംവിധാനവും സംഗീത സംവിധാനവും നിർവഹിച്ച ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം കർണികയാണ് പ്രിയങ്കയുടെ ഏറ്റവും പുതിയ സിനിമ.

മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിയാൻ മംഗലശ്ശേരിയാണ് മറ്റൊരു മുഖ്യ കഥാപാത്രത്തെ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. മോഹൻലാൽ ചിത്രം റാമിലും പ്രിയങ്ക ഒരു ശ്രദ്ധേയ വേഷം ചെയ്യുന്നുണ്ട്.

content highlight: actress-priyanka-nair-open-up-about-financially-cheated

Tags: പ്രിയങ്കActressMALAYALAM CINEMApriyanka

Latest News

കത്ര– ശ്രീനഗർ വന്ദേഭാരത്‌ സര്‍വ്വീസ് നാളെ മുതൽ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലം; ചെനാബ് പാലം ഉദ്ഘാടനം ഇന്ന്

ജൂൺ മാസത്തെ റേഷൻ വിതരണം ഇന്ന് ഉച്ചയ്ക്കു ശേഷം

അന്‍വറിനെ യുഡിഎഫ് വേണമെങ്കില്‍ മുഖ്യമന്ത്രിയാക്കും; ഇതൊന്നും സിപിഎമ്മിനെ ബാധിക്കില്ലെന്ന് എംവി ഗോവിന്ദന്‍ | mv-govindan-on-nilambur-by-poll

കൊച്ചി കുണ്ടന്നൂര്‍- തേവര പാലത്തില്‍ ടാറിങ് പൊളിഞ്ഞു നീങ്ങി; കുഴികള്‍ രൂപപ്പെട്ടു | Collapses on Kundannur-Thevara bridge in Kochi

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.