Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ഇടതുകാൽ ഉയർത്തി നിൽക്കുന്ന നടരാജ ഭഗവാനെ കാണണമെങ്കിൽ ഇവിടേയ്ക്ക് വരു|Madhurai beauty

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 19, 2024, 04:21 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മധുര എന്ന കേൾക്കുമ്പോൾ ആദ്യം തന്നെ മനസ്സിലേക്ക് വരുന്നത് മധുരമീനാക്ഷി ക്ഷേത്രം തന്നെയായിരിക്കും കാരണം ക്ഷേത്രങ്ങളുടെ പേരിൽ തന്നെയാണ് മധുര അറിയപ്പെടുന്നത് മധുരയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഏറ്റവും വലിയ ഘടകം മധുരമീനാക്ഷി ക്ഷേത്രം തന്നെയാണ് ഒരുപാട് ചരിത്രമുറങ്ങുന്ന മധുരമീനാക്ഷി ക്ഷേത്രത്തിലേക്ക് നിരവധി ആളുകളാണ് ഓരോ ദിവസവും എത്താറുള്ളത് പണ്ഡിതന്മാരുടെയും കവികളുടെയും ഒക്കെ മുദ്ര പതിപ്പിച്ച സ്ഥലമാണ് മധുര ഈ നഗരത്തെക്കുറിച്ച് ഒരുപാട് അറിയാൻ ഉണ്ട്

ആരാധനാലയങ്ങളുടെ പേരിലാണ് മധുരം എന്നും ശ്രദ്ധ നേടിയിട്ടുള്ളത് അതിൽ തന്നെ മീനാക്ഷി ക്ഷേത്രമാണ് ഉയർന്ന നിൽക്കുന്നത് പരമശിവൻ സമർപ്പിച്ചിരിക്കുന്നതും അദ്ദേഹത്തിന്റെ ഭാര്യയായ പാർവതിയുടെ പേരിലുള്ളതുമായ ഈ ക്ഷേത്രം ഏകദേശം 6 ഹെക്ടർ സ്ഥലത്താണ് വ്യാപിച്ചുകിടക്കുന്നത് ആയിരത്തോളം തൂണുകൾ ഉള്ള ഹാളിലൂടെ വേണം ഈ വിശുദ്ധ ദേവാലയത്തിന്റെ ഉള്ളിലേക്ക് കടക്കുവാൻ ഇവിടെയുള്ള വാസ്തുവിദ്യ വളരെയധികം വ്യത്യസ്തമായിട്ടുള്ള ഒന്നാണ് മധുരയിലെ ഏറ്റവും മികച്ച ക്ഷേത്രമായിയാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത് നിരവധി ക്ഷേത്രങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്

മനോഹരമായ പ്രകൃതിദൃശ്യങ്ങളും ഇവിടെയെത്തുന്ന സഞ്ചാരികളെ സ്വാഗതം ചെയ്യുന്നുണ്ട് ആകർഷകമായ ചരിവുകളിൽ ഉള്ള ട്രക്കിങ് ആണ് ഇതിൽ ഏറ്റവും ശ്രദ്ധ പുരാതന കൊത്തുപണികൾ നിറഞ്ഞ ഒരു കാഴ്ചയും ഇവിടെ എത്തുന്നവർക്ക് കാണാൻ സാധിക്കും ഗുഹകളാണ് അത് മധുരയുടെ ഏറ്റവും വലിയ കാഴ്ച ഈ ഗുഹകൾ തന്നെയാണ് പ്രകൃതിദത്തമായ ജലധാര മറ്റൊരു മനോഹരമായ കാഴ്ച അനുഭവം തന്നെയാണ് ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ലഭിക്കുന്നത് മധുരനഗരം തൂങ്കനഗരം എന്നുകൂടി അറിയപ്പെടുന്നുണ്ട് അതോടൊപ്പം ഒരിക്കലും ഉറങ്ങാത്ത നഗരം എന്ന പേരും ഈ നഗരത്തിലുണ്ട്

ഏറ്റവും വിവാദമായ കായിക വിനോദമാണ് ജെല്ലിക്കെട്ട് മധുരയിലാണ് ഇത് നടക്കുന്നത് തമിഴ്നാട്ടിലെ രണ്ടാമത്തെ വലിയ നഗരവും ഇന്ത്യയിലെ തന്നെ 25മത്തെ വലിയ നഗരവും മധുരയാണ് ഈ നഗരത്തിലെ എല്ലാ റോഡുകളും മധുരമീനാക്ഷി അമ്മൻ ക്ഷേത്രവുമായി ബന്ധിക്കപ്പെട്ടിട്ടുള്ളതാണ് കാരണം ഈ ക്ഷേത്രത്തിലേക്ക് എത്തുവാൻ വേണ്ടിയാണ് ഇവിടേക്ക് കൂടുതലായി ആളുകൾ എത്തുന്നത് ഇടതുകാൽ ഉയർത്തി നിൽക്കുന്ന നടരാജ ഭഗവാനെ കാണാൻ കഴിയുന്ന ഇന്ത്യയിലെ ഏക സ്ഥലം മധുരയാണെന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത് അതോടൊപ്പം ഗാന്ധി മരണപ്പെട്ട സമയത്ത് ധരിച്ചിരുന്ന രക്തക്കരണ്ട വസ്ത്രങ്ങൾ ഗാന്ധിഭവനിൽ ഇവിടെ പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഉണ്ട് മഴയും വെയിലും ധാരാളമായി നിലനിൽക്കുന്ന സ്ഥലമാണ് മധുര ശീതകാലത്തെ കാറ്റും സുഖകരമായ അനുഭവങ്ങളും ദർശിക്കേണ്ടവർക്ക് ആ സമയത്ത് അവിടെയൊക്കെ എത്തുന്നതായിരിക്കും നല്ലത് ജനുവരിയിലെ പൊങ്കൽ ഉത്സവത്തോടെ നഗരം ആഘോഷ തിമിർപ്പിലേക്ക് മാറുന്നത് കാണാൻ സാധിക്കും ഇതുതന്നെയാണ് ഇവിടുത്തെ ഏറ്റവും തിരക്കേറിയ ടൂറിസ്റ്റ് സീസൺ

ReadAlso:

കൊൽക്കത്തയിൽ ഒരിക്കലെങ്കിലും പോകണം; ഈ സ്ഥലങ്ങൾ കാണാതെ മടങ്ങരുത്

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

Tags: MADHURAIMadhurai beautymdurameenakshi

Latest News

‘ഒരാൾ തീ, മറ്റൊരാൾക്ക് റീബൂട്ട് വേണം’; അഭിജിത് ദീപ്കെയുടെ ഇംഗ്ലീഷിനെ പരിഹസിച്ച് കങ്കണ റണാവത്ത് | kangana-shares-reel-mocking-cockroach-janata-party-founder-abhijeet-dipke

രാജ്യത്തെ പ്രതിരോധ മേഖലയിലും സ്വകാര്യവത്കരണം: മിസൈല്‍ സാങ്കേതികവിദ്യ കൈമാറാന്‍ അനുമതി നല്‍കി രാജ്‌നാഥ് സിങ് | drdo-missile-technology-transfer-india-rajnath-singh-defence

തരുൺ തേജ്പാൽ രണ്ടാഴ്ചയ്ക്കകം കീഴടങ്ങണം; പീഡനക്കേസിൽ നിർണായക ഉത്തരവുമായി സുപ്രീം കോടതി | tarun-tejpal-tehelka-editor-surrender-supreme-court-order

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ; പ്രത്യേക തുക അനുവദിച്ച് സർക്കാർ | government allocates rs 2 lakh to children to celebrate onam

മഹാരാഷ്ട്രാ മതസ്വാതന്ത്ര്യ നിയമം-2026: വിശ്വാസികളില്‍ നിന്നും സമ്മതപത്രം വാങ്ങി പള്ളികള്‍; വെള്ളിയാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies