Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘എന്തുകൊണ്ടാണ് ദീപികയെ ബോളിവുഡിന്റെ രാജ്ഞി എന്ന് വിളിക്കുന്നതെന്ന് എനിക്കിപ്പോള്‍ മനസിലായി’: കല്‍ക്കിയുടെ ഛായാഗ്രാഹകന്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 19, 2024, 07:07 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ്- നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയചിത്രമാണ് ‘കല്‍ക്കി 2898 എഡി’. അഭിനേതാക്കള്‍ എല്ലാവരും തന്നെ മത്സരിച്ച് അഭിനയിച്ച ഒരു സിനിമയായിരുന്നു കലക്കി. ദിവസങ്ങള്‍ കൊണ്ട് തന്നെ കോടിക്കണക്കിന് രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ഇപ്പോള്‍ ഇതാ ചിത്രത്തിലെ നായികയായ ദീപിക പതുക്കോണിന്റെ അഭിനയത്തിന് പ്രശംസയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

ഇപ്പോളിതാ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലെ ഒരു വീഡിയോ നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസ് അവരുടെ ഔദ്യോഗിക സൈറ്റില്‍ പങ്കിട്ടിരിക്കുകയാണ്. അതൊടൊപ്പം സിനിമയുടെ ഛായാഗ്രാഹകന്‍ ജോര്‍ഡ്‌ജെ സ്റ്റോജില്‍കോവിച്ച് സിനിമ ഷൂട്ട് ചെയ്ത അനുഭവത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ‘ദീപികയെ എന്തുകൊണ്ടാണ് ബോളിവുഡിന്റെ രാജ്ഞിയെന്ന് ആരാധകര്‍ വിളിക്കുന്നത് എന്ന് ഇപ്പോളാണ് എനിക്ക് മനസ്സിലായത്. ഞാന്‍ നല്‍കിയ ഓരോ ഷോട്ടുകളും അവര്‍ ആത്മാര്‍ത്ഥതയോട് കൂടിയാണ് അഭിനയിച്ചത്. പ്രത്യേകിച്ചും പ്രൊഫൈല്‍ ഷോട്ടുകള്‍. സിനിമയുടെ നിര്‍മ്മാണത്തെക്കുറിച്ചും സിനിമയുടെ രീതികളെക്കുറിച്ചും എല്ലാം ഞങ്ങള്‍ ഒരുപാട് സംസാരിക്കുകയും ചെയ്തു. ചിത്രത്തിനായി ദീപിക നല്‍കിയ പിന്തുണയും പ്രോത്സാഹനവും വിലമതിക്കാനാവാത്തതാണ്. ഓരോ തവണയും ഒന്നിനൊന്നു മികച്ച പ്രകടനങ്ങള്‍ ആണ് നടി കാഴ്ചവെച്ചത്’ ജോര്‍ഡ്‌ജെ സ്റ്റോജില്‍കോവിച്ച് പറഞ്ഞു.

DOP #DjordjeStojiljkovic shares his incredible journey and experiences working on #Kalki2898AD 🎥 https://t.co/bfmfBdZEGM#EpicBlockbusterKalki @SrBachchan @ikamalhaasan #Prabhas @deepikapadukone @nagashwin7 @DishPatani @Music_Santhosh @VyjayanthiFilms @Kalki2898AD… pic.twitter.com/KVOIUtAcEk

— Vyjayanthi Movies (@VyjayanthiFilms) July 17, 2024

അമിതാഭ്ബച്ചന്റെ അര്‍പ്പണബോധത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രഭാസ് ഒരു അതിശയകരമായ ആള്‍ തന്നെയെന്നും അങ്ങേയറ്റം ഊര്‍ജ്ജം നിറഞ്ഞ ഒരു വ്യക്തിത്വമാണ് അദ്ദേഹം എന്നും ഛായാഗ്രാഹകന്‍ പറഞ്ഞു. ചിത്രീകരിക്കാന്‍ ബുദ്ധിമുട്ടുളള രംഗങ്ങള്‍ പ്രഭാസും ദിഷാ പടാനിയും വളരെ സിമ്പിളായി ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ReadAlso:

അഭിനയത്തിന് ഇടവേള നൽകി വിനീത് ശ്രീനിവാസൻ; പുതിയ ചിത്രത്തിന്റെ പണിപ്പുരയിൽ | Vineeth Sreenivasan

‘എന്റെ അച്ഛന്‍ നല്ല വ്യക്തിയാണ്, പക്ഷേ കുട്ടിക്കാലത്ത് അച്ഛനോട് എനിക്ക് ദേഷ്യമായിരുന്നു’; മനസ്സ് തുറന്ന് അന്‍ഷിത

മകളേക്കാള്‍ സുന്ദരി അമ്മ തന്നെ; അമ്മയുടെ ജന്മദിനം കളറാക്കി തൃഷ – trisha celebrates her mothers birthday

‘മുമ്പ് എന്നെക്കുറിച്ച് പറഞ്ഞിരുന്നത് എന്നെ ബാധിച്ചിരുന്നില്ല’:’ഇപ്പോള്‍ എനിക്ക് ഒരു കുടുംബമുണ്ട്, അതിനാല്‍ വേദനാജനകമാണ്’; അഭിഷേക് ബച്ചന്‍

‘ഞാന്‍ അവളുടെ അച്ഛനുമല്ല, അവളുടെ കാമുകനുമല്ല’: തഗ്സ് ഓഫ് ഹിന്ദുസ്ഥാനില്‍ ഫാത്തിമ സന ഷെയ്ഖിനെ നായികയാക്കിയതിനെക്കുറിച്ച് ആമിര്‍ ഖാന്‍

Tags: PRABHASDEEPIKA PADUKONEപ്രഭാസ്ബോളിവുഡ്ദീപിക പദുകോൺകല്‍ക്കി 2898 എഡിഛായാഗ്രാഹകന്‍Djordje Stojiljkovic

Latest News

കെട്ടിടത്തിനടിയില്‍ അവള്‍ വേദനകൊണ്ട് പിടയുമ്പോള്‍ ഞാന്‍ അവളെത്തേടി പരക്കം പായുകയായിരുന്നു: രണ്ട് ദിവസം കഴിയുമ്പോള്‍ ഇത് തേച്ചുമാച്ച് കളയരുത്; മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ ഭർത്താവ്

തമിഴ്‌നാട്ടിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്നു | CRIME

പട്ടാമ്പി എംഎല്‍എയുടെ കാറിന്റെ ഡ്രൈവർ സീറ്റിൽ പാമ്പ്! ഞെട്ടലിൽ എംഎല്‍എ | Pattambi MLA

വീണാ ജോർജിനെതിരായ എഫ്ബി പോസ്റ്റുകൾ; പാർട്ടി ഗൗരവമായി പരിശോധിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം | CPM

ജീവൻ്റെ നേരിയ തുടിപ്പെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ ജീവിതത്തിൻ്റെ പ്രകാശ വഴിയിലേക്ക് എത്തിക്കാൻ സ്വയം മറന്നിറങ്ങുന്ന ഡോക്ടർ; തെരച്ചിൽ വൈകിയതിന്റെ പൂർണമായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനു പിന്നിൽ ആ മനുഷ്യൻ്റെ ഹൃദയ വിശാലതയൊന്നുമാത്രം; കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.കെ.ടി. ജയകുമാറിനെ കുറിച്ച് എഴുതുന്നു | Dr.K.T. Jayakumar

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.