Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

നയൻതാരയ്ക്ക് ​ഗർഭിണിയാകാൻ കഴിഞ്ഞിരിക്കില്ല; എന്താണ് കാരണമെന്ന് അറിയില്ല | amala paul about nayantharas pregnancy

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 19, 2024, 10:07 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

നയൻതാരയ്ക്ക് ഗർഭിണിയാകാൻ കഴിഞ്ഞിരിക്കില്ലെന്ന് നടി അമല പോൾ. അവർക്ക് ഒരു കുഞ്ഞിനെ വേണമെന്ന് തോന്നി. അവർ അത് സഫലീകരിച്ചു. രണ്ട് കുട്ടികളെ വെച്ച് അവർ കരിയറും ജീവിതവും ബാലൻസ് ചെയ്യുന്നു. രണ്ട് പിള്ളേരെ വെച്ചിട്ടും ബാലൻസ് ചെയ്യുന്നത് മനോഹരമാണെന്നും അമല ചോദിക്കുന്നു.

കരിയറിൽ തന്നെ പ്രചോദിപ്പിക്കുന്നവരുണ്ടെന്ന് അമല പറയുന്നു. ഒരാളെന്ന് പറയാൻ പറ്റില്ല. ഒത്തിരി പേർ ഉണ്ട്. ദീപിക പദുകോൺ നമ്പർ വൺ നടിയാണിപ്പോൾ. അവരും ​ഗർഭിണിയാണ്. കരിയറിന് വേണ്ടി അവർ വ്യക്തി ജീവിതം നിർത്തുന്നില്ല. മലയാളത്തിൽ പെട്ടെന്ന് ഒരാളെ ഓർമ വരുന്നില്ല. പക്ഷെ ഓരോ ഘട്ടത്തിലും എന്നെ ആരാണോ പ്രചോദിപ്പിക്കുന്നത് അവരെ ഫോളോ ചെയ്യും. ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്ത് അവരുടെ അപ്‍ഡേറ്റ് കാണും.

നമ്മളൊന്ന് ഡൗൺ ആയിരിക്കുമ്പോൾ അവരും ഇത് ചെയ്യുന്നുണ്ടല്ലോ എന്തുകൊണ്ട് എനിക്കും എന്ന മോട്ടിവേഷൻ എടുക്കും.

പണ്ട് ഒരു സിനിമ നടിക്ക് കല്യാണം കഴിഞ്ഞാലും കൊച്ചുണ്ടായാലോ അവരുടെ കരിയർ തീർന്നെന്ന് അമല പോൾ പറയുന്നു. പക്ഷെ എനിക്കങ്ങനെ വേണ്ട. എനിക്ക് എന്നെ പരമാവധി പുഷ് ചെയ്ത് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യണം. എനിക്ക് പിള്ളേരെ ഭയങ്കര ഇഷ്ടമാണ്. പണ്ടേ ഞാൻ റെഡിയായിരുന്നു. എന്റെ സഹോദരനും സഹോദരന്റെ ഭാര്യയും 2021 ലാണ് വിവാഹം ചെയ്യുന്നത്. ഞാൻ അവരെ പുഷ് ചെയ്ത് കൊണ്ടിരിക്കും.

ആദ്യം നിനക്കാവട്ടെ എന്ന് സഹോദരന്റെ ഭാര്യ കളിയാക്കി പറയും. എനിക്കങ്ങനെ ആകാനാണ്, എനിക്ക് ഭർത്താവില്ലായിരുന്നല്ലോ. അമ്മയാകുമ്പോൾ എനിക്കും ടെൻഷൻ ഉണ്ടായിരുന്നു. കാരണം വലിയൊരു മാറ്റമല്ലേ നമ്മുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത്. എല്ലാ ഇൻസെക്യൂരിറ്റിയിലൂ‌ടെയും ഞാനും പോയി.

ജ​ഗ് ആയിരുന്നു എന്നേക്കാളും ആത്മവിശ്വാസത്തിൽ. മുപ്പത് തികയുന്നതിന് മുമ്പ് അച്ഛനാകണം എന്നായിരുന്നു ആൾക്ക് ആ​ഗ്രഹമെന്നും അമല പോൾ പറയുന്നു. സിനിമയിൽ തുടരാനാണ് തന്റെ തീരുമാനമെന്നും അമല പോൾ പറയുന്നു. .ആസിഫ് അലി, ഷറഫുദീൻ എന്നിവരാണ് ചിത്രത്തിൽ അമലയ്ക്കൊപ്പം അണിനിരക്കുന്നത്. നവാ​ഗതനായ അർഫാസ് അയൂബ് ആണ് സംവിധായകൻ.

content highlight: amala paul about nayantharas pregnancy

ReadAlso:

‘ഇന്നത്തെ കാലത്ത് പോലും മാതാപിതാക്കള്‍ മക്കള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ മടിക്കുന്ന കാര്യം, അന്ന് അച്ഛന്‍ പറഞ്ഞുതന്നു’; 13-ാം വയസിലെ അനുഭവം പങ്കുവെച്ച് കാര്‍ത്തിക് സൂര്യ

പ്രമുഖ നടൻ രാജേഷ് അന്തരിച്ചു

അന്ന് സിമന്റ് ബഷീർ, സിനിമയിലേക്ക് വരും മുമ്പ് സ്വർണ്ണ കടത്തും; ഒരൊറ്റ രാത്രി കൊണ്ട് ബെൻസ് മുതലാളി ആയതുൾപ്പടെ ലിബർട്ടി ബഷീറിൻ്റെ ആരുമറിയാത്ത കഥകളെക്കുറിച്ച് ആലപ്പി അഷ്‌റഫ്

ഈ മഴക്കാലത്തും സോഷ്യൽ മീഡിയയ്ക്ക് തീയിട്ട് മമ്മൂക്ക പുതിയ വൈറൽ ചിത്രം

ഞങ്ങള്‍ തമ്മിൽ പ്രശ്നങ്ങൾ ഇല്ല; ചാറ്റ് സ്ക്രീൻഷോട്ട് പങ്കുവെച്ച് ഉണ്ണി മുകുന്ദൻ – unni mukundan share tovino chat screenshots

Tags: Amala PaulNAYANTHARAആസിഫ് അലിഅമല പോൾഷറഫുദീൻ

Latest News

വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം; ഹാർവാഡിന് 30 ദിവസത്തെ സമയം നൽകി ട്രംപ്

ശക്തമായ മഴയും കാറ്റും; ട്രെയിനുകൾ വൈകി ഓടുന്നു

ട്രംപിന് ആശ്വാസ വിധി; ഫെഡറൽ കോടതി ഉത്തരവ് സ്റ്റേ ചെയ്തു,തീരുവ പിരിക്കാൻ അപ്പീൽകോടതിയുടെ അനുമതി

Violation of election code of conduct... Proposed to file a case against PV Anwar

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; പിവി അൻവറിന്റെ തീരുമാനം ഇന്നറിയാം

9 വർഷത്തിന് ശേഷം ആദ്യമായി ഫൈനലിൽ; ചരിത്രം കുറിക്കുമോ റോയൽ ചാലഞ്ചേഴ്സ് ​ബെംഗളുരു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.