Kottayam

കോട്ടയത്ത് കന്യാസ്ത്രീ ആത്മഹത്യ ചെയ്ത നിലയില്‍ | nun-found-dead-in-kottayam

കോട്ടയം വെള്ളിയന്നൂര്‍ പുതുവേലി കാഞ്ഞിരമല ആരാധനമഠത്തില്‍ കന്യാസ്ത്രീയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി ആന്‍മരിയ (51)ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ എട്ട് ദിവസമായി കാഞ്ഞിരമല ആരാധനാ മഠത്തില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയതായിരുന്നു.