Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

നായികമാർക്കും ക്യാരവാൻ സൗകര്യം ഒരുക്കണം; അമ്മ മീ​റ്റിംഗുകളിൽ ഒരുപാട് തവണ ആവശ്യപ്പെട്ട കാര്യമെന്ന് ലക്ഷ്‌മി ഗോപാലസ്വാമി | actress-lakshmi-gopalaswamy-opens-up

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 20, 2024, 01:34 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നടത്തിയ പ്രവർത്തനങ്ങളെ കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി. ‘നായികമാർക്കും ക്യാരവാൻ സൗകര്യം ഒരുക്കണമെന്ന് ഞാൻ അമ്മ മീ​റ്റിംഗുകളിൽ ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്. പണ്ട് അത് ആർക്കുമില്ലായിരുന്നു. ഇപ്പോൾ അതിലൊക്കെ ഒരുപാട് മാ​റ്റങ്ങൾ സംഭവിച്ചു. അതൊരു നിയമമാക്കിയിട്ടുണ്ട്.’ ലക്ഷ്‌മി ഗോപാലസ്വാമി പറഞ്ഞു.

തനിക്ക് മലയാളം വായിക്കാൻ അറിയില്ലെന്നും ഇനി പഠിക്കാൻ ഉദ്ദേശമില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് ലക്ഷ്‌മി ഗോപാലസ്വാമി. കൂടാതെ അമല പോളുമായി ഭിന്നത ഉണ്ടായിരുന്നെന്ന വാർത്തകളോടും അവർ പ്രതികരിച്ചു.

നേരത്തെ ഫഹദ് ഫാസിലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിൽ അമല പോളും ലക്ഷ്‌മി ഗോപാലസ്വാമിയും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലാണ് ഇരു താരങ്ങളും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായതെന്നായിരുന്നു ചില വാർത്തകൾ സൂചിപ്പിച്ചിരുന്നത്.

എന്നാൽ ഈ ഗോസിപ്പുകൾ ഒക്കെയും അവർ പൂർണമായും തള്ളിയിരിക്കുകയാണ് ഇപ്പോൾ. അമല പോളുമായി തനിക്ക് യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നാണ് ലക്ഷ്‌മി ഗോപാലസ്വാമി പറയുന്നത്. യൂട്യൂബ് ചാനലായ മൈൽസ്‌റ്റോൺ മേക്കേഴ്‌സിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താരം ഈ വിവാദങ്ങളോട് പ്രതികരിച്ചത്.

അമലയുമായി എനിക്കൊരു ക്ലാഷും ഉണ്ടായിട്ടില്ല. ഞങ്ങൾ പരസ്‌പരം ഇഷ്‌ടത്തിലാണ്. അത്തരത്തിൽ ഒരു വാർത്ത പുറത്തുവന്നത് പോലും ഞാൻ അറിയില്ലായിരുന്നു. അത് ഒരു ഫേക്ക് ന്യൂസാണ്; എന്നായിരുന്നു ലക്ഷ്‌മി ഗോപാലസ്വാമി പ്രതികരിച്ചത്. മലയാളം വായിക്കാൻ അറിയില്ലെന്നും ഇനി അത് പഠിക്കാൻ ഉദ്ദേശമില്ലെന്നും ലക്ഷ്‌മി ഗോപാലസ്വാമി പറഞ്ഞു. നമുക്ക് ചുറ്റും ആവശ്യമില്ലാത്ത കാര്യങ്ങളാണ് എന്നാണ് അവർ ഇതിന്റെ കാരണമായി പറഞ്ഞത്.

‘ഞാൻ ലിറ്ററേച്ചർ, ഡാൻസ്, ടീച്ചർ ഒക്കെയായി ഫ്രണ്ട്സുമായുള്ള ലോകത്തിലാണ്. അതിനിടയിൽ മോശമായ ഗോസിപ്പുകൾ കേൾക്കാൻ കഴിയില്ല. ഓരോ ഹീറോസുമായി ചേർത്താണ് ഗോസിപ്പുകൾ ഇറങ്ങുന്നത്. ചിലരൊക്കെ ഇത്തരം ഗോസിപ്പുകളുടെ സ്‌ക്രീൻ ഷോട്ടുകൾ അയച്ചു തരാറുണ്ട്.’ ലക്ഷ്‌മി ഗോപാലസ്വാമി പറഞ്ഞു.

‘ഇതിനകം തന്നെ പല തെ​റ്റായ വാർത്തകളും വന്നിട്ടുണ്ട്. ചിലപ്പോൾ എന്റെ കല്യാണം തീരുമാനിച്ചു അതുമല്ലെങ്കിൽ ഒരു നടനുമായി വിവാഹം ഉറപ്പിച്ചുവെന്ന തരത്തിലായിരുന്നു അതൊക്കെ. മലയാളം വായിക്കാൻ അറിയുമെങ്കിൽ ഞാൻ അതൊക്കെ വായിക്കും. ചുമ്മാതെ എന്തിനാണ് അതിന് നിൽക്കുന്നത്’ നടി പറഞ്ഞു.

ReadAlso:

അഭിഷേക് ബച്ചൻ തമാശയ്ക്ക് ചെയ്ത ആ കാര്യം കൈവിട്ട് പോയി; തുറന്ന് പറഞ്ഞ് ആലിം ഹക്കീം – abhishek bachchan jokingly told aalim hakim

” ഷേക്ക് ഹാൻഡ് നൽകുമ്പോൾ കയ്യിൽ ചൊറിയും ആയിരുന്നു “- പ്രമുഖ സംവിധായകനെതിരെ ചിലങ്ക രംഗത്ത്

” 20- 20 എന്ന സിനിമയിൽ ആ നടൻ ചെയ്ത റോൾ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു “- ആസിഫ് അലി

പുതിയ റാപ്പ് സോങ് ‘പത്ത് തല’ ഇറങ്ങിയാല്‍ എന്നെ അടിക്കുമെന്നാണ് ചിലര്‍ പറയുന്നത്; റാപ്പര്‍ വേടന്‍

‘യുഎസ്എ ടൈം സ്‌ക്വയറില്‍ മത്തി വിറ്റും ജീവിക്കാം’: വീഡിയോ പങ്കുവെച്ച് എം.ജി.ശ്രീകുമാര്‍

CONTENT HIGHLIGHT: actress-lakshmi-gopalaswamy-opens-up

Tags: Actressdancerlakshmi gopalaswamiലക്ഷ്മി ഗോപാലസ്വാമി

Latest News

രാജ്ഭവനിലെ ഭാരതാംബ വിവാദത്തിൽ സർക്കാറിന് മറുപടിയുമായി എത്തിയിരിക്കുക ആണ് ഗവർണർ രാജേന്ദ്ര ആർലേക്കർ

ചെളിക്കുണ്ടില്‍ നിന്ന് ആനക്കുട്ടിയെ രക്ഷപ്പെടുത്തി വനം വകുപ്പ് ഉദ്യോഗസ്ഥര്‍; ആനക്കുട്ടി ചെയ്ത പ്രവ്യത്തി ഏവരുടെയും മനസലിയിക്കുന്നതായിരുന്നു

അമേരിക്കയിൽ സ്ഥിരമായി താമസിക്കുന്നത്തിനുള്ള അഞ്ച് മില്യൺ ഡോളറിന്‍റെ ട്രംപ് ഗോൾഡ് കാർഡ് പദ്ധതി

അമ്മയുമൊത്തുള്ള യാത്രകൾ ഇനി പുസ്തകം; ‘അ’ ഹൈബി ഈഡൻ എം.പി പ്രകാശനം ചെയ്തു – Sarath Krishnan’s travels

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളുടെ അടയാളമാണ് ദേശീയപാതയുടെ തകര്‍ച്ച : കെപിസിസി പ്രസിഡന്റ്, ദേശീയപാത തകര്‍ച്ചയെ മന്ത്രി മുഹമ്മദ് റിയാസ് ന്യായീകരിക്കുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.