മലയാള സിനിമയിൽ വലിയതോതിൽ തന്നെ നിലനിൽക്കുന്ന ഒന്നാണ് ടൈപ്പ് കാസ്റ്റിംഗ് എന്ന് പറയുന്നത് ഒരു പ്രത്യേക കഥാപാത്രമായി മാറുകയാണെങ്കിൽ പിന്നീട് അത്തരത്തിലുള്ള റോളുകൾ മാത്രമേ ആ നടനെ ലഭിക്കുമെന്ന് ഒരു അവസ്ഥ പണ്ടുകാലം മുതൽ തന്നെ മലയാള സിനിമയിൽ ഉണ്ട് പല താരങ്ങളും ഇപ്പോൾ ആ ടൈപ്പ് കാസ്റ്റിംഗ് രീതിയിൽ നിന്നും മാറി സ്വന്തമായി ഒരു നിലപാട് ഉണ്ടാക്കിയെടുക്കുകയാണ് ചെയ്തിരിക്കുന്നത് ഒരേ കഥാപാത്രങ്ങൾ മാത്രം അഭിനയിക്കില്ല എന്ന് ഇപ്പോൾ പലരും തീരുമാനിച്ചിട്ടുണ്ട്
അത്തരത്തിൽ ടൈൽ കാസ്റ്റിംഗ് ചെയ്യപ്പെട്ടുപോയ ചില നടന്മാരാണ് സുരാജ് വെഞ്ഞാറമൂട് ഷൈൻ ടോം ചാക്കോ കുഞ്ചാക്കോ ബോബൻ തുടങ്ങിയവരൊക്കെ ഒരേതരത്തിലുള്ള കഥാപാത്രങ്ങൾ മാത്രമാണ് നിരന്തരമായി ഒരേസമയത്ത് ഇവർക്ക് ലഭിച്ചുകൊണ്ടിരുന്നത് അതിൽ നിന്നും മാറി വ്യത്യസ്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുകയാണ് ഇവർ ചെയ്തിരുന്നത് ഇപ്പോൾ ആ ലിസ്റ്റിലേക്ക് ഒരാൾ കൂടി ചേർക്കപ്പെട്ടിരിക്കുകയാണ് അത് മറ്റാരുമല്ല നടനായ റോഷനാണ് യുവനടനായ റോഷനെ അത്തരത്തിൽ ചെയ്യുന്നതായി തോന്നിയിട്ടുണ്ട് എന്നാണ് ഇപ്പോൾ സിനിമയ്ക്കുള്ളിൽ തന്നെ പലരും പറയുന്നത്
ചില സിനിമ ഗ്രൂപ്പുകളിലും ഇതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട് ഒരു പെണ്ണ് പിടിയൻ ആയി ചെയ്യപ്പെടുന്ന നടനാണ് ഈ അടുത്ത കാലങ്ങളിലായി റോഷൻ ഉദാഹരണങ്ങൾ നിരവധിയാണ് ഈ ഒരു കാര്യത്തിന് ചതുരത്തിലെ കഥാപാത്രം വയ്യാതി കിടക്കുന്ന രോഗിയെ പരിചരിക്കാൻ വരുന്നതാണ് തുടർന്ന് രോഗിയുടെ ഭാര്യയുമായി അവിഹിതബന്ധം തുടങ്ങുകയാണ് ചെയ്യുന്നത് ഇതേ പോലെ തന്നെ ഒരു തെക്കൻ തള്ളുകേഷ് എന്ന ചിത്രത്തിലെ കഥാപാത്രവും നട്ടപ്പാതിരയ്ക്ക് പെണ്ണിനെ വീട്ടിൽ നിന്ന് ചാടിച്ച് പീഡിപ്പിക്കാൻ നോക്കുകയാണ് ചെയ്യുന്നത്
ഇനി ആണും പെണ്ണും എന്ന സിനിമ എടുക്കുകയാണെങ്കിൽ ആണായി വേറെ ആരെയും അല്ല സെലക്ട് ചെയ്തത് റോഷൻ എന്നാൽ നടനെ തന്നെയാണ് പെണ്ണുങ്ങളെ കയറ്റി അയക്കുന്ന ലോബിയുടെ ഒരു കണ്ണിയായി ആണ് കപ്പേളയിലെ വിഷ്ണു എന്ന കഥാപാത്രം എത്തുന്നത് എല്ലാത്തിലും ഉപരി ഹിന്ദി സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട് ഡാർലിംഗ്സ് എന്ന ചിത്രത്തിലാണ് താരം ഹിന്ദിയിൽ അഭിനയിച്ചത് ഈ സിനിമയിലും താരത്തിന് ഒരു കിസ്സിങ് സീൻ ഉണ്ട്
എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ റോഷന് മാത്രം ലഭിക്കുന്നത് എന്ന് ഒരു സിനിമ ഗ്രൂപ്പിൽ ഒരു വ്യക്തി ചോദിക്കുന്നു ഇതിനുള്ള മറുപടിയും അയാൾ തന്നെ പറയുന്നുണ്ട് സത്യത്തിൽ ഇതെല്ലാം എവിടുന്നാണ് തുടങ്ങിയത് എന്ന് റോഷൻ ആലോചിച്ച് ഉണ്ടോ എന്നാണ് അദ്ദേഹം ചോദിക്കുന്നത് ഇതൊക്കെ ഒരു പെണ്ണിന്റെ ശാപമാണ് അവിടുന്ന് എന്നാണ് എല്ലാത്തിന്റെയും തുടക്കം അത് മറ്റെവിടെയുമല്ല അടി കപ്യാരെ കൂട്ടമണി എന്ന സിനിമയിൽ നിന്നുമാണ് ആ സിനിമയിൽ നമിത പ്രമോദിന്റെ കഥാപാത്രത്തെ സ്നേഹിച്ച് വഞ്ചിക്കാൻ നോക്കിയതല്ലേ അതിന്റെ ശിക്ഷയായി കിട്ടിയതായിരിക്കും ഇതൊക്കെ എന്നാണ് സുഭാഷ് സുരേന്ദ്രൻ എന്ന ആരാധകൻ സിനിഫയൽ എന്ന ഗ്രൂപ്പിൽ പറയുന്നത്