Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

എന്റെ സെറ്റിൽ ഭക്ഷണത്തിന് വ്യത്യാസമില്ല കൂടുതൽ ശമ്പളം വാങ്ങുന്നവർക്കും കുറവ് ശമ്പളം വാങ്ങുന്നവർക്കും ഒരേ ഭക്ഷണമാണ് നൽകുന്നത്. മണിയൻപിള്ള രാജു |Maniyan pillai raju

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 20, 2024, 08:44 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

നടൻ നിർമ്മാതാവ് എന്നീ നിലകളിലൊക്കെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് മണിയൻപിള്ള രാജു നിരവധി സിനിമകളുടെ ഭാഗമായി അദ്ദേഹം മാറിയിട്ടുണ്ട് ഒന്നിലധികം സിനിമകൾ അദ്ദേഹം നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രകടനങ്ങളെല്ലാം പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതാണ് ഒരു നടൻ എന്ന നിലയിലും തന്റെ കയ്യിൽ ലഭിച്ചിട്ടുള്ള കഥാപാത്രങ്ങളെല്ലാം ആവിസ്വരണിയും ആക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് അത് അദ്ദേഹത്തിന്റെ ഒരു വലിയ കഴിവായി തന്നെയാണ് പ്രേക്ഷകർ കരുതുന്നത്

മലയാള സിനിമയിലേക്ക് കടന്നുവന്ന് ഏതുതരം റോളും തന്റെ കയ്യിൽ ഭദ്രമാണ് എന്ന് തെളിയിച്ചു തന്ന ഒരു നടൻ കൂടിയാണ് മണിയൻപിള്ള രാജു അദ്ദേഹത്തിന്റെ ഓരോ വാർത്തകളും വലിയ സ്വീകാര്യതയോടെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട് ഇപ്പോഴിതാ അദ്ദേഹം ജഗദീഷ് അവതാരകനായി എത്തിയ ഒരു പരിപാടിയിൽ എത്തിയപ്പോൾ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ പരിപാടിയിൽ ജഗദീഷ് അദ്ദേഹത്തിന്റെ സിനിമ തെറ്റിനെ കുറിച്ചാണ് ചോദിക്കുന്നത് മണിയൻപിള്ള രാജുവിന്റെ നിർമ്മാണത്തിലുള്ള സിനിമാ സെറ്റിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച്

മണിയൻപിള്ള രാജുവിന്റെ സിനിമ സെറ്റിൽ പൊതുവേ നല്ല ഭക്ഷണമാണ് ലഭിക്കാറുള്ളത് എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് ഇത് സത്യമാണോ എന്നാണ് ചോദിക്കുന്നത് ഉടനെ തന്നെ തന്റെ സിനിമ സെറ്റിൽ ഉണ്ടായിരുന്ന ഒരാളെ പരിചയപ്പെടുത്തിയതിന് ശേഷം അദ്ദേഹത്തോട് തന്നെ ചോദിച്ചു നോക്കൂ എന്നാണ് മണിയൻപിള്ള രാജു പറയുന്നത് ഉടനെ തന്നെ അദ്ദേഹം വളരെ മികച്ച ഭക്ഷണമാണ് മണിയൻപിള്ള രാജുവിന്റെ സിനിമ സൈറ്റിൽ ഉള്ളതാ എന്ന് പറയുന്നു ഇത് ജഗദീഷ് തന്നെ മറുപടി പറയുകയും ചെയ്യുന്നുണ്ട്

രാജുവിന്റെ സിനിമ സെറ്റിലുള്ള ഭക്ഷണത്തിന് യാതൊരു വ്യത്യാസങ്ങളും ഇല്ല സിനിമയിൽ അഭിനയിക്കുന്ന എല്ലാ താരങ്ങൾക്കും ഒരേപോലെയുള്ള ഭക്ഷണമാണ് കൊടുക്കുന്നത് അവരുടെേഷനിൽ വ്യത്യാസങ്ങൾ ഉണ്ടായിരിക്കും പക്ഷേ അവരുടെ ഭക്ഷണത്തിന് യാതൊരു വ്യത്യാസവുമില്ല കൃത്യം ഒന്നരയ്ക്ക് തന്നെ ആഹാരം നൽകും അതും ഉടനെ വെച്ച് ഉണ്ടാക്കിയ ആഹാരമാണ് നൽകുന്നത് അല്ലാതെ പാത്രത്തിൽ എടുത്ത് വച്ചിരിക്കുകയോ ബോഫെ പോലെയാണ് ചൂടായി ഫുഡ് കൊടുക്കുകയാണ് ചെയ്യുന്നത്. സംവിധായകൻ രണ്ടുമണിക്ക് ലഞ്ച് ബ്രേക്ക് എന്ന് പറഞ്ഞാൽ താനത് സമ്മതിച്ചു കൊടുക്കില്ല താൻ കൊടുക്കുന്നത് ഒന്നരമണിക്കാണ്

നന്നായി ഭക്ഷണം കഴിച്ചാൽ മാത്രമേ നന്നായി എല്ലാവർക്കും ജോലി ചെയ്യാൻ സാധിക്കൂ എന്നാണ് താൻ മനസ്സിലാക്കിയിട്ടുള്ളത് മാത്രമല്ല തന്റെ സെറ്റിൽ ഭക്ഷണം കഴിഞ്ഞതിനു ശേഷം എല്ലാവർക്കും ഓരോ കപ്പലണ്ടി മുട്ടായി കൂടി കൊടുക്കാറുണ്ട് അത് ഒരു നൊസ്റ്റാൾജിയാണ് പണ്ട് താൻ ഇതിനായി ഒക്കെ ഒത്തിരി നടന്നിട്ടുണ്ട് താൻ ഈ ഒരു കാര്യം ചെയ്തതിനുശേഷം പലരും ഇങ്ങനെ സെറ്റിൽ കപ്പലണ്ടി മിഠായി വിതരണം ചെയ്യുന്നത് അറിഞ്ഞിട്ടുണ്ട്

ReadAlso:

എഎംഎംഎ തെരഞ്ഞെടുപ്പ്; നോമിനേഷൻ പിൻവലിക്കാനുള്ള ജ​ഗദീഷിന്റെ നീക്കത്തിനെതിരെ സംംവിധായകൻ എം എ നിഷാദ്; അയ്യോ അച്ഛാ പോകല്ലേ… എന്ന് പരിഹാസം | AMMA Election

എനിക്കു ചികിത്സാസഹായത്തിന് മോഹൻലാൽ നൽകിയ തുക ബാബുരാജ് വകമാറ്റി; കൊടും ചതിയനായൊരാളെ അമ്മയുടെ ജനറൽ സെക്രട്ടറി ആക്കരുത്! ആരോപണവുമായി സരിത നായർ | Saritha Nair

ആ തീരുമാനം എന്നെ തകർത്തു കളഞ്ഞു; വെളിപ്പെടുത്തി നരേന്‍ | Actor Naren

കടുത്ത പോരാട്ടം സാന്ദ്രയുടേത്; സാന്ദ്ര തോമസിനും ശ്വേത മേനോനും പിന്തുണയുമായി കെ.ആർ. മീര – kr meera supports sandra thomas and swetha menon

നിവിൻ പോളിയുടെ പരാതി വ്യാജമെന്ന് നിർമാതാവ് പി.എസ്. ഷംനാസ് – nivin pauly shamnas action hero biju 2 case

Tags: മണിയൻപിള്ള രാജുACTORManiyan pillai raju

Latest News

റഷ്യയിലെ ഭൂചലനം: അമേരിക്കയിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി ഇന്ത്യൻ കോൺസുലേറ്റ്; ഹെല്‍പ്പ്ലൈന്‍ നമ്പര്‍ പുറത്തിറക്കി

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യാപേക്ഷ ഇന്ന് ദുര്‍ഗ് സെഷന്‍സ് കോടതി പരിഗണിക്കും

ഗാസയിൽ വംശഹത്യ തുടരുന്നു; 662 ദിവസം, ഇസ്രയേൽ സൈന്യം കൊന്നൊടുക്കിയത് 60034 പേരെ

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത; അമേരിക്കയിലും ജപ്പാനിലും സുനാമി മുന്നറിയിപ്പ്

ഷാർജയിൽ മരിച്ച അതുല്യയുടെ മൃത​ദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു; റീ പോസ്റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം സംസ്കാരം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.