Celebrities

മീശ മാധവനിൽ ജഗതിക്ക് പകരം നെടുമുടി വേണുവായിരുന്നു എത്തേണ്ടിയിരുന്നത് |Nedumudi Venu and Jagathy Sreekumar

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റായ ചിത്രങ്ങളുടെ ലിസ്റ്റിൽ മുൻപന്തിയിൽ തന്നെയുള്ള ചിത്രമാണ് മീശ മാധവൻ മാധവൻ എന്ന കള്ളൻ ഇടം നേടിയത് ചേക്കിൽ മാത്രമായിരുന്നില്ല പ്രേക്ഷകരുടെ മനസ്സിൽ കൂടിയായിരുന്നു അതുകൊണ്ടുതന്നെ നിരവധി ആളുകളാണ് ഈ ചിത്രത്തിനുവേണ്ടി ഇപ്പോഴും കാത്തിരിക്കുന്നത് ചിത്രത്തിന് ഒരു റീലിസ് ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരും നിരവധിയാണ് കാലങ്ങൾക്ക് ശേഷം ചിത്രത്തെക്കുറിച്ചുള്ള ഒരു വാർത്തയുമായി അണിയറ പ്രവർത്തകൻ രംഗത്ത് വരുന്നതാണ് കൊണ്ടിരിക്കുന്നത് ചിത്രത്തെക്കുറിച്ച് അദ്ദേഹം പറയുന്ന വാക്കുകൾ വളരെയധികം ശ്രദ്ധ നേടുകയും ചെയ്യുന്നു

രണ്ടാം ഭാവം എന്ന ചിത്രത്തിന്റെ ഫ്ളോക്കിന് ശേഷമാണ് മീശമാധവൻ എന്ന ചിത്രത്തിലേക്ക് എത്തുന്നത് അതുകൊണ്ടുതന്നെ ഒരുപാട് പ്രതിസന്ധികൾ ചിത്രത്തിന് നേരിടേണ്ടതായി വന്നിരുന്നു ഈ ചിത്രം മറ്റൊരു ടീം ഏറ്റെടുക്കാമെന്ന് പറഞ്ഞിരുന്നു എന്നാൽ അവർ ഒരു ഉപാധി വെച്ചിരുന്നു പറക്കും തളിക എന്ന സിനിമയിൽ അഭിനയിച്ച താരങ്ങൾ മുഴുവൻ ഈ ചിത്രത്തിൽ ഉണ്ടാവണം എന്നതായിരുന്നു ആ ഒരു ഉപാധി തള സമ്മതിക്കുകയും ചെയ്തിരുന്നു എന്നാൽ ഈ ചിത്രത്തിൽ തുടക്ക സമയത്ത് ജഗതി ശ്രീകുമാർ ചെയ്തിരുന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ തീരുമാനിച്ചിരുന്നത് മറ്റൊരു നടനെയായിരുന്നു

ഈ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് നെടുമുടി വേണുവായിരുന്നു എന്നാൽ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിൽ നെടുമുടി വേണു അഭിനയിച്ചിട്ടുള്ളത് കൊണ്ട് തന്നെ ഒരുപക്ഷേ നെടുമുടി വേണുവിന്റെ കഥാപാത്രത്തെ അംഗീകരിക്കാൻ സാധിക്കുമോ എന്നുള്ള ആ ശങ്ക നില നിന്നിരുന്നു അങ്ങനെയാണ് ഈ കഥാപാത്രം ജഗതി ശ്രീകുമാറിന്റെ കൈകളിലേക്ക് എത്തുന്നത് എന്നാണ് ഇദ്ദേഹം പറയുന്നത് ഇന്ദ്രജിത്ത് അഭിനയിച്ചിരുന്ന വില്ലൻ കഥാപാത്രത്തെക്കുറിച്ചും പറയുന്നുണ്ട്

പറക്കും തളിക എന്ന സിനിമയിൽ അഭിനയിച്ച താരങ്ങൾ എല്ലാവരും ഈ സിനിമയിലുണ്ട് എങ്കിൽ മാത്രമേ സിനിമയുടെ ഡിസ്ട്രിബ്യൂഷൻ നടക്കും എന്ന് പറയുകയും ചെയ്തിരുന്നു വർഷങ്ങൾക്കിപ്പുറവും മീശമാധവൻ എന്ന ചിത്രം പ്രേക്ഷകരുടെ മനസ്സിൽ നേടിയെടുത്തിരിക്കുന്ന സ്ഥാനം വളരെ വലുതാണ് വലിയൊരു ആരാധകനിരയെ തന്നെയാണ് ഈ ചിത്രം സ്വന്തമാക്കിയിരിക്കുന്നത് കരിയറിൽ തന്നെ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ച ചിത്രവും ഇതുതന്നെയാണ് ഇന്നും ദിലീപിനെ പ്രേക്ഷകർ എല്ലാം ഓർമ്മിച്ചു വയ്ക്കുന്നത് ഈ ഒരു ചിത്രത്തിന്റെ പേരിൽ കൂടിയാണ്

അതേസമയം ജഗതി ശ്രീകുമാർ അവതരിപ്പിച്ച ഭഗീരഥൻ പിള്ള എന്ന കഥാപാത്രത്തിന് പകരം മറ്റ് ആരും ഒക്കില്ല എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത് ആ ഒരു കഥാപാത്രമായി മറ്റ് ആരു വന്നാലും അംഗീകരിക്കാൻ പോലും സാധിക്കില്ല എന്നും അത്ര മനോഹരമായിയാണ് ഈ ഒരു കഥാപാത്രത്തെ ജഗതി ശ്രീകുമാർ അഭിനയിച്ച ഫലിപിച്ചിരിക്കുന്നത് എന്നും പലരും പറയുന്നുണ്ട് നിരവധി ആളുകളാണ് ഈ കഥാപാത്രമായി ജഗതി അല്ലാതെ മറ്റാരെയും ചിന്തിക്കാൻ പോലും സാധിക്കില്ല എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തുന്നത്