Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഈ പെർഫ്യൂമിലുള്ളത് ഒരു സു​ഗന്ധമല്ല; സുധി ചേട്ടന്റെ വിയർപ്പിന്റെ മണമാണ്| lakshmi-nakshathra-handover-kollam-sudhi-s-last-smell-perfume

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 21, 2024, 07:14 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രിയ കലാകാരൻ കൊല്ലം സുധിയുടെ വിയോഗത്തിന്റെ ആഘാതത്തിൽ നിന്നും മലയാളികൾ ഇതുവരേയും മുക്തരായിട്ടില്ല. മിമിക്രി വേദികളിലെ നിറ സാന്നിധ്യമായിരുന്നു കൊല്ലം സുധി. പിന്നീട് സിനിമയിലു ടെലിവിഷനിലുമെല്ലാം സാന്നിധ്യം അറിയിച്ച സുധി സ്റ്റാർ മാജിക്കിലൂടെ മലയാളികളുടെ വീട്ടിലൊരു അംഗമായി മാറുകയായിരുന്നു. എന്നും പ്രേക്ഷകരെ ചിരിപ്പിച്ച സുധിയുടെ ജീവിതം കഷ്ടതകൾ നിറഞ്ഞതായിരുന്നു.

ജീവിതത്തിലെ പ്രതിസന്ധികൾ അതിജീവിച്ച് നല്ലൊരു ജീവിതം ജീവിച്ച് തുടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി മരണം കടന്നു വരുന്നതും സുധിയെ കവർന്നെടുക്കുന്നതും. കോഴിക്കോട് വടകരയിൽ സ്‌റ്റേജ് പരിപാടി അവതരിപ്പിച്ച് തിരിച്ചു വരുന്നത് വഴിയായിരുന്നു സുധിയും സംഘവും സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുന്നത്. പിറ്റേന്ന് കേരളം കണ്ണ് തുറന്നത് കൊല്ലം സുധി മരണപ്പെട്ടു എന്ന ഞെട്ടിക്കുന്ന വാർത്തയിലേക്കായിരുന്നു. സുധിയുടെ ഭാര്യ രേണുവിന്റേയും മക്കളുടേയും ജീവിതവും വാർത്തകളിൽ നിറഞ്ഞിരുന്നു. തുടർന്ന് സുധിയുടെ ഏറ്റവും വലിയ ആഗ്രഹമായ വീടിന്റെ നിർമ്മാണത്തിനും മറ്റും സഹായം നൽകി പലരും രംഗത്തെത്തി.

കൊല്ലം സുധിയുടെ അവസാന മണം പെർഫ്യൂം ആക്കിയ വീഡിയോ നേരത്തെ അവതാരകയായ ലക്ഷ്മി നക്ഷത്ര യുട്യൂബിലൂടെ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ വലിയ തോതിലുള്ള വിമർശനങ്ങളും ല​ക്ഷ്മിയ്ക്ക് നേരെ ഉയർന്നിരുന്നു. എന്നാൽ ഇവയോടൊന്നും അന്ന് ലക്ഷ്മി പ്രതികരിച്ചിരുന്നുമില്ല. ഇപ്പോഴിതാ ആ പെർഫ്യൂം സുധിയുടെ ഭാ​ര്യ രേണുവിനെ ഏൽപ്പിച്ചിരിക്കുകയാണ് ലക്ഷ്മി. ഒപ്പം തനിക്കെതിരെ വന്ന വിമർശനങ്ങൾക്ക് ലക്ഷ്മി മറുപടി നൽകുന്നുമുണ്ട്.

കഴിഞ്ഞ ദിവസം ആണ് പെർഫ്യൂം രേണുവിനെ ഏൽപ്പിച്ച വീഡിയോ ലക്ഷ്മി നക്ഷത്ര ഷെയർ ചെയ്തത്. വളരെ വികാര നിർഭരമായ അന്തരീക്ഷം ആയിരുന്നു അവിടെ. സുധിച്ചേട്ടനെ ചിന്നു തിരിച്ചു കൊണ്ടുവന്നു എന്നാണ് പെർഫ്യൂം മണത്ത് നോക്കിയ രേണു പറഞ്ഞത്. അച്ഛന് അവസാനമായി ഉമ്മ കൊടുത്തപ്പോഴുള്ള മണമൊക്കെ പെർഫ്യൂമിൽ നിന്നും കിട്ടിയെന്നാണ് മകൻ കിച്ചു പറഞ്ഞത്.

പിന്നാലെ വിമർശനങ്ങളെ കുറിച്ചും ലക്ഷ്മി വീഡിയോയിലൂടെ പ്രതികരിക്കുന്നുണ്ട്. “തൊണ്ണൂറ് ശതമാനം ആളുകളും ഞങ്ങൾക്ക് ഒപ്പമാണ്. കൊല്ലം സുധിച്ചേട്ടനെ വിറ്റ് ഞാൻ കാശ് ഉണ്ടാക്കിയെങ്കിൽ ഈ വീട്ടിലേക്ക് കയറുമ്പോൾ ഇവരെന്റെ മട്ടുകാല് തല്ലിയൊടിക്കില്ലേ. എന്റെ കമ്മിറ്റ്മെന്റ് സുധിച്ചേട്ടന്റെ കുടുംബത്തോടാണ്. രേണുവിനും കിച്ചുവിനും കൊടുത്ത വാക്ക് ഞാൻ നിറവേറ്റി. ഞങ്ങൾക്ക് ഇടയിൽ ഇല്ലാത്ത ബുദ്ധിമുട്ട് മറ്റുള്ളവർക്ക് എന്തിനാണ്. പറയുന്നവർ എന്തും പറഞ്ഞോളൂ. ഒരു പ്രശ്നവും ഇല്ല. രേണുവിന്റെ നിർബന്ധത്തിലാണ് ഈ വീഡിയോ ഞാൻ ചെയ്യുന്നത്. ഈ പെർഫ്യൂമിലുള്ളത് ഒരു സു​ഗന്ധമല്ല. സുധി ചേട്ടന്റെ വിയർപ്പിന്റെ മണമാണ്”, എന്നാണ് ലക്ഷ്മി നക്ഷത്ര പറഞ്ഞത്.

സുധി ചേട്ടൻ ഷൂട്ട് കഴിഞ്ഞ് വരുമ്പോഴുള്ള അതേ മണമാണിത്. യൂസഫ് ഇക്കയ്ക്ക്(യൂസഫ് ഭായി) ഒരുപാട് നന്ദിയെന്നാണ് രേണു പറഞ്ഞത്. അതേസമയം, പുതിയ വീഡിയോക്ക് പിന്നാലെ നിരവധി പേരാണ് ലക്ഷ്മി നക്ഷത്രയെ പിന്തുണച്ച് കൊണ്ട് രം​ഗത്ത് എത്തുന്നത്.

content highlight: lakshmi-nakshathra-handover-kollam-sudhi-s-last-smell-perfume

ReadAlso:

വിവാഹമോചന കേസിനിടെ ട്വിസ്റ്റ്; ഒത്തുതീർപ്പുമായി വിജയ്‌യും സംഗീതയും ഒരു വീട്ടിലേക്ക്

ചർച്ചകളിൽ നിറയുന്നത് തൃഷയുടെ താലി; വിവാഹ അഭ്യൂഹങ്ങൾക്ക് പിന്നിലെ സത്യം എന്ത്?

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

Tags: renukollam sudhilakshmi nakshathraലക്ഷ്മി നക്ഷത്രരേണുperfume

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies