Celebrities

ദിലീപേട്ടൻ തിരക്കില്ലാത്ത ഒരു നടൻ അല്ല, എന്നിട്ടും അദ്ദേഹം ആ കാര്യത്തിന് വേണ്ടി സമയം കണ്ടെത്തുന്നു. അതെനിക്കൊരു പ്രചോദനമായിരുന്നു ; അജു വർഗീസ് |Aju Varghese talkes Dhileep

മലയാള സിനിമയിൽ വളരെയധികം ആരാധകരുള്ള ഒരു നടനാണ് അജു വർഗ്ഗീസ് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നുവരുന്നത് തുടർന്നങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറി ഏതുതരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭദ്രമാണെന്ന് ഒരുപാട് വട്ടം തെളിയിച്ചിട്ടുള്ള വ്യക്തി കൂടിയാണ് അജു താരത്തിന്റെ ഓരോ ചിത്രങ്ങൾക്കും വലിയ ആരാധകനിരയെ തന്നെയാണ് സ്വന്തമാക്കിയിട്ടുള്ളത് ഹാസ്യകഥാപാത്രങ്ങൾ അടക്കം തന്റെ കയ്യിൽ ഭദ്രമാണ് എന്ന് താരം തെളിയിച്ചിട്ടുണ്ട്

ഇപ്പോഴിതാ താരത്തിന്റെ ഒരു പുതിയ വാർത്തയാണ് ശ്രദ്ധ നേടുന്നത് ഫ്ലവേഴ്സ് സംപ്രേഷണം ചെയ്ത ഒരുകോടി എന്ന പരിപാടിയിൽ അതിഥിയായി എത്തിയ സമയത്ത് താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വന്നതിനെ കുറിച്ചാണ് താരം പറയുന്നത് താൻ ആദ്യം ഡബിൾ ചെയ്യുമായിരുന്നില്ല ആ ഒരു കാര്യം തനിക്ക് വളരെയധികം നല്ലതായി തോന്നിയത് ദിലീപ് കാരണമാണ് ഒരിക്കൽ താൻ ഒരു ചിത്രത്തിന് ഡബ്ബ് ചെയ്യുവാൻ വേണ്ടി പോയപ്പോൾ ആ ഡബ്ബിങ് ദിലീപ് ഉണ്ട്

അദ്ദേഹം ഡബ്ബിങ് ചെയ്തുകൊണ്ടിരിക്കുകയാണ് ഓരോ ഡബ്ബിങ്ങിലും എന്താണ് പുതിയതായി ചെയ്യാൻ പറ്റുന്നത് എന്ന് അദ്ദേഹം നോക്കുകയാണ് പുതുതായി ചിരിപ്പിക്കുവാൻ എന്തെങ്കിലും ഉണ്ടോ എന്നാണ് അദ്ദേഹം നോക്കുന്നത് അത് കണ്ടപ്പോൾ തനിക്ക് വളരെയധികം സന്തോഷം തോന്നി അദ്ദേഹം എന്തിനാണ് ഇത്രയും സമയം ചിലവഴിക്കുന്നത് അദ്ദേഹത്തിന് തിരക്കുള്ള ആളാണ് അത്രയും തിരക്കുള്ള വ്യക്തി എന്തിനാണ് സമയം ഇത്രയും കളയുന്നത് അങ്ങനെ ഞാൻ ആലോചിച്ചപ്പോഴായിരുന്നു മനസ്സിലാക്കാൻ സാധിച്ചത് ഇത്തരത്തിൽ സിനിമയ്ക്ക് വേണ്ടി സമയം ചിലവഴിക്കണമെന്ന് അങ്ങനെയാണ് താൻ സിനിമയിൽ ഡബ്ബ് ചെയ്യാൻ തീരുമാനിച്ചത് എന്നും താരം പറയുന്നുണ്ട്

ആ ഡബ്ബിങ്ങിനിടയിലാണ് പുതിയതായി സിനിമയിൽ എന്ത് കോമഡിയാണ് ഉൾപ്പെടുത്താൻ സാധിക്കുന്നത് എന്ന് ദിലീപേട്ടൻ നോക്കുന്നത് അത് തനിക്ക് വളരെയധികം സന്തോഷം തോന്നിയ ഒരു കാര്യമായിരുന്നു അങ്ങനെയാണ് സിനിമയിലെ ഡബ്ബിങ് ലേക്ക് എത്തുന്നത് എന്നും താരം പറയുന്നുണ്ട് വളരെ മികച്ച രീതിയിൽ തന്നെയാണ് സംസാരിക്കുന്നത് ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ എത്രത്തോളം ആ സിനിമയ്ക്ക് പ്രാധാന്യം നൽകുന്ന വ്യക്തിയാണ് ദിലീപ് എന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത് എന്ന് കൂടുതൽ ആളുകളും പറയുന്നു
.ദിലീപ് സിനിമകളുടെ ഏറ്റവും വലിയ പ്രത്യേകതയും സ്പോട്ടിൽ ഉണ്ടാകുന്ന കോമഡികളാണ് അതൊക്കെ ഡബ്ബിങ് സമയത്ത് ജീവ കയ്യിൽ നിന്ന് കൊടുക്കുന്നതാണ് എന്ന് ഇപ്പോഴാണ് മനസ്സിലാക്കാൻ സാധിച്ചത് എന്നാണ് പ്രേക്ഷകർ പറയുന്നത് ദിലീപിന് മാത്രം സാധിക്കുന്ന ഒരു കഴിവ് തന്നെയാണ് അത് എന്നും ഇത്തരത്തിലുള്ള കഴിവുകൊണ്ടാണ് ദിലീപ് ചിത്രങ്ങൾക്ക് ആരാധകർ ഏറുന്നത് എന്ന് പലരും കമന്റുകളിലൂടെ പറയുന്നു