Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ആരെങ്കിലും നമ്പർ തെറ്റി വിളിക്കുകയാണെങ്കിലോ സെറ്റിൽവെച്ച് ആരുടെയെങ്കിലും ഫോൺ അടിക്കുകയാണെങ്കിൽ ലാലേട്ടൻ ചെയ്യുന്ന കുസൃതി ഇങ്ങനെയാണ്, അനീഷ് ഉപാസന |Aneesh Upasana talkes Mohanlal

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 22, 2024, 03:27 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജനിച്ചു വീഴുന്ന കുട്ടികൾ മുതലുള്ളവർക്ക് വളരെയധികം പ്രിയപ്പെട്ട നടനാണ് മോഹൻലാൽ എത്രയോ കാലങ്ങളായി മലയാള സിനിമയിൽ തന്റെ ശ്രദ്ധയെ സാന്നിധ്യം ഉറപ്പിച്ചുകൊണ്ട് നിലനിൽക്കുകയാണ് താരം വലിയൊരു ആരാധകനിരയെ തന്നെ സ്വന്തമാക്കിയ മോഹൻലാലിനെ എവിടെ തിരിഞ്ഞാലും ആരാധകനിരയാണെന്ന് പറയുന്നതാണ് സത്യം മോഹൻലാലിന്റെ കുസൃതികളെ പറ്റി പലപ്പോഴും പല സഹതാരങ്ങളും സോഷ്യൽ മീഡിയയിലൂടെയും ആഭിമുഖങ്ങളിലൂടെയും ഒക്കെ തുറന്നു പറയുകയും ചെയ്തിട്ടുണ്ട് അത്തരത്തിൽ ഇപ്പോൾ താരത്തിന്റെ ഒരു കുസൃതിയെ കുറിച്ചാണ് ഫോട്ടോഗ്രാഫറായ അനീഷ് ഉപാസന പറയുന്നത്

ആദ്യമായി താൻ ലാലേട്ടനെ കണ്ട സമയത്ത് അദ്ദേഹം തനിക്ക് എറണാകുളത്തേക്ക് ഒരു ലിഫ്റ്റ് തന്നിരുന്നു എവിടേക്ക് പോവുകയാണ് എന്ന് ചോദിച്ചപ്പോൾ താൻ എറണാകുളത്തേക്കാണ് എന്ന് പറഞ്ഞപ്പോൾ എന്റെ വണ്ടിയിൽ സ്ഥലമുണ്ട് കയറിക്കോളൂ എന്നാണ് അദ്ദേഹം പറഞ്ഞത് ആ സമയത്ത് താൻ ഞെട്ടിപ്പോയിരുന്നു മോഹൻലാലിനെ പോലെ ഒരു വ്യക്തി തന്നോട് വണ്ടിയിൽ കയറാൻ പറയുന്നു കിടുകിടാൻ ഇറക്കുകയായിരുന്നു ചെയ്യുന്നത് ആ സമയത്ത് സെൽഫി ഒന്നും എടുക്കുന്ന സമയമല്ല ഞാൻ മോഹൻലാലിന്റെ കൂടെയാണ് യാത്ര ചെയ്യുന്നത് എന്ന് എനിക്ക് ആരെയെങ്കിലും ഒന്ന് അറിയിക്കണം.

അതിനായി ഞാൻ വീട്ടിൽ വിളിച്ചു വീട്ടിൽ ആരും ഫോൺ എടുക്കുന്നില്ല തുടർന്ന് അടുത്തുള്ള വീട്ടിൽ വിളിച്ച് ഞാൻ അമ്മയോട് സംസാരിക്കാനായി കൊടുത്തു അപ്പോൾ അമ്മയ്ക്ക് പേടിയാണ് ഒരാൾക്ക് മാത്രമല്ല സംസാരിക്കാൻ പറ്റൂ അനുജൻ സംസാരിക്കട്ടെ എന്നു പറഞ്ഞു മോഹൻലാൽ എന്റെ കൂടെയുണ്ട് എന്ന് പറഞ്ഞപ്പോൾ അവൻ വിശ്വസിക്കുന്നില്ല ഉടനെ തന്നെ ലാലേട്ടൻ എന്റെ കൈയിൽ നിന്നും ഫോൺ വാങ്ങിയതിനു ശേഷം അവനോട് സംസാരിച്ചു ഇപ്പുറത്തുള്ളത് മോഹൻലാൽ ആണെന്ന് പറഞ്ഞു എന്നാൽ അവൻ വിശ്വസിച്ചില്ല കുറെവട്ടം പറഞ്ഞു കൊടുത്തിട്ടും വിശ്വസിക്കുന്നില്ല എന്ന് വന്നപ്പോൾ എന്നോട് ലാലേട്ടൻ പറഞ്ഞു അയാൾക്ക് ആളെ മനസ്സിലായില്ലെന്ന് തോന്നുന്നു

വളരെ കൂൾ ആയിട്ടുള്ള ആളാണ് ലാലേട്ടൻ സിനിമ സെറ്റിൽ ഒക്കെ വച്ച് ഒരുപാട് കുസൃതികൾ കാണിക്കാറുണ്ട് ലാലേട്ടൻ ഉള്ള സൈറ്റിൽ വെച്ച് ആരുടെയെങ്കിലും ഫോൺ അടിക്കുകയാണെങ്കിൽ എടുത്തതിനുശേഷം ആരാണ് എന്ന് ചോദിക്കും അപ്പുറത്തുനിന്ന് അനീഷ് ആണോ എന്ന് ചോദിച്ചാൽ അനീഷ് ഞാൻ മോഹൻലാലാണ് സിനിമയിലൊക്കെ അഭിനയിക്കുന്നേ. ആരാണ് അനീഷ് എന്ന് ചോദിച്ച അവർക്ക് ഫോൺ കൊടുക്കും ഒരു ദിവസം റോങ് നമ്പർ ആയി ഒരാൾ വിളിച്ചു അയാൾ വിളിച്ച് ആരുടെയോ പേര് ചോദിച്ചു അപ്പോൾ ലാലേട്ടൻ ഫോൺ എടുത്തിട്ട് ആളല്ല ഞാൻ മോഹൻലാലാണ് സിനിമയിലൊക്കെ അഭിനയിക്കുന്നത് നമ്പർ നോക്കിയിട്ട് ചെയ്യുക കേട്ടോ എന്ന് വളരെ കുസൃതിയായി പറഞ്ഞു. അപ്പുറത്ത് നിൽക്കുന്ന വ്യക്തിയുടെ മാനസികാവസ്ഥയാണ് ആ നിമിഷം ഞാൻ ആലോചിച്ചത് എന്തായിരിക്കും ആ സമയത്ത് അയാളിൽ ഉണ്ടായിട്ടുണ്ടാവുക എന്നും രസകരമായ രീതിയിൽ താരം പറയുന്നു

ReadAlso:

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

‘പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി’; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി | Lakshmi Menon gives hint about the actor and wife mentioned by Joju George

Tags: ACTORMOHANLALaneesh upasanaAneesh Upasana talkes MohanlalAneesh Upasana photographer

Latest News

കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം | The shutters of Kakkayam Dam have been opened

മധ്യപ്രദേശിൽ കടുവയുടെ ആക്രമണത്തിൽ 30കാരിക്ക് ദാരുണാന്ത്യം | tiger-drags-sleeping-woman-from-house-in-madhya-pradesh

100 ആഴ്ച ബോധവല്‍ക്കരണ പ്രചാരണം; ‘നഷാമുക്ത യുവ അഭിയാന്‍’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

മഹാരാഷ്ട്രയിൽ മൂന്നംഗ മലയാളി കുടുംബം ദുരൂഹ സാഹചര്യത്തിൽ മരിച്ച-നിലയിൽ

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് കോയമ്പത്തൂര്‍ സ്വദേശിനിക്ക് ദാരുണാന്ത്യം | palakkad-palakkuzhi-waterfall-coimbatore-woman-passes-away

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies