Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ന്യൂസ് മിനിറ്റിന്റെ സ്ഥാപകയ്‌ക്കെതിരെയുള്ള വാര്‍ത്തകളും വീഡിയോകളും നീക്കം ചെയ്യണമെന്ന് ഡെല്‍ഹി ഹൈക്കോടതി: ആരാണ് ധന്യ രാജേന്ദ്രന്‍ ? /Delhi High Court to remove news and videos against the founder of News Minute: Who is Dhanya Rajendran?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 22, 2024, 05:23 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനമായ ന്യൂസ് മിനിറ്റിന്റെ സ്ഥാപക ധന്യ രാജേന്ദ്രനെതിരെയുള്ള അപകീര്‍ത്തികരമായ പ്രസ്താവനകള്‍ അടങ്ങിയ യൂട്യൂബ് വീഡിയോകളും ലേഖനങ്ങളും നീക്കം ചെയ്യണമെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. ധന്യ നല്‍കിയ മാനനഷ്ടക്കേസിന്‍ മേലാണ് കോടതിയുടെ ഉത്തരവ്. കര്‍മ്മ ന്യൂസ്, ജനം ടിവി, ജന്മഭൂമി എന്നീ മാധ്യമങ്ങളോടാണ് കോടതി ഇക്കാര്യം നിര്‍ദേശിച്ചത്. ധന്യക്കെതിരെ പ്രസിദ്ധീകരിച്ച വീഡിയോകളും ലേഖനങ്ങളും പത്തുദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്നാണ് നിര്‍ദേശം. ജസ്റ്റിസ് വികാസ് മഹാജന്റേതാണ് ഇടക്കാല ഉത്തരവ്.

മാധ്യമസ്ഥാപനങ്ങള്‍ സമയപരിധിക്കകം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ യുട്യൂബിനെ സമീപിക്കാന്‍ ധന്യക്കും ന്യൂസ് മിനിറ്റിനും സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. ധന്യക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാനോ അതുമായി ബന്ധപ്പെട്ട സ്രോതസുകള്‍ വ്യക്തമാക്കാനോ എതിര്‍പക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു. വീഡിയോയിലെയും ലേഖനത്തിലെയും ഉള്ളടക്കങ്ങള്‍ വെറും ആരോപണം മാത്രമാണെന്നും കോടതി വിലയിരുത്തി. ധന്യയും സ്വതന്ത്ര മാധ്യമ ചാനലുകളും ചേര്‍ന്ന് ‘കട്ടിങ് സൗത്ത് 2023’ എന്ന പേരില്‍ ഒരു കോണ്‍ക്ലേവ് 2023 മാര്‍ച്ച് 25ന് നടത്തിയിരുന്നു.

ഇതിനെത്തുടര്‍ന്നാണ് ധന്യക്കെതിരെ ജന്മഭൂമി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ രംഗത്തുവന്നത്. ഇന്ത്യയില്‍ ആഭ്യന്തര സംഘര്‍ഷം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടിരുന്ന ജോര്‍ജ്ജ് സോറോസിന്റെ ഏജന്റാണ് ധന്യയെന്നായിരുന്നു ആരോപണം. ഇക്കാര്യം സംബന്ധിച്ച് നിരവധി ലേഖനങ്ങളും വീഡിയോകളും ഈ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. ധന്യയുടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചെന്നും ദക്ഷിണേന്ത്യയെ വെട്ടിമുറിക്കാനും വിഭജിക്കാനുമാണ് ‘കട്ടിങ് സൗത്ത് 2023’ ശ്രമിച്ചതെന്നും ഈ മാധ്യമങ്ങള്‍ ആരോപണമുയര്‍ത്തിയിരുന്നു.

ആരാണ് ധന്യ രാജേന്ദ്രന്‍ ?

2003ല്‍ കേരളത്തിലെ ആദ്യത്തെ 24 മണിക്കൂര്‍ വാര്‍ത്താ ചാനലായ ഇന്ത്യാ വിഷനില്‍ ജോലി ചെയ്തുകൊണ്ടാണ് ധന്യ രാജേന്ദ്രന്‍ തന്റെ കരിയര്‍ ആരംഭിച്ചത്. 2004ല്‍ ചെന്നൈയില്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലേക്ക് മാറി. പിന്നീട് 2005ല്‍ ടൈംസ് നൗവില്‍ റിപ്പോര്‍ട്ടറായി ജോലിക്ക് കയറുകയും ദക്ഷിണേന്ത്യയുടെ ബ്യൂറോ ചീഫായി മാറുകയും ചെയ്തു. തന്റെ ഭര്‍ത്താവ് വിഘ്‌നേഷ് വെല്ലൂര്‍, ചിത്ര സുബ്രഹ്‌മണ്യം എന്നിവരോടൊപ്പം, 2014ല്‍ ഇന്ത്യയിലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വാര്‍ത്താ കവറേജില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഡിജിറ്റല്‍ ന്യൂസ് വെബ്സൈറ്റായ ദി ന്യൂസ് മിനിറ്റ് ധന്യ സ്ഥാപിച്ചു.

ദി നെറ്റ്വര്‍ക്ക് ഫോര്‍ വിമന്‍ ഇന്‍ മീഡിയ, ഇന്ത്യയിലെ അംഗവുമാണ്. ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ഫണ്ട് ചെയ്യുന്ന ഡിജിപബിന്റെ ചെയര്‍പേഴ്സണ്‍ കൂടിയാണ് അവര്‍. ജോലിയുടെ പേരില്‍ പലപ്പോഴും ഓണ്‍ലൈന്‍ പീഡനം രാജേന്ദ്രന് നേരിടേണ്ടി വന്നിട്ടുണ്ട്. 2017ല്‍, അവര്‍ ട്വിറ്ററില്‍ ഒരു അധിക്ഷേപം നേരിട്ടു. ഫീല്‍ഡില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന ഓണ്‍ലൈന്‍ പീഡനങ്ങളെക്കുറിച്ച് രാജേന്ദ്രന്‍ ശബ്ദമുയത്തിയിട്ടുണ്ട്. 2019ല്‍, തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി ഒരു വനിതാ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചതില്‍ പ്രതിഷേധിച്ച വനിതാ മാധ്യമപ്രവര്‍ത്തകരെ പിന്തുണച്ച് അവര്‍ ശക്തമായ പ്രസ്താവന നടത്തിയിരുന്നു.

 

ReadAlso:

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

‘CJP രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല; ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണം’; സൗരവ് ദാസ്

കർണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ നാളെ | D K Shivakumar to take oath as Karnataka Chief Minister tomorrow

പരീക്ഷാ നടത്തിപ്പിലെ വീഴ്ച; സിബിഎസ്ഇ ചെയര്‍മാനെയും സെക്രട്ടറിയേയും സ്ഥലംമാറ്റി കേന്ദ്രം

അണ്ണാമലൈ ബിജെപി വിടുന്നു? ഈയാഴ്ച രജനികാന്തിനെ കണ്ടേക്കും | k annamalai set to leave bjp to launch new party

CONTENT HIGHLIGHTS;Delhi High Court to remove news and videos against the founder of News Minute: Who is Dhanya Rajendran?

Tags: KARMA NEWSന്യൂസ് മിനിറ്റിന്റെ സ്ഥാപകയ്‌ക്കെതിരെയുള്ള വാര്‍ത്തകളും വീഡിയോകളും നീക്കം ചെയ്യണമെന്ന് ഡെല്‍ഹി ഹൈകോടതിആരാണ് ധന്യ രാജേന്ദ്രന്‍ ?WHO IS DHANYA RAJENDRANJANAMJANMABHUMINEWS MINUITDHANYA RAJENDRANINDIA VISION

Latest News

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies