Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Science

ചന്ദ്രനിലെ നിഗൂഢമായ ഭാഗം; മനുഷ്യർ ഇറങ്ങിയ ഭാഗത്തെ കുഴി വമ്പൻ ഭൂഗർഭ അറ! | moon-lava-tube-cave

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 22, 2024, 07:47 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ എന്നും മനുഷ്യർക്ക് അത്ഭുതങ്ങളുടെ വലിയ കലവറ തന്നെ സമ്മാനിക്കാറുണ്ട്. ചന്ദ്രനിലേക്കുള്ള ഓരോ പരീക്ഷണങ്ങളും വലിയ കൗതുകത്തോടെയാണ് ശാസ്ത്രലോകം നോക്കി കാണുന്നത്. ഇപ്പോഴിതാ ചന്ദ്രനിലെ ഭീമൻ കുഴികൾ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അപ്പോളോ ദൗത്യത്തിലൂടെ നീൽ ആംസ്‌ട്രോങ്ങും സംഘവുമൊക്കെ ലാൻഡ് ചെയ്ത പ്രശാന്തിയുടെ കടൽ എന്ന മേഖലയ്ക്ക് സമീപമാണ് ഈ കുഴി. ഒരു കുഴി എന്നതിനപ്പുറം ഒരു ഭൂഗർഭ അറ എന്നു തന്നെ വിളിക്കാവുന്ന ഗർത്തമാണ് ഇതെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. 45 മീറ്റർ വീതിയും 80 മീറ്റർ നീളവും ഉള്ള ഒരു ഭൂഗർഭ അറയിലേക്കാണ് ഇതു നയിക്കുന്നത്.

ഏകദേശം 14 ടെന്നിസ് കോർട്ടുകളുടെ വിസ്തീർണമുണ്ട് ഭൂഗർഭ അറയ്ക്ക്. ഒരു ചന്ദ്രത്താവളം പ്രവർത്തിക്കാനുള്ള എല്ലാ സാധ്യതയും ഇവിടെയുണ്ട്. ചന്ദ്രോപരിതലത്തിലെ കുഴികളെപ്പറ്റിയുള്ള അഭ്യൂഹങ്ങൾ ഏകദേശം 50 വർഷമായുണ്ട്. എന്നാൽ അടുത്തിടെയാണ് ഇവയുടെ ഉപയോഗസാധ്യതകൾ ചർച്ചയായത്. താപസ്ഥിരതയുള്ള കുഴികൾ ആണിവ. എസി മുറിയിൽ ഇരിക്കുന്നതു പോലെ ഇവിടെ ഇരിക്കാം. ചന്ദ്രോപരിതലത്തിൽ പകൽ സമയം 127 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം. രാത്രി സമയങ്ങളിൽ -173 ഡിഗ്രി വരെ താപനില താഴുകയും ചെയ്യാറുണ്ട്. 15 ഭൗമദിനങ്ങൾക്കു തുല്യമാണ് ഒരു ചാന്ദ്രദിനമെന്നതിനാൽ ഇതിന്റെ ആഘാതം വളരെ വലുതാണ്.എന്നാൽ ചന്ദ്രനിലെ ഈ കുഴികളിൽ 17 ഡിഗ്രി സെൽഷ്യസ് എന്ന സ്ഥിരമായ താപനിലയാണ് അനുഭവപ്പെടാറുള്ളതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇത് താരതമ്യേന സുരക്ഷിതവും സൗകര്യപ്രദവുമായ താപനിലയാണ്.

കോസ്മിക് വികിരണങ്ങൾ, സൂര്യനിൽ നിന്നുള്ള ഹാനികരമായ വികിരണങ്ങൾ, ചെറു ഉൽക്കകളുടെ ആക്രമണം എന്നിവ തടയാൻ ഇവയ്ക്കു കഴിവുണ്ട്.നാസയുടെ ലൂണാർ റീക്കണൈസൻസ് ഓർബിറ്റർ പേടകത്തിൽ നിന്നുള്ള വിവരങ്ങളും കംപ്യൂട്ടർ മോഡലിങ്ങും ഉപയോഗിച്ചാണ് ചാന്ദ്രഗവേഷണത്തിനുള്ള സുരക്ഷിത താവളങ്ങളായി ഈ കുഴികൾ പ്രവർത്തിക്കുമെന്ന നിഗമനത്തിൽ ശാസ്ത്രജ്ഞർ എത്തിയത്.
ഈ കുഴികളിൽ ചാന്ദ്രപര്യവേക്ഷണത്തിനും ഗവേഷണത്തിനുമായി വരുന്ന മനുഷ്യയാത്രികർക്ക് സുരക്ഷിതമായ താവളമൊരുക്കാമെന്ന് ഗവേഷകർ പറയുന്നു.ചന്ദ്രോപരിതലത്തിൽ രണ്ടായിരത്തോളം കുഴികൾ കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഇതിൽ പലതും ലാവാട്യൂബുകൾ രൂപാന്തരം പ്രാപിച്ചതാണെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയിലും ലാവാട്യൂബുകൾ കാണപ്പെടാറുണ്ട്.

ReadAlso:

ചരിത്രം കുറിയ്ക്കാൻ ശുഭാൻഷു; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര ജൂൺ 19ന്

കടലിൽ ലയിക്കുന്ന പ്ലാസ്റ്റിക് വികസിപ്പിച്ച് ജാപ്പനീസ് ശാസ്ത്രജ്ഞർ

കടലിന്‍റെ നിറം അസാധാരണമായ രീതിയില്‍ മാറുന്നു; അടിത്തട്ടില്‍ ഒളിഞ്ഞിരിക്കുന്നത് മഹാദുരന്തമോ ?

25 നില കെട്ടിടത്തിന്റെ വലിപ്പമുള്ള കൂറ്റൻ ഛിന്നഗ്രഹം നാളെ ഭൂമിക്കരികെ എത്തുന്നു

ഇന്ത്യയുടെ സ്വപ്നപദ്ധതി ‘ഗഗൻയാൻ’ വൈകും; കാരണമെന്താണെന്നോ?

Tags: അപ്പോളോmoon walkMOON LAVA TUBESPACEcaveMOONചന്ദ്രൻSCIENCE CAFE

Latest News

ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്ക് വീട് നിർമ്മിച്ച് നൽകൽ; പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് യൂത്ത്‌കോണ്‍ഗ്രസ് | houses-for-landslide-victims-youth-congress-reaction

ശിവഗംഗ കസ്റ്റഡി മരണം; അജിത് കുമാറിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തി വിജയ് |Custodial Death in Sivaganga: Vijay Visits Ajith Kumar Family

എസ്എഫ്ഐ രാജ്ഭവൻ മാർച്ചിൽ സംഘർഷം; പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച് പൊലീസ് | Raj Bhavan march; Police use water cannons on SFI activists

ഭാരതാംബ വിവാദത്തിൽ നടപടി; യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌തു | Tovino Thomas film Nadikar coming soon on OTT

സൗരോര്‍ജ്ജ നയത്തില്‍ പ്രതിഷേധം; നാളെ സോളാര്‍ ബന്ദ് | Protest against solar energy policy; Solar bandh tomorrow

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.