ബാര്‍ബി ഡോളിനെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. പിങ്ക് നിറത്തിലുള്ള വസ്ത്രവും ഹീലുകളും, പോണി ടെയ്ല് മുടികളുമുള്ള ബാര്‍ബി പാവകള്‍ കൊതിക്കാത്ത കുട്ടികളുമുണ്ടാകില്ല. എന്നാലിതാ ഇന്ത്യന്‍ ബാര്‍ബി ലുക്കുമായ് ബോളിവുഡിന്റെ പ്രിയ നായിക സാറ അലി ഖാന് രംഗത്ത്.
വീറ്റിന്റെ ചടങ്ങില്‍ പങ്കെടുക്കുവാനാണ് പിങ്ക് ലുക്കില്‍ സാറ എത്തിയത്.
298 ഡോളര്‍ വിലവരുന്ന സ്ട്രാപ് ലെസ്സ് ബോ ഔട്ട്ഫിറ്റാണ് സാറ ധരിച്ചിരുന്നത്. ഒപ്പം ഷുബികയുടെ പപ്പ ഡോന്റ് പ്രീച്ചിന്റെ പിങ്ക നിറത്തിലുള്ള ഹീലുകളും അണിഞ്ഞിരിക്കുന്നു.
പിങ്ക് നിറത്തിലുള്ള ഔട്ട്ഫിറ്റായതിനാല് വളരെ ലൈറ്റായിട്ടുള്ള മേക്കപ്പാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
3499 രൂപ വിലവരുന്ന ഇഷാര്യയുടെ ചെറിയ കമ്മലുകളും പെയര്‍ ചെയ്തിരിക്കുന്നു.