വളരെ ചെറിയ സമയം മുതൽ തന്നെ സിനിമാലോകത്ത് തന്റേതായ സാന്നിധ്യം സ്വന്തമാക്കിയ നടി ആയിരുന്നു ശാലിനി വളരെ ചെറുപ്പത്തിൽ തന്നെ താരം സിനിമയിൽ ബാലതാരമായി എത്തുകയും ചെയ്തിരുന്നു തമിഴ് സൂപ്പർ താരമായ അജിത്തിനെ വിവാഹം കഴിക്കുകയും സിനിമ ലോകത്തുനിന്നും വലിയൊരു ഇടവേള എടുക്കുകയും ഒക്കെ ചെയ്തിരുന്നു വിവാഹത്തിനുശേഷം കുടുംബ ജീവിതത്തിനാണ് താരം പ്രാധാന്യം നൽകിയത് കുടുംബജീവിതവും കരിയർ ഒരുമിച്ചു കൊണ്ടുപോകുവാനുള്ള കഴിവ് തനിക്കില്ല എന്നും അതുകൊണ്ട് താൻ കുടുംബജീവിതത്തിലാണ് പ്രാധാന്യം നൽകുന്നത് എന്നും താരം പറഞ്ഞിരുന്നു
തമിഴ് സിനിമ ലോകത്ത് വലിയ വിജയം നേടിയ പ്രണയവിവാഹം തന്നെയായിരുന്നു ഇവരുടെ ഇത് വിവാഹത്തിനുശേഷം അജിത്തിനൊപ്പം ചില പൊതുവേദികളിൽ മാത്രമാണ് ശാലിനിയെ കാണാൻ സാധിച്ചിട്ടുള്ളത് അടുത്തകാലത്ത് ആരോഗ്യ സംബന്ധമായ ചില ബുദ്ധിമുട്ടുകൾ കാരണം ആശുപത്രിയിലായിരുന്നു എന്നുള്ള വാർത്തകൾ ഒക്കെ പുറത്തുവരികയും ചെയ്തിരുന്നു ഇപ്പോൾ ഇതാ ശാലിനി പങ്കുവെച്ച് പുതിയൊരു ചിത്രമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് മകൻ ശാലിനിയുടെ നെറ്റിയിൽ ചുംബനം നൽകുന്ന മനോഹരമായ ഒരു ചിത്രമാണ് താരം പങ്കുവെച്ചത്
ഈ ചിത്രത്തിന് താഴെ പലരും പലതരത്തിലുള്ള കമന്റുകളുമായി എത്തിയിട്ടുണ്ട് അതിമനോഹരമായ ചിത്രമാണ് ഈ ദിവസത്തെ ഏറ്റവും മനോഹരമായ ക്യൂട്ട് ചിത്രം ആദ്യത്തെ എവിടെനിന്നും ഈ ചിത്രത്തിൽ അജിത്തിനെ കാണാൻ സാധിക്കുന്നില്ലല്ലോ എന്ന് മുഖ്യ ചിലർ കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട് ഈ ചിത്രം വളരെ മനോഹരമായി തോന്നുന്നു. അമ്മയും മകനും തമ്മിലുള്ള സ്നേഹം ഈ ലോകത്തിൽ വച്ച് വളരെ മനോഹരമായ അമ്മയും കുഞ്ഞു തലയും
പെട്ടെന്ന് സുഖം പ്രാപിക്കട്ടെ അജിത്ത് സാറാണ് എന്റെ പ്രചോദനം നിങ്ങൾ വളരെ മികച്ച ദമ്പതിമാരാണ് ഈ ലോകത്തിൽ വച്ച് ഏറ്റവും മനോഹരമായ കുടുംബം നിങ്ങളുടേതാണ് ഇങ്ങനെയാണ് ഒരു ആരാധക കമന്റ് ചെയ്തിരിക്കുന്നത് അതിമനോഹരമായ ഈ ചിത്രത്തിന് വലിയൊരു ആരാധകനിര തന്നെ എത്തിക്കുകയും ചെയ്തിട്ടുണ്ട് നിലവിൽ സിനിമ ലോകത്തുനിന്നും വലിയൊരു ഇടവേള എടുത്താണ് അജിത്ത് നിൽക്കുന്നത് കുറച്ച് കാലങ്ങളായി സിനിമയിൽ അത്ര വലിയ സജീവമല്ല താരം
അടുത്ത കാലത്ത് ആരോഗ്യസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അജിത്തിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു അതിനുശേഷം ആണ് ഇപ്പോൾ ഇതേ അവസ്ഥയിലൂടെ ശാലിനിയും കടന്നുപോകുന്നത് രണ്ടുപേർക്കും ഒരുമിച്ച് എന്താണ് സംഭവിച്ചത് എന്നൊക്കെ പലരും തിരക്കുന്നുണ്ട് ശാലിനി പങ്കുവെച്ച ഈയൊരു ചിത്രം വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു. ഈ ചിത്രത്തിന് താഴെ ഏറ്റവും കൂടുതൽ ആളുകൾ കമന്റ് ചെയ്യുന്നത് അജിത്ത് എവിടെ എന്ന് തന്നെയാണ് കൂടുതൽ ആളുകളും തിരക്കി കൊണ്ടിരിക്കുന്നത് അമ്മയുടെയും മകന്റെയും ചിത്രം അതിമനോഹരം എന്നാണ് പലരും പറഞ്ഞുകൊണ്ടിരിക്കുന്നത്