Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഇന്ത്യയിലെ ജനപ്രിയ നായികമാരിൽ രണ്ടാം സ്ഥാനത്ത് സമാന്ത ഒന്നാം സ്ഥാനത്ത് ആര്..? Top 10Actress in india

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 24, 2024, 04:59 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യയിലെ ജനപ്രിയ നായികമാർ നിരവധിയാണ് അവരിൽ വലിയ പ്രതിഫലം വാങ്ങുന്നവരും പല ഭാഷകളിൽ അഭിനയിക്കുന്നവരും ആയി നിരവധി ആളുകൾ ഉണ്ട് എന്നാൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് അത്തരത്തിൽ ഇന്ത്യയിലെ ജനപ്രിയ നായിക ആരാണ് എന്നതാണ് പ്രേക്ഷകർക്കിടയിൽ നിന്നുമുള്ള തിരഞ്ഞെടുപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് ഇന്ത്യയിലെ ജനപ്രിയ നായികമാരിൽ പത്താം സ്ഥാനത്ത് എത്തിയിരിക്കുന്നത് തൃഷ ആണ്. തമിഴ് സിനിമ ലോകത്ത് വലിയ സ്വീകാര്യത നേടിയ നടി തൃഷ പ്രേക്ഷകരുടെ മനസ്സിൽ പത്താം സ്ഥാനത്താണ് ഇടം നേടിയിരിക്കുന്നത്

സിനിമാതാരങ്ങളുടെ സ്വീകാര്യതയിൽ ഒമ്പതാം സ്ഥാനത്ത് ഇടം നേടിയിരിക്കുന്നത് കൃതി സനോൺ എന്ന നടിയാണ് എട്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് കിയാര അധ്വാനിയാണ് ഏഴാം സ്ഥാനത്ത് രശ്മിക മന്ദാനയാണ് ഒരു സമയത്ത് ഒന്നാം സ്ഥാനത്തുനിന്ന് നടിയാണ് രശ്മിക ഇന്ത്യയിലുള്ള ഒട്ടുമിക്ക ആളുകളുടെയും സെലിബ്രിറ്റി ക്രഷ് ആയിരുന്ന രശ്മിക എങ്ങനെയാണ് ഏഴാം സ്ഥാനത്തേക്ക് എത്തിയത് എന്നത് പലർക്കും അത്ഭുതം നിറയ്ക്കുന്ന കാര്യം തന്നെയാണ് ഒരേ പാറ്റേണിലുള്ള അഭിനയവും ഒരേ കഥകൾ തിരഞ്ഞെടുക്കുന്നതും ആയിരിക്കാം ഒരുപക്ഷേ താരത്തെ പ്രേക്ഷകരുടെ മനസ്സിൽ ഏഴാം സ്ഥാനത്തേക്ക് കൊണ്ടുവന്നത്.

ഈയൊരു ലിസ്റ്റിൽ ആറാം സ്ഥാനത്ത് നിലനിൽക്കുന്നത് നടി നയൻതാരയാണ് തമിഴ് സിനിമ ലോകത്ത് ലേഡി സൂപ്പർസ്റ്റാർ എന്ന പേരിൽ അറിയപ്പെടുന്ന നയൻതാര പ്രേക്ഷകരുടെ മനസ്സിൽ ആറാം സ്ഥാനത്താണ് നിലനിൽക്കുന്നത് വലിയ പ്രതിഫലം വാങ്ങുന്ന നടി പ്രമോഷൻ സംബന്ധമായ പരിപാടികൾക്കും മറ്റും എത്താത്തത് കൊണ്ടായിരിക്കാം പ്രേക്ഷകരുടെ മനസ്സിൽ ഈ ഒരു സ്ഥാനത്തേക്ക് മാറ്റപ്പെട്ടത് എന്നാണ് പൊതുവേ ആളുകൾ പറയുന്നത്

കത്രീന കൈഫാണ് അഞ്ചാം സ്ഥാനത്ത് നിലനിൽക്കുന്നത് കാജൽ അഗർവാൾ നാലാം സ്ഥാനമാണ് നേടിയിരിക്കുന്നത് വിവാഹത്തിനു ശേഷവും സിനിമ രംഗത്ത് നിലനിൽക്കുന്ന ചുരുക്കം ചില നായികമാരിൽ ഒരാളാണ് കാജൽ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയും ചെയ്തു മൂന്നാം സ്ഥാനം ദീപിക പദുകോൺ സ്വന്തമാക്കുമ്പോൾ രണ്ടാം സ്ഥാനത്ത് ഇടം നേടുന്നത് സമാന്തയാണ്. വിവാഹമോചനത്തിനു ശേഷം സിനിമയിലേക്കുള്ള തിരിച്ചുവരവിൽ സമാന്ത വളരെ ശ്രദ്ധയോടെയാണ് സിനിമകൾ തിരഞ്ഞെടുക്കുന്നത്.

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

തന്റെ കയ്യിൽ ലഭിക്കുന്ന ഏത് കഥാപാത്രവും വളരെ മികച്ചതാണ് എന്ന രീതിയിൽ തന്നെയാണ് താരം അഭിനയിച്ച ഫലിപ്പിക്കുന്നതും അതുകൊണ്ടുതന്നെ താരത്തിന് ആരാധകനിര വളരെ വലുതാണ് ഇന്ത്യയിലെ ജനപ്രിയ നായികമാരിൽ രണ്ടാം സ്ഥാനത്ത് എത്തുക എന്ന് പറഞ്ഞാൽ അത് ചെറിയ കാര്യമല്ല ഒന്നാം സ്ഥാനത്ത് നിലനിൽക്കുന്ന നടി ആലിയ ഭട്ടാണ്. ഇന്ത്യയിലെ ജനപ്രിയനായകന്മാരിൽ ഒരാളായി ആലിയ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു ജൂണിലെ ഇന്ത്യയിലെ ജനപ്രിയ നായികമാരുടെ ലിസ്റ്റ് പുറത്തുവിട്ടത് വലിയ പ്രതിഫലം തന്നെയാണ് ഒരു സിനിമയ്ക്ക് വേണ്ടി ആലിയ വാങ്ങുന്നത് എല്ലാത്തിലും ഉപരി വളരെ ശ്രദ്ധയോടെ തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിലും താരം വലിയ പ്രാധാന്യം നേടുന്നുണ്ട്

Tags: ALIA BHATTKAJAL AGGARWALdheepika padhukoneactress samanthaTop 10Actress in india

Latest News

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies