ബോളിവുഡ് സിനിമ ലോകത്ത് വളരെയധികം ആരാധകരിൽ ഒരു നടനാണ് ഷാരൂഖാൻ എന്ന കാര്യത്തിൽ ആർക്കും യാതൊരു തർക്കവുമില്ല കിംഗ് ഖാൻ എന്ന പേരിൽ അറിയപ്പെടുന്ന ഷാരൂഖാൻ ഹിന്ദി സിനിമയിലെ മുടിചൂഢമന്നനാണ് എന്ന് തന്നെ പറയാം സിനിമാലോകത്ത് വളരെയധികം സൗഹൃദങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു വ്യക്തിത്വം കൂടിയാണ് ഷാറൂഖാൻ അദ്ദേഹത്തിന്റെ പല അഭിമുഖങ്ങളിലും അത് മനസ്സിലാക്കുവാനും സാധിക്കും ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും നല്ല രീതിയിൽ തന്നെ സൗഹൃദം പുലർത്തുന്ന അദ്ദേഹം സുഹൃത്തുക്കളെ തന്നോട് ചേർത്ത് നിർത്താറുണ്ട്
അദ്ദേഹത്തിൽ ഷാരൂഖാന്റെ ഒരു അടുത്ത സുഹൃത്താണ് പ്രീതി സിന്റ. 2004 യുഎസിൽ നടന്ന ഇരുവരുടെയും ഒരു സ്റ്റേജ് പെർഫോമൻസ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് ഇവരുടെ സൗഹൃദം എത്രത്തോളം തീവ്രമാണെന്ന് ഈ ഒരു വീഡിയോയിൽ മനസ്സിലാക്കാൻ സാധിക്കും ഈ ഒരു വീഡിയോയിൽ ഒരു പാട്ട് റിഹേഴ്സൽ ആണ് നടക്കുന്നത് ഈ സമയത്ത് ഷാരൂഖ് പ്രീതിയെ കറക്കുന്നുണ്ട് പ്രീതി ഒരു സ്റ്റെപ് മറക്കുന്ന സമയത്ത് ഷാരൂഖ് വളരെ തമാശയായി പ്രീതിയുടെ ഒരു ചോദ്യം ചോദിക്കുന്നുണ്ട്
നിങ്ങൾ വീണ്ടും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടോ ഇതിന് ചിരിച്ചുകൊണ്ടാണ് രസകരമായ രീതിയിൽ പ്രീതി മറുപടി പറയുന്നത് എനിക്കും അങ്ങനെ തോന്നുന്നുണ്ട് രസകരമായ ഇവരുടെ സൗഹൃദം എത്രത്തോളം ഉണ്ട് എന്ന് ഈ ഒരു വീഡിയോയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും നിങ്ങൾ തമ്മിലുള്ള സൗഹൃദം എത്ര മനോഹരമാണ് എന്നാണ് ചിലർ കമന്റുകളിലൂടെ പറയുന്നത്
ഈ വീഡിയോ പ്രീതി തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നത് ഇത് ഞങ്ങൾ ഒരു അവാർഡ് ഷോയ്ക്ക് വേണ്ടി റിഹേഴ്സൽ ചെയ്യുമ്പോൾ ഉള്ള വീഡിയോ ആണ് എന്നും രണ്ട് ദിവസമായി എനിക്ക് ഉറക്കം ഉണ്ടായിരുന്നില്ല എന്നും ഒക്കെ പ്രീതി തന്നെ പറയുന്നു പലപ്പോഴും ഷാരോഗിന്റെ അനായാസമായ തമാശകൾ ആ ദിവസത്തെ മനോഹരമാക്കാറുണ്ട് എന്നും പ്രീതി പറയുന്നുണ്ട് ഈ വാക്കുകളും വീഡിയോയും ഒക്കെ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് വളരെയധികം രസികനായ ഒരു വ്യക്തിയാണ് ഷാറൂഖാൻ എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തന്നെ സമ്മതിക്കുന്ന കാര്യമാണ്
സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് താരം താരത്തിന്റെ വിശേഷങ്ങളൊക്കെ ആരാധകർ വലിയ ആകാംക്ഷയോടെ തന്നെ ഏറ്റെടുക്കുകയും ചെയ്യാറുണ്ട് നിലവിൽ നിരവധി പടങ്ങളുമായി തിരക്കിലാണ് താരം ഇപ്പോഴും പ്രീതിയുമായി അടുത്ത സൗഹൃദം തന്നെ പിന്തുടരുന്ന ഒരു വ്യക്തി കൂടിയാണ് ഷാരൂഖ് അദ്ദേഹത്തിന്റെ ഇത്തരം പ്രവർത്തികൾ തന്നെയാണ് സുഹൃത്തുക്കൾക്കിടയിൽ അദ്ദേഹത്തിന് നിരവധി ആരാധകർ ഉണ്ടാവാനുള്ള കാരണവും