ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സാന്നിധ്യം നേടിയെടുത്ത താരമാണ് മമിതാ ബൈജു അടുത്തകാലത്ത് പുറത്തുവന്ന പ്രേമലു എന്ന ചിത്രത്തിന് ശേഷമാണ് താരം കൂടുതലായും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത് പ്രേമലു എന്ന ചിത്രത്തിലെ റിനു എന്ന കഥാപാത്രം വലിയ സ്വീകാര്യത തന്നെയായിരുന്നു താരത്തിന് നേടിക്കൊടുത്തത് വലിയൊരു നിര ആരാധകരെ തന്നെ താരം ഈ ഒരു ചിത്രത്തിലൂടെ സ്വന്തമാക്കുകയും ചെയ്തിരുന്നു
പലരും താരത്തെക്കുറിച്ച് പറയുന്ന ഒരു പ്രധാന കാര്യം എന്നത് ഈ കാലഘട്ടത്തിലെ പെൺകുട്ടികളെ പോലെ ഓവർ ക്യൂട്ട്നെസ് ഒന്നുമില്ലാതെ വളരെ മികച്ച രീതിയിൽ സംസാരിക്കുന്ന അതിമനോഹരമായ വ്യക്തത്തിന് ഉടമയാണ് താരം എന്നാണ് അതിന് കാരണവും ആളുകൾ പറയുന്നുണ്ട് അതിമനോഹരമായ രീതിയിൽ തന്നെ താരം എല്ലാവരോടും ഇടപെടാറുണ്ട് എന്നതാണ് അതിനുള്ള കാരണമായി പറയുന്നത് അത്തരത്തിൽ ഒരു അഭിമുഖത്തിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്
താൻ വളരെ സിംഗിൾ ആയിട്ടുള്ള ഒരാളാണ് എന്നാൽ റെഡി ടു മിംഗിൾ എന്ന നിലയിലേക്ക് താല്പര്യം ഇല്ല കാരണം തനിക്ക് തന്നെ നോക്കാനുള്ള സമയമില്ല അപ്പോഴാണ് താൻ മറ്റുള്ള ഒരാളെ കൂടി നോക്കുന്നത് അതിനൊന്നും തനിക്ക് താല്പര്യം ഇല്ല സമയവുമില്ല ഫോൺ പോലും എടുക്കുന്ന കൂട്ടത്തിൽ അല്ലാതെ കോളേജിലൊക്കെ പോകുമ്പോൾ പലപ്പോഴും ഫോൺ മറന്നു പോകാറുണ്ട് ഒരു ഫോട്ടോ എടുക്കാൻ നിന്റെ ഫോണിന് തന്നെ സുഹൃത്തുക്കൾ ചോദിക്കുമ്പോഴാണ് ഫോൺ എടുത്തിട്ടില്ല എന്നുള്ള കാര്യം ഓർമ്മിക്കുന്നത്
നീ ഫോൺ പോലും എടുക്കാറില്ല എന്ന് ആ സമയത്ത് സുഹൃത്തുക്കൾ ചോദിക്കും അവർക്കൊന്നും അത് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല ഞാനാകെ ഫോൺ ഉപയോഗിക്കുന്നത് യൂബർ വിളിക്കുവാനും ഗൂഗിൾ പെ ചെയ്യുവാനും വേണ്ടി മാത്രമാണ് അതുകൊണ്ടുതന്നെ പലപ്പോഴും ഫോൺ ഉപയോഗിക്കാറില്ല ഇൻസ്റ്റഗ്രാം ഉണ്ട് എങ്കിലും അത്രയ്ക്ക് ആക്റ്റീവ് ഒന്നുമല്ല പലപ്പോഴും സിനിമകൾ ഒക്കെ ചെയ്യുമ്പോൾ അതിന്റെ അപ്ഡേഷനുകൾ നടത്തണമെല്ലോ എന്ന് കരുതി മാത്രമാണ് ഇൻസ്റ്റഗ്രാം ഉപയോഗിക്കാറുള്ളത് തന്നെ അല്ലാതെ എപ്പോഴും അതിൽ ആക്ടീവായി ഇരിക്കുന്ന ഒട്ടും മറക്കാതെ എല്ലാ കാര്യങ്ങളും അപ്ഡേറ്റ് ചെയ്യുന്ന കൂട്ടത്തിൽ ഒന്നുമല്ല
വളരെ പക്വതയോടെയുള്ള മറുപടികളാണ് ഓരോ കാര്യത്തിലും താരം പറയാറുള്ളത് അതുകൊണ്ടുതന്നെ പലപ്പോഴും താരത്തിന് ആരാധകനിരയും വർദ്ധിക്കാറുണ്ട് സംസാരവും ഒക്കെയാണ് പൊതുവേ പ്രേക്ഷകർക്കും ഇഷ്ടമുള്ളത് അതുകൊണ്ടുതന്നെയാണ് പ്രേക്ഷകർ താരത്തെ ഹൃദയത്തിൽ ഏറ്റിയതും ഓവർ ക്യൂട്ട്നെസ് ഒന്നുമില്ലാതെ വളരെ മനോഹരമായ രീതിയിൽ ആണ് താരം സംസാരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കാറുണ്ട് അത്തരത്തിൽ ബോൾഡായി സംസാരിക്കുന്ന ആളുകളെയാണ് ഇന്ന് എല്ലാവർക്കും ഇഷ്ടമെന്നും പലരും കമന്റുകളിലൂടെ പറയുന്നു