ലാൽ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികമാരിൽ ഒരാളാണ് അമലാപോൾ വലിയൊരു സ്വീകാര്യത തന്നെ അമല പോളിനെ ലഭിക്കുകയും ചെയ്തു നീലത്താമര എന്ന ചിത്രത്തിലൂടെ ആയിരുന്നു അമല പോളിന്റെ അരങ്ങേറ്റം തുടർന്നങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറിയ താരം അന്യഭാഷയിലേക്ക് എത്തിയപ്പോഴാണ് കൂടുതൽ ആരാധകരെ സ്വന്തമാക്കിയത് വലിയൊരു നിര ആരാധകരെ തന്നെ താരത്തിന് സ്വന്തമാക്കുവാൻ സാധിക്കുകയും ചെയ്തിരുന്നു സോഷ്യൽ മീഡിയയിൽ ഒക്കെ അടുത്തകാലത്തായി താരം കൂടുതൽ സജീവമായി മാറുകയാണ് ചെയ്തത് താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കുന്നതും പതിവാണ്
അടുത്ത സമയത്തായിരുന്നു താരം വിവാഹിതയായതും ഒരു കുഞ്ഞിന്റെ അമ്മയായി മാറിയതും പ്രസവത്തിന് ശേഷമായിരുന്നു സോഷ്യൽ മീഡിയയിൽ താരം കൂടുതൽ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട താരം ഒരു കോളേജിലെ തീരുന്നു. ആ സമയത്ത് ധരിച്ചിരുന്ന വസ്ത്രം തീരെ മോശമായിരുന്നു എന്ന തരത്തിലുള്ള കമന്റുകൾ സോഷ്യൽ മീഡിയയിൽ താരത്തിന് ഏൽക്കേണ്ടതായി വന്നിട്ടുണ്ടായിരുന്നു ഇതിനെക്കുറിച്ച് പുതിയൊരു അഭിമുഖത്തിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്
പുതുതായി വന്ന അഭിമുഖത്തിലാണ് ഇത്തരമൊരു അവസ്ഥയെക്കുറിച്ച് താരത്തിനോട് ചോദിക്കുന്നത് താരം ധരിച്ചിരുന്ന വസ്ത്രം മോശമായിരുന്നു എന്ന തരത്തിൽ ഒരു കമന്റ് സോഷ്യൽ മീഡിയയിൽ വന്നിരുന്നല്ലോ എന്താണ് ഇതിനെക്കുറിച്ച് പറയാനുള്ളത് ഇങ്ങനെയായിരുന്നു താരത്തോട് ചോദിച്ചിരുന്നത് ഇതിന് താരം പറയുന്ന മറുപടിയും ശ്രദ്ധ നേടുന്നുണ്ട് താ മോശമായിരുന്നു എന്ന് തനിക്ക് തോന്നിയിട്ടില്ല പക്ഷേ ക്യാമറയിൽ അത് കാണിച്ച രീതി ചിലപ്പോൾ മോശമായിരിക്കാം അത് എങ്ങനെയാണെന്ന് എനിക്കറിയില്ല
ഇങ്ങനെയുള്ള കമന്റുകൾ തന്നെ ബാധിക്കില്ല കാരണം ഇതൊക്കെ ഈ ഫീൽഡിൽ സാധാരണയായി ഉള്ളതാണ് എനിക്ക് എന്താണോ കംഫർട്ട് അത് നോക്കിയാണ് ഞാൻ വസ്ത്രം ധരിക്കാറുള്ളത് എന്റെ മൂഡിന് അനുസരിച്ചുള്ള വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നത് ഞാൻ ട്രഡീഷണൽ വെസ്റ്റേണും ഒക്കെ ധരിക്കുന്ന ഒരാളാണ് അതുകൊണ്ടുതന്നെ എനിക്ക് ഈ ഒരു കാര്യത്തിൽ പ്രത്യേകിച്ച് ഒന്നും തന്നെ പറയാനില്ല ഇതൊക്കെ ഇതിന്റെ ഭാഗമായി മാത്രമാണ് കാണുന്നത്. അല്ലാതെ ഇതിൽ പ്രത്യേക പരിഗണനകളും പേടികളും തോന്നുന്നില്ല എന്നും താരം പറയുന്നു താരത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്
അതേസമയം ഒരു കോളേജിൽ ഇത്തരത്തിൽ മോശമായ വസ്ത്രം ധരിച്ചു കൊണ്ടുവന്നത് ഒട്ടുംതന്നെ ശരിയായില്ല എന്നാണ് കൂടുതൽ ആളുകളും കമന്റുകളിലൂടെ പറയുന്നത് ഒരു കോളേജിൽ ധരിക്കാവുന്ന തരത്തിലുള്ള വസ്ത്രം ആയിരുന്നില്ല നിങ്ങൾ ധരിച്ചത് അതുകൊണ്ടുതന്നെയാണ് കൂടുതൽ ആളുകളും മോശം കമന്റുകൾ പറഞ്ഞത് എന്തിനാണ് നിങ്ങൾ കോളേജിൽ എത്തിയപ്പോൾ ഇത്തരത്തിലുള്ള കുട്ടിയുടുപ്പുമായി എത്തിയത് ഇങ്ങനെയുള്ള കമന്റുകൾ ആണ് കൂടുതലും ഇപ്പോഴും നേരിടേണ്ടതായി വരുന്നത്.