Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Beauty Tips

മുഖത്ത് സ്ഥിരമായി സോപ്പ് ഉപയോഗിക്കുന്നവരാണ് എങ്കിൽ ഈ കാര്യം അറിയാതെ പോകരുത് |Dont Use Soap in face

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 24, 2024, 09:04 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നമ്മുടെ ചർമ്മത്തിൽ പലതരത്തിലുള്ള തെറ്റുകൾ ഓരോ വട്ടവും നമ്മൾ വരുത്താറുണ്ട് ചിലതൊക്കെ നമ്മുടെ ചർമ്മത്തിന് നല്ലതല്ല എന്ന് നമുക്ക് തന്നെ അറിയാം പക്ഷേ ആ തെറ്റുകൾ നമ്മൾ വീണ്ടും വീണ്ടും ആവർത്തിക്കും എന്നാൽ അത് പിന്നീട് നമ്മുടെ ചർമ്മത്തിൽ ഉണ്ടാക്കുന്നത് വലിയ ബുദ്ധിമുട്ടുകൾ ആയിരിക്കും അത്തരത്തിലുള്ള ഒരു വലിയ പ്രശ്നം എന്നത് നമ്മൾ ചർമ്മത്തിൽ സോപ്പ് ഉപയോഗിക്കുന്ന ഒരു പ്രശ്നമാണ് പലരും എളുപ്പത്തിന് ചെയ്യുന്ന ഒരു കാര്യമാണ് മുഖത്ത് സോപ്പ് ഉപയോഗിക്കുക എന്നത്

എന്നാൽ ഇതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ വളരെ വലുതാണ് സോപ്പ് ഉപയോഗിക്കുന്നവർ പ്രധാനമായി അറിയേണ്ട കുറച്ച് കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. സോപ്പിൽ അടങ്ങിയിരിക്കുന്നത് ചെറിയ രീതിയിലുള്ള രാസവസ്തുക്കൾ അല്ല വളരെ കഠിനമായ തരത്തിലുള്ള രാസവസ്തുക്കൾ ആണ് ഇത് നമ്മുടെ ചർമ്മത്തെ വളരെ പെട്ടെന്ന് ബാധിക്കുകയാണ് ചെയ്യുന്നത് മാത്രമല്ല നമ്മുടെ ആരോഗ്യത്തെയും ഇത് ബാധിക്കുന്നുണ്ട് അതുകൊണ്ടുതന്നെ മുഖത്ത് ഒരിക്കലും സോപ്പ് ഉപയോഗിക്കാൻ പാടില്ല

ചില സാഹചര്യത്തിൽ ഈ സോപ്പുകൾക്ക് നമ്മുടെ ചർമ്മത്തിലെ പിഎച്ച് ബാലൻസിനെ പോലും തടസ്സപ്പെടുത്തുവാനുള്ള കഴിവുണ്ട് സോപ്പിൽ കാസ്റ്റിക് ആസിഡ് എന്ന ഒരു ഘടകം അടങ്ങിയിട്ടുണ്ട് അതുകൊണ്ടാണ് ഇൻസ്റ്റന്റ് ആയിട്ടുള്ള ഒരു തിളക്കം ചില സമയത്ത് ഉപയോഗിക്കുമ്പോൾ നമുക്ക് ലഭിക്കുന്നത് ഇത് നമ്മുടെ ചർമ്മത്തിലെ സ്വാഭാവിക എണ്ണ നീക്കം ചെയ്യുകയാണ് ചെയ്യുന്നത് അതോടൊപ്പം തന്നെ നമ്മുടെ ചർമ്മത്തെ വരണ്ടതാക്കി മാറ്റുകയും ചെയ്യുന്നുണ്ട് സോപ്പുകൾ നിരന്തരമായി നമ്മുടെ ചർമ്മത്തിൽ ഉപയോഗിക്കുകയാണെങ്കിൽ നമ്മുടെ ചർമ്മത്തിലെ കൊളാജൻ തകർന്നു പോകുന്നതിനും നിർജലീകരണം ഉണ്ടാകുന്നതിനും ഇത് കാരണമാകും

ഇതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്താണെന്ന് വെച്ചാൽ മുഖത്തെ ചുളിവുകൾ വീഴും നേർത്ത വരകൾ വരും നിറം മങ്ങും പെട്ടെന്ന് പ്രായമായതുപോലെ തോന്നുകയും ചെയ്യും അതേപോലെ പതിവായി നിങ്ങൾ മുഖത്ത് ഉപയോഗിക്കുകയാണെങ്കിൽ ചർമ്മത്തിന്റെ ഉപരിതലത്തിൽ നിലവിലുള്ള സുഷിരങ്ങൾ അടഞ്ഞു പോകുവാനുള്ള സാധ്യത കൂടിയാണ് നിങ്ങൾ ഉണ്ടാക്കിയെടുക്കുന്നത് അതുകൊണ്ടുതന്നെ നമ്മുടെ ചർമം പെട്ടെന്ന് കഠിനം ഉള്ളതായി മാറുന്നു

ശരീരത്തിലാണ് സോപ്പ് ഉപയോഗിക്കുന്നത് എങ്കിൽ പോലും കഠിനമായ രാസവസ്തുക്കൾ ചേർത്ത് സോപ്പുകൾ ഉപയോഗിക്കാതിരിക്കുക ഗ്ലിസറിനും പാലും ഒക്കെ അടങ്ങിയിട്ടുള്ള സോബുകളാണ് ഉപയോഗിക്കേണ്ടത് അത്തരം സോപ്പുകൾ മാത്രമാണ് നമ്മുടെ ചർമ്മത്തിൽ ഈർപ്പം നിലനിർത്തുന്നത് പൊതുവേ സോപ്പുകൾ ശരീരത്തിലും ഉപയോഗിക്കുന്നത് നല്ലതല്ല അതുകൊണ്ടുതന്നെ ശരീരത്തിൽ ഉപയോഗിക്കേണ്ടത് ചില സോപ്പുകളിൽ അടങ്ങിയിട്ടുള്ള സുഗന്ധദ്രവ്യങ്ങളും പ്രിസർവേറ്റീവ്കളുമാണ് ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാക്കുന്നത് കൂടുതലായും ശരീരത്തിൽ ബോഡി വാഷ് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്

ReadAlso:

പെർഫ്യൂമിന്റെ സുഗന്ധം ദിവസം മുഴുവൻ നിലനിൽക്കാൻ……

ഐബ്രോ പെൻസിൽ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

ചർമ്മം തിളങ്ങാൻ വിലകൂടിയ ക്രീമുകൾ വേണ്ട!! തിളക്കമുള്ള ചർമ്മത്തിനായി കഴിക്കാം ഈ പഴങ്ങൾ!!

മുഖത്തിലെ അനാവശ്യ രോമങ്ങൾക്ക് പ്രകൃതിദത്ത പരിഹാരം; 5 മാജിക്കൽ ഉബ്ടാൻ റെസിപ്പികൾ

നെയിൽപോളിഷ് റിമൂവർ വാങ്ങുന്നത് ഇനി മറന്നേക്കൂ

Tags: Dont Use Soap in faceSoap in faceSoap faceSoap in face tips

Latest News

മാളവ്യ നഗറിലെ തീപിടിത്തം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു | Fire breaks out in Malviya Nagar; One more person under treatment dies

നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി; ഭരണത്തില്‍ വന്ന വീഴ്ചകള്‍ ബാധിച്ചു’; ഒടുവില്‍ സമ്മതിച്ച് സിപിഐഎം | Defeat in the assembly elections; CPIM admits that anti-government sentiment is among the reasons

ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം: വെടിനിർത്തലിനിടെ ലെബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം | Israeli attacks in Lebanon Beirut

നിര്‍ണായക കൂടിക്കാഴ്ച; അരവിന്ദ് കെജ്‌രിവാളിനെ കണ്ട് മമത ബാനര്‍ജി | Mamata Banerjee meets Arvind Kejriwal

പേഴ്‌സണല്‍ സ്റ്റാഫിലെ ബന്ധു നിയമനം; സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് രാജിവെച്ചു | Appointment of relative in personnel staff; Sunny Joseph’s brother-in-law resigns

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies