Education

കിറ്റ്‌സിൽ എം.ബി.എ.യ്ക്ക് സ്‌പോട്ട് അഡ്മിഷൻ| mba-spot-admission-at-kitts

തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ.(ട്രാവൽ ആൻഡ്‌ ടൂറിസം) കോഴ്‌സിൽ 27, 29 തീയതികളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. വിവരങ്ങൾക്ക് www.kittsedu.org. 9446529467/ 9447079763/ 0471-2327707.

content highlight: mba-spot-admission-at-kitts

Latest News