Education

സംസ്‌കൃത സർവകലാശാല പി.ജി. പ്രവേശനം; അപേക്ഷ സമർപ്പിക്കാനുള്ള സമയം നീട്ടി | sanskrit-university-pg-admission

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ കാംപസിലും പ്രാദേശിക കാംപസുകളിലും ഒഴിവുള്ള വിവിധ പി.ജി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടികൾ 31 വരെ ദീർഘിപ്പിച്ചു. വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

content highlight: sanskrit-university-pg-admission

 

Latest News