Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Beauty Tips

വെറും മൂന്ന് ചേരുവ , ഫലമോ വെട്ടിത്തിളങ്ങുന്ന ചർമവും; ഈ ഫേസ്‌പാക്ക് ട്രൈ ചെയ്യൂ | home-made-face-pack-using-banana-for-glowing-skin

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 28, 2024, 10:57 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ചർമ്മത്തിലെ മിക്ക പ്രശ്നങ്ങൾക്കുമുള്ള പരിഹാരം അടുക്കളയിലുണ്ട്. ചർമ്മം വാടി കരിവാളിച്ച് ഇരിക്കുകയാണെങ്കിൽ അത് മാറ്റാൻ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു ഫേസ് പായ്ക്ക് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ.. വെറും മൂന്ന് ചേരുവകൾ മാത്രം മതി.

വീട്ടിൽ വളരെ സുലഭമായി ലഭിക്കുന്ന ചേരുവകൾ ഉപയോഗിച്ചാണ് ഇത് തയാറാക്കുന്നത്. ചർമ്മത്തിൽ പല തരത്തിലുള്ള പ്രശ്നങ്ങളാണ് ഉള്ളത്. നിറവ്യത്യാസം, ഹൈപ്പർപിഗ്മൻ്റേഷൻ, കരിവാളിപ്പ് തുടങ്ങി ധാരാളം പ്രശ്നങ്ങൾ ചർമ്മത്തിന് ഉണ്ടാകാറുണ്ട്. ഇതൊഴിവാക്കാൻ എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന ഫേസ് മാസ്കാണിത്.

ആരോഗ്യത്തിന് ഏറെ നല്ലതാണ് പഴം. ദിവസവും പഴം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ചർമ്മത്തിന് തിളക്കം കൂട്ടാനും നല്ലതാണ് പഴം. നല്ലൊരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാൻ പഴത്തിന് കഴിയും. ചർമ്മത്തിലെ അഴുക്കിനെ പുറന്തള്ളി ചർമ്മം കൂടുതൽ മൃദുവാക്കാനും തിളങ്ങാനും ഇത് സഹായിക്കും. എണ്ണമയം ഇല്ലാത്ത ക്ലിയർ സ്കിൻ ലഭിക്കാൻ പഴം നല്ലതാണ്.

ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമാണ് തേൻ. ആൻ്റി ബാക്ടീരിയിൽ, ആൻ്റി ഫംഗൽ ഗുണങ്ങളാൽ തേൻ വളരെ മികച്ചതാണ്. മുഖക്കുരുവും അതിൻ്റെ പാടുകളുമൊക്കെ മാറ്റാൻ നല്ലതാണ് തേൻ. മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാനും ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് എന്നിവയെ ഇല്ലാതാക്കാനും തേൻ മികച്ചതാണ്. അതുപോലെ ച‍ർമ്മത്തിലെ വീക്കവും ചുവപ്പുമൊക്കെ മാറ്റാനും തേൻ നല്ലതാണ്.

വൈറ്റമിൻ സിയുടെ ഉറവിടമാണ് നാരങ്ങ നീര്. ഇത് ചർമ്മത്തിന് പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. ചർമ്മത്തിന് നല്ല തിളക്കവും ഭംഗിയും നൽകാൻ നാരങ്ങ നീര് സഹായിക്കും. ആൻ്റി ഫംഗൽ, ആൻ്റി മൈക്രോബയൽ ഗുണങ്ങളാൽ ഇത് സമ്പുഷ്ടമാണ്. സുഷിരങ്ങളെ വ്യത്തിയാക്കാനും അതുപോലെ അഴുക്കിനെ കളയാനും നാരങ്ങ നീര് സഹായിക്കാറുണ്ട്.

ഇതിനായി നന്നായി പഴുത്തൊരു വാഴപ്പഴം എടുക്കുക. അതിന് ശേഷം ഇത് ഉടച്ച് അതിലേക്ക് 1 ടീ സ്പൂൺ തേനും നാരങ്ങ നീരും ചേർത്ത് യോജിപ്പിക്കുക. മുഖം നന്നായി കഴുകി വ്യത്തിയാക്കിയ ശേഷം മുഖത്ത് ഈ മാസ്കിടാം. ഇത് കഴുത്തിലും ഇടാവുന്നതാണ്. ചർമ്മത്തിന് നല്ല തിളക്കവും അതുപോലെ ഭംഗിയും നൽകാൻ ഇത് ഏറെ സഹായിക്കും.

content highlight: home-made-face-pack-using-banana-for-glowing-skin

ReadAlso:

നല്ല കട്ടിയായി ഇടതൂർന്ന മുടി വേണോ? മുടി വളരാൻ ഫ്ലാക് സീഡ് ഇങ്ങനെ ഉപയോഗിക്കൂ – flax seeds for hair growth

മഴക്കാലത്ത് പാദങ്ങള്‍ക്ക് വേണം കരുതല്‍, ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം!

51-ാം വയസ്സിലും കുറയാത്ത സൗന്ദര്യം; മലൈക അറോറയുടെ തിളങ്ങുന്ന ചർമ്മത്തിന്റെ രഹസ്യം ഇതാണ് !

സൺ ടാൻ എളുപ്പത്തിൽ മാറ്റാൻ കരിക്കിൻ വെള്ളം ഇങ്ങനെ ഉപയോഗിക്കൂ !

അകാല നരയോട് വിടപറയാം ഈ സെറം ഉണ്ടെങ്കിൽ !

Tags: glowനാരങ്ങ നീര്വാഴപ്പഴംBananaFACE PACKfaceskin

Latest News

അമേരിക്കയിൽ സ്ഥിരമായി താമസിക്കുന്നത്തിനുള്ള അഞ്ച് മില്യൺ ഡോളറിന്‍റെ ട്രംപ് ഗോൾഡ് കാർഡ് പദ്ധതി

അമ്മയുമൊത്തുള്ള യാത്രകൾ ഇനി പുസ്തകം; ‘അ’ ഹൈബി ഈഡൻ എം.പി പ്രകാശനം ചെയ്തു – Sarath Krishnan’s travels

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളുടെ അടയാളമാണ് ദേശീയപാതയുടെ തകര്‍ച്ച : കെപിസിസി പ്രസിഡന്റ്, ദേശീയപാത തകര്‍ച്ചയെ മന്ത്രി മുഹമ്മദ് റിയാസ് ന്യായീകരിക്കുന്നു

സുഹൃത്തുകള്‍ക്കൊപ്പം നീന്തല്‍ പഠിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു, മുല്ലപ്പെരിയാറില്‍ വിദ്യാര്‍ത്ഥിയെ കാണാതായി

ജൂണ്‍ 10 മുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം; മന്ത്രിസഭായോഗ തീരുമാനം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.