Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

വീട്ടിൽ വെള്ളം കയറുകയാണെങ്കിൽ ആദ്യം ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്.|These are the first things to do if your home is flooded.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 30, 2024, 04:10 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വലിയൊരു ദുരന്തത്തിന്റെ വാർത്തയും പേറിയാണ് ഇന്ന് പുലരി ഉദിച്ചത്..വയനാട് നടന്ന ഉരുൾപൊട്ടൽ ഏതൊരു മനുഷ്യനെയും വളരെയധികം തീവ്രമായ രീതിയിൽ വേദനിപ്പിച്ചു എന്ന് പറയുന്നത് സത്യമാണ്..മഴ അതിന്റെ സംഹാരതാണ്ഡവം ആടുന്ന ഈ സമയത്ത് എല്ലാവരും വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് വീട്ടിൽ വെള്ളം കയറാൻ ഒക്കെ സാഹചര്യം ഉള്ള ആളുകൾ. അങ്ങനെയുള്ള ആളുകൾ ചില കാര്യങ്ങൾ മുൻപേ തന്നെ ചെയ്തു വയ്ക്കണം. വീട്ടിലേക്ക് വെള്ളം കയറുന്ന സാഹചര്യം ഉണ്ടായാൽ പരിഭ്രമിക്കാതെ ബുദ്ധിപരമായി പെരുമാറുകയാണ് വേണ്ടത്.

ആദ്യം തന്നെ കറണ്ട് ഉണ്ടായെങ്കിൽ അത് എത്രയും പെട്ടെന്ന് ഓഫ് ചെയ്യണം. വെറുതെ സ്വിച്ചുകൾ ഓഫ് ചെയ്യാതെ മെയിൻ സ്വിച്ച് ഓഫ് ചെയ്യേണ്ടതാണ്. തുടർന്ന് കെഎസ്ഇബിയിലേക്ക് വിവരമറിയിക്കുകയും വേണം വീടിനുള്ളിൽ വെള്ളം കയറുകയാണെങ്കിൽ മെയിൻ സ്വിച്ച് ഓൺ ആയിരിക്കുന്നത് കൂടുതൽ അപകടങ്ങൾ ക്ഷണിച്ചു വരുത്താനാണ് സഹായിക്കുന്നത്. അപ്പോൾ ഉണ്ടാകുന്ന പരിഭ്രമത്തിന്റെ പുറത്ത് എല്ലാവരും മറന്നു പോകുന്ന ഒരു കാര്യമാണ് ഇത്. അതേപോലെ ഇൻവെർട്ടർ ഉപയോഗിക്കുന്ന ആളുകൾ ആണെങ്കിൽ അതും ഉടനെ തന്നെ ഡിസ്കണക്ട് ചെയ്യാൻ ശ്രദ്ധിക്കണം.

വീട്ടിലേക്ക് കയറിയ വെള്ളത്തിലൂടെ സാധനങ്ങൾ എടുത്തുമാറ്റാൻ നിൽക്കുകയാണെങ്കിൽ ആ സാഹചര്യത്തിൽ കാലിൽ ഷൂ ധരിക്കാൻ കൃത്യമായി ഓർമിക്കണം. കറണ്ട് സംബന്ധമായി വർക്ക് ചെയ്യുന്ന എല്ലാ ഉപകരണങ്ങളും ആദ്യം തന്നെ മാറ്റാനാണ് ശ്രമിക്കേണ്ടത്.ഫർണിച്ചർ പോലെയുള്ള സാധനങ്ങൾ അവസാനഘട്ടത്തിൽ മാറ്റിയാൽ മതി. അവയൊന്നും പെട്ടെന്ന് വെള്ളത്തിൽ ഒലിച്ചു പോകുന്നവയല്ല അതുകൊണ്ടു തന്നെ അത് പതുക്കെ മാറ്റാം.

പ്രധാനമായി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഡോക്യുമെന്റ് സർട്ടിഫിക്കറ്റ് എന്നിവയുണ്ടെങ്കിൽ അത് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം എന്നതാണ്. അതായത് അത് മാറ്റുന്ന സമയത്ത് അതിൽ യാതൊരു കേടുപാടുകളും ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം പ്രത്യേകിച്ച് സർട്ടിഫിക്കറ്റുകളിൽ വെള്ളം താഴുവാനോ മഷി പടരുവാനോ സാഹചര്യമുണ്ടാവരുത്. ഒട്ടും വെള്ളം കയറില്ല എന്ന് ഉറപ്പുള്ള ഒരു പ്ലാസ്റ്റിക് ഫയലിൽ വേണം സർട്ടിഫിക്കറ്റുകൾ മാറ്റിവയ്ക്കുവാൻ. സുരക്ഷിതമായ സ്ഥാനത്തു തന്നെ അത് മാറ്റിവയ്ക്കാൻ ശ്രദ്ധിക്കുകയും വേണം.

പൈപ്പ് ലൈനിലുള്ള വാൽവ് ഓഫ് ചെയ്യുവാനും ശ്രദ്ധിക്കേണ്ടതാണ്. ഒരു കാരണവശാലും ചെരിപ്പില്ലാതെ വെള്ളത്തിൽ നിൽക്കാൻ പാടില്ല പല വഴികളിൽ നിന്നും ഒഴുകി വരുന്ന വെള്ളത്തിൽ പാമ്പടക്കമുള്ള പല ജീവികളും ഉണ്ടാവാനുള്ള സാധ്യതയുണ്ട് അതു മനസ്സിലാക്കി എപ്പോഴും സുരക്ഷിതമായി പാദരക്ഷകൾ ഉപയോഗിക്കുക. വെള്ളം കയറി തുടങ്ങുന്നത് കാണുന്ന നിമിഷം തന്നെ ഏറ്റവും ഉയർന്ന പ്രദേശത്തേക്ക് മാറാൻ ശ്രദ്ധിക്കണം. വളർത്തു മൃഗങ്ങൾ ഉണ്ടായെങ്കിൽ അവയെ മാറ്റുകയോ അല്ലെങ്കിൽ അഴിച്ചു വിടുകയോ ചെയ്യുക. അതേപോലെ കിണറുകൾ തുറന്ന അവസ്ഥയിലാണ് എങ്കിൽ അവയിൽ ഒരു കല്ല് കെട്ടി ഒരു ബോട്ടിൽ ഇടുന്നത് നല്ലതാണ്. കിണർ ആണ് എന്ന് മറ്റുള്ളവർക്ക് മനസ്സിലാകാൻ വേണ്ടി. ചില സാഹചര്യങ്ങളിൽ കിണറിലെ വെള്ളവും പുറത്തേക്ക് വെള്ളവും ഒരുമിക്കുമ്പോൾ ഇത് കിണർ ആണെന്ന് മനസ്സിലാക്കാതെ കൂടുതൽ ആളുകൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഇത്രയും കാര്യങ്ങൾ അത്യാവശ്യമായി ചെയ്യേണ്ടതാണ്.

ReadAlso:

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

Tags: ആദ്യം ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്HEAVY RAINFLOODThese are the first things to do if your home is flooded.home is flooded.വീട്ടിൽ വെള്ളം കയറുകയാണെങ്കിൽ

Latest News

‘CJP രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല; ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണം’; സൗരവ് ദാസ്

കാഫിര്‍ സ്‌ക്രീന്‍ ഷോട്ടില്‍ എസ്‌ഐടി അന്വേഷണം; കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം

യുവാവിനെ കളമശേരി മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീറാം വെങ്കിട്ടരാമന്‍ കൃഷിമന്ത്രിക്കൊപ്പം: പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍; വാര്‍ത്താ സമ്മേളനത്തില്‍ ഇരിക്കാതെ കൃഷി വകുപ്പു ഡയറക്ടര്‍ പുറത്തിറങ്ങി

പ്രതിപക്ഷ ഉപനേതാവ് പദവി: സി.പി.ഐ-സി.പി.എം ഉഭയകക്ഷി ചര്‍ച്ച പരാജയം; ഇനി സി.പി.എം പറയട്ടെ എന്ന് ബിനോയ് വിശ്വം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies