Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് ബേസിൽ ജോസഫ്, നേരിട്ട് കൊടുത്താലും മുഖ്യമന്ത്രിയുടെ കൈകളിൽ നൽകില്ലന്ന് ജനങ്ങൾ |Basil Joseph to donate to the Chief Minister’s relief fund to help those suffering in Wayanad

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 31, 2024, 08:10 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നടൻ സംവിധായകൻ എന്നീ നിലകളിലെല്ലാം പ്രശസ്തനായി മാറിയിട്ടുള്ള വ്യക്തിയാണ് ബേസിൽ ജോസഫ്. നിരവധി ആരാധകരെയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അടുത്തകാലത്തായി ഹിറ്റ് ചിത്രങ്ങളുടെ എല്ലാം ഭാഗമായി മാറിയ താരം നിരവധി ചാരിറ്റി പ്രവർത്തനങ്ങളുടെയും ഭാഗമായി മാറാറുണ്ട്. കുഞ്ഞിരാമായണം എന്ന ചിത്രത്തിനുശേഷം കരിയറിൽ വലിയൊരു മാറ്റം കൊണ്ടു വന്ന വ്യക്തി കൂടിയാണ് ബേസിൽ ജോസഫ്. മിന്നൽ മുരളി എന്ന പാൻ ഇന്ത്യൻ സിനിമയിലൂടെ അദ്ദേഹം മലയാളികളുടെ അഭിമാനമായി മാറുകയായിരുന്നു ചെയ്തത്.

 

View this post on Instagram

 

A post shared by Basil ⚡Joseph (@ibasiljoseph)

അടുത്തകാലത്ത് പുറത്തിറങ്ങിയ വർഷങ്ങൾക്ക് ശേഷം ഗുരുവായൂർ അമ്പലനടയിൽ തുടങ്ങിയ ചിത്രങ്ങളൊക്കെ വലിയ വിജയമായി മാറുകയും ചെയ്തു. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം തന്റെ വിശേഷങ്ങളും സിനിമയുടെ പുതിയ അപ്ഡേറ്റുകളും ഒക്കെ സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകരെ താരം അറിയിക്കാറുള്ളത്..ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ ഒരു വലിയ സന്ദേശവുമായി എത്തിയിരിക്കുകയാണ് ബേസിൽ ജോസഫ്. നമ്മുടെ നാട് ഇപ്പോൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ദുരിതത്തെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് ബെസിൽ എത്തിയിരിക്കുന്നത്.

വയനാട്ടിൽ നടന്ന ദുരന്തം ഏതൊരു വ്യക്തിയുടെയും ഉള്ളുലയ്‌ക്കുന്ന കാഴ്ച തന്നെയാണ്. ഈയൊരു സാഹചര്യത്തിൽ ആർക്കും സന്തോഷത്തോടെ സംസാരിക്കാൻ പോലും സാധിക്കില്ല. ദുരന്തഭൂമിയിൽ ഒറ്റപ്പെട്ടുപോയവർക്ക് ആശ്വാസമേകാൻ ഇനി നമുക്ക് മാത്രമേ സാധിക്കുകയുള്ളൂ ഈ സാഹചര്യത്തിൽ കേരളം ഒറ്റക്കെട്ടായി നിൽക്കുക എന്നത് മാത്രമാണ് ചെയ്യാൻ സാധിക്കുന്ന കാര്യം. അത്തരത്തിലൊരു സന്ദേശം പറഞ്ഞു കൊണ്ടാണ് ബേസിൽ തന്റെ സോഷ്യൽ മീഡിയ പേജിൽ എത്തിയിരിക്കുന്നത്. സമാനതകൾ ഇല്ലാത്ത ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചിരിക്കുന്നത്. ദുരന്തനിവാരണത്തിനായി നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യാൻ ഓരോ മലയാളിയും ബാധ്യസ്ഥരാണ്

ReadAlso:

‘സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരും’; മന്ത്രി സി.പി. ജോൺ | cp john about ai cameras in kerala

പാളയത്തെ കൊലപാതകം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി | palayam death case accused arrest recorded by police

കള്ളാടി ദുരന്തം; വെള്ളിയാഴ്ച വയനാട്ടിലെത്തി പരിക്കേറ്റവരെ കാണും പ്രിയങ്ക ഗാന്ധി | kalladi-tragedy-priyanka-gandhi-to-visit-the-injured-in-wayanad-on-friday

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ തന്നെ ബംബര്‍ കച്ചവടം; വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: അമ്മയിലെ പ്രശ്നങ്ങളിൽ പ്രതികരണവുമായി ശ്വേതാ മേനോൻ | Shweta Menon has stated that the fight is against the “power group,”

അതുകൊണ്ടുതന്നെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കഴിവിന്റെ പരമാവധി സംഭാവന ചെയ്യുക എല്ലാവരും എന്ന് പറഞ്ഞു കൊണ്ടാണ് അക്കൗണ്ട് നമ്പർ ഉൾപ്പെടെ പങ്കുവെച്ചുകൊണ്ട് ബേസിൽ എത്തിയത്.. വളരെ പെട്ടെന്ന് തന്നെ ഈയൊരു പോസ്റ്റ് എല്ലാവരും ഏറ്റെടുത്തിരുന്നു.. അതേസമയം ഇതിന് താഴെ നിരവധി ആളുകളാണ് മുഖ്യമന്ത്രിയെ വിമർശിച്ചുകൊണ്ട് എത്തുന്നത് . എല്ലാവരും ഒറ്റക്കെട്ടായി പറയുന്നു നേരിട്ട് കൊടുത്തുകൊള്ളാം എന്ന് നമ്മുടെ മുഖ്യമന്ത്രി ജനങ്ങൾക്ക് വിശ്വാസമില്ല. സഹായം ഏത് രീതിയിലാണെങ്കിലും ചെയ്തിരിക്കും അത് ഓരോ മലയാളിയുടെയും വാക്കാണ് പക്ഷേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരിക്കലും ചെയ്യില്ല ആ തുക അർഹതപ്പെട്ടവരുടെ കൈകളിൽ ലഭിക്കണമെങ്കിൽ മലയാളിക്ക് നിർബന്ധമാണ്.

നേരിട്ട് അവരുടെ കൈകളിൽ എത്തുന്ന രീതിയിൽ മാത്രമേ ചെയ്യുകയുള്ളൂ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ താല്പര്യമില്ല. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്താൽ അത് അവരുടെ കൈകളിൽ എത്തില്ല ഇങ്ങനെ തുടങ്ങി നിരവധി ആളുകളാണ് മുഖ്യമന്ത്രിയെ വിമർശിച്ചുകൊണ്ട് രംഗത്ത് വരുന്നത്. ദുരിതാശ്വാസനിധിയിലേക്ക് പണം നൽകില്ല എന്നാണ് പലരും പറയുന്നത്

Tags: wayanadBASIL JOSEPHDISASTER IN WAYANADBasil Joseph to donateto the Chief Minister's relief fund

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് | rahul-gandhi-blamed-jitendra-singh-protest-near-prime-minister-residence

രാഹുൽ ​ഗാന്ധിയും പ്രിയങ്ക​ഗാന്ധിയും അറസ്റ്റിൽ, മുഖത്ത് പരുക്ക്; ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യം അംഗീകരിക്കില്ല | rahul gandhi detained delhi police protest

വഴങ്ങാതെ കേന്ദ്രം; പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ പൊലീസ് നടപടി; രാഹുൽ ​ഗാന്ധിയെ അറസ്റ്റ് ചെയ്തു | Delhi police action against opposition protest; Rahul Gandhi arrested

പ്രതിഷേധച്ചൂടിൽ രാജ്യതലസ്ഥാനം; പ്രതിരോധത്തിലായി കേന്ദ്രം; സമരമുഖത്ത് പ്രതിപക്ഷവും | Heat of protest in Delhi; Centre on the defensive; Opposition takes to the agitation front

സിജെപി സമരത്തിന് പിന്തുണയുമായി കോൺഗ്രസ്; രാഹുൽ ഗാന്ധി ജന്തർ മന്തറിൽ, പ്രതിഷേധം തടഞ്ഞ് പൊലീസ് | congress-extends-support-to-cjp-protest-rahul-gandhi-at-jantar-mantar-police-block-the-protest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies