Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം അയക്കാൻ മടിക്കുന്നവർ ഇത് അറിയാതെ പോകരുത് |CMDRF Details

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 1, 2024, 03:30 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ അടക്കം നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന ഒരു വാർത്തയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം അയക്കണോ വേണ്ടയോ എന്നുള്ള ആളുകളുടെ സംശയം. വയനാട്ടിൽ ഒരുപറ്റം ആളുകൾ അവരുടെ സ്വപ്നങ്ങൾ എല്ലാം ബാക്കിയാക്കി ഒരു രാത്രി കൊണ്ട് ഒരിക്കലും തിരികെ വരാത്ത ഒരു യാത്ര പോയ ഈ വേളയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നമ്മളാൽ കഴിയുന്ന സഹായങ്ങൾ നമ്മൾ ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാൽ അതിന് പിന്നിലേക്ക് പ്രേരിപ്പിക്കുന്ന ഒരുപാട് ഘടകങ്ങൾ ആളുകൾക്കുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരങ്ങൾ അടക്കാൻ സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകണമെന്ന് ആവശ്യപ്പെടുമ്പോൾ പലരും അതിന് മടിക്കുന്ന ഒരു സാഹചര്യം കാണുന്നുണ്ട്. ഇതിൽ പലരും പറയുന്ന കാര്യം ഒരു ചില്ലി കാശ് പോലും തരില്ല പ്രളയത്തിന്റെ സമയത്ത് വന്ന പണം എവിടെ പോയെന്ന് അറിയണം ഈ പണം ജനങ്ങൾക്ക് ലഭിക്കുമോ ഇല്ലയോ എന്ന് ഉറപ്പില്ലാതെ എങ്ങനെ നൽകും എന്നൊക്കെയാണ്. എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി തന്നെ ഈ പണം വയനാട്ടിലെ ക്യാമ്പുകളിൽ എത്തിക്കാൻ സാധിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ കുറിച്ച് എല്ലാവരും മനസ്സിലാക്കേണ്ട കുറച്ച് കാര്യങ്ങൾ ഉണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സി എം ഡി ആർ എഫ് എന്നാണ് അറിയപ്പെടുന്നത്. ഇത് മുഖ്യമന്ത്രിക്ക് ഒറ്റയ്ക്ക് തീരുമാനമെടുത്തുകൊണ്ട് ദുരിതാശ്വാസനിധിയിലേക്ക് പണം സ്വീകരിക്കുവാനോ ചിലവഴിക്കുവാനോ സാധിക്കുന്ന ഒരു കാര്യമല്ല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി പൂർണ്ണമായും ഒരു കൺട്രോൾ ഓഡിറ്റിങ്ങിന് വിധേയമായിരിക്കും. ഇത് കണ്ട്രോളർ ആൻഡ് ഓഡിറ്റിംഗ് ജനറൽ എന്നാണ് അറിയപ്പെടുന്നത്..

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ സർക്കാർ അഡീഷണൽ ചീഫ് സെക്രട്ടറി ആണ് ഈ ഫണ്ട് പ്രവർത്തിപ്പിക്കുന്നത്. അതായത് ഇതിന്റെ ഫിനാൻസ് കാര്യങ്ങൾ നോക്കുന്നത് അദ്ദേഹമായിരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്ന സംഭാവനകൾ ബാങ്ക് ട്രാൻസ്ഫർ വഴി മാത്രമേ റിലീസ് ചെയ്യുകയുള്ളൂ. ഫണ്ട് പ്രവർത്തിപ്പിക്കുന്നത് ധനകാര്യ സെക്രട്ടറിയാണ് എങ്കിലും സി എം ഡി ആർ എഫ് നിയന്ത്രിക്കുന്നത് റവന്യൂ വകുപ്പാണ്.. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ബാങ്ക് അക്കൗണ്ട് പ്രവർത്തിപ്പിക്കാൻ അധികാരമുള്ള ധനകാര്യ സെക്രട്ടറിക്ക് അദ്ദേഹത്തിന്റെ വകുപ്പിന്റെ താൽപര്യങ്ങൾക്കനുസരിച്ച് പണം പിൻവലിക്കുവാനോ കൈമാറുവാനോ സാധിക്കില്ല.

റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് പ്രകാരം മാത്രമാണ് ഇത് സാധിക്കുന്നത്. സംഭാവന നൽകുന്ന പണം എല്ലാം ബാങ്ക് ഇടപാടാണ് നടക്കുന്നത്..ഈ ഫണ്ടുകളുടെ ബജറ്റിങ്ങും ചിലവും പ്രതിപക്ഷം അടക്കമുള്ള നിയമസഭയുടെ പരിശോധനയ്ക്ക് വിധേയമായ ഒന്നാണ്.. ഇപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി മാനേജ്മെന്റ് പൂർണ്ണമായും വെബ്സൈറ്റ് വഴി സുതാര്യമാക്കുകയും ചെയ്തിട്ടുണ്ട്. വിവരാവകാശ നിയമം ഇതിന് ബാധകമാണ് ഇതിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാനുള്ള എല്ലാ അവകാശവും ജനങ്ങൾക്കും ഉണ്ട്. അതുകൊണ്ടുതന്നെ ഏതൊരാൾക്കും വിവരാവകാശ രേഖ വഴി ഇതിന്റെ കണക്കുകൾ ശേഖരിക്കാൻ സാധിക്കും.. അതിനാൽ ഇത് അർഹമായ കൈകളിലെ എന്ന ഭയം കൊണ്ട് ആരും തന്നെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ മടിക്കേണ്ട നമുക്ക് സാധിക്കുന്നത് 10 രൂപയാണെങ്കിൽ പോലും അത് അവരുടെ കൈകളിലേക്ക് എത്തിക്കുക.

ReadAlso:

‘ഞാൻ മരിച്ചെന്ന് വാർത്ത കൊടുത്താൽ ഫോണിൽ വിളിച്ച് ചോദിക്കാം’; പികെ ശ്രീമതിക്കെതിരായ വാര്‍ത്തയിൽ പ്രതികരണവുമായി എംവി ജയരാജൻ | mv-jayarajan-s-reaction-to-the-report-concerning-pk-sreemathi

‘വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണം എൽഡിഎഫ് സർക്കാർ; പ്രശ്‌നം പരമാവധി പരിഹരിച്ചു വരുന്നു’മന്ത്രി സണ്ണി ജോസഫ് | sunny joseph on power cut in kerala

കോറോ ഹെൽത്തിലെ കൂട്ടപിരിച്ച് വിടൽ; ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം കൂടി നൽകി കമ്പനി | Mass layoffs at corro Health; company pays employees an additional five months salary

ചോദ്യപേപ്പർ ചോർച്ച; ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നത് ന്യായമായ ആവശ്യം: മന്ത്രി റോജി.എം.ജോൺ | question-paper-leak-the-demand-for-dharmendra-pradhans-resignation-is-justified-minister-roji-m-john

തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; വിദഗ്ധ സമിതിയുടെ അംഗീകാരം, ദേവസ്വം ബോർഡിനെ അറിയിച്ചു

Tags: CMDRF Fund DetailsCMDRFCMDRFല്‍ മാത്രം സംഭാവന നല്‍കുകഎന്താണ് CMDRFDonate only in CMDRF

Latest News

കേന്ദ്രമന്ത്രി രവ്നീത് സിംഗ് ബിട്ടു രാജിവെച്ചു |Ravneet Singh Bittu resigns as Union Minister of State for Railways

ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദം; എന്‍ടിഎയില്‍ വന്‍ അഴിച്ചുപണി, 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു | 47 NTA officials sacked amid nationwide student protests

ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് പുതിയ സംഘം |IndiGo flight assault case against CPM leader EP Jayarajan, 10-member SIT led by a DySP will probe

ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാൽ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം | ed-officers-attack-case-cpm-leader-attukal-unni-granted-3-day-interim-bail-by-thiruvananthapuram-court

പ്രധാനമന്ത്രിയുടെ ഇടപെടല്‍ സമരത്തെ തണുപ്പിക്കുമോ ?: സോനം വാങ്ചുകിന്റെ നിരാഹാരം നിര്‍ത്തിയ ഫോര്‍മുലയെന്ത് ?; പാറ്റകള്‍ സമരം നിര്‍ത്തുമോ ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies