Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home History

മുഗള്‍ രാജചരിത്രത്തിന്റെ നിത്യസ്മാരകം; ജനാധിപത്യത്തിന്റെ അധികാരചിഹ്നമായ ചെങ്കോട്ട | The Red Fort is the symbol of power of democratic rulers

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 1, 2024, 11:08 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മുഗള്‍ രാജചരിത്രത്തിന്റെ നിത്യസ്മാരകവും ജനാധിപത്യഭരണാധികാരികളുടെ അധികാരചിഹ്നവുമാണ് ചെങ്കോട്ട . എ.ഡി. എട്ടാം നൂറ്റാണ്ടിൽ രജപുത്രവിഭാഗത്തിൽപ്പെട്ട തോമർമാരാണ് ഡൽഹിയെ ആദ്യമായി തലസ്ഥാനമാക്കിയത്. ആ ഡൽഹിയിലെ പല ചരിത്ര സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചതാണ്‌ ചെങ്കോട്ട. മുഗൾ ചക്രവർത്തി ഷാജഹാൻ 1618-ൽ തറക്കല്ലിട്ടു. 1647-ൽ പണിപൂർത്തിയായി. ഷാജഹാന്‍ ഇതിന് ‘കില ഇ മുഅല്ല’ എന്നാണ് പേരിട്ടിരുന്നത്. രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഈ കോട്ട സ്ഥിതി ചെയ്യുന്നു. പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ ഭരണാധികാരികള്‍ വസിച്ചിരുന്നത് ഈ കോട്ടയില്‍ ആയിരുന്നു.1857-ല്‍ അന്നത്തെ മുഗള്‍ ഭരണാധികാരിയായിരുന്ന ബഹദൂര്‍ ഷാ സഫറില്‍ നിന്ന് ബ്രിട്ടീഷ് ഭാരത സര്‍ക്കാര്‍ ചുവപ്പു കോട്ട പിടിച്ചെടുത്തു. ചെങ്കല്ലിലും കരിങ്കല്ലിലും പണിത ചെങ്കോട്ടയ്ക്ക്‌ പതിന്നാല്‌ കവാടങ്ങളുണ്ട്‌. തുർക്ക്‌മാൻ, കശ്മീർ, ഡൽഹി, ലാഹോറി, അജ്‌മീരി, മോറി എന്നിവയാണ്‌ പ്രധാന കവാടങ്ങൾ.

കൊട്ടാരങ്ങൾ, പൂന്തോട്ടങ്ങൾ, മസ്‌ജിദ്‌ തുടങ്ങിയവയും ചെങ്കോട്ടയിലുണ്ട്‌. കോട്ടയുടെയും നഗരത്തിന്റെയും കിഴക്കുവശം യമുനാനദിയാണ്. പടിഞ്ഞാറുവശത്ത് ലാഹോറിഗേറ്റ്, തെക്കുവശത്ത് ഡെല്‍ഹി ഗേറ്റ് എന്നീ രണ്ട് പ്രധാന പ്രവേശനകവാടങ്ങള്‍ കോട്ടക്കുണ്ട്. ഈ കവാടങ്ങളില്‍ നിന്നുള്ള വഴികള്‍ ചെന്നെത്തുന്ന നഗരമതിലിലെ കവാടങ്ങള്‍ക്കും ഇതേ പേരുകള്‍ തന്നെയാണ്. യമുനയിലേക്കിറങ്ങുന്ന രാജ്ഘാട്ട് ഗേറ്റ് എന്ന കവാടവും കോട്ടക്കുണ്ട്.പടിഞ്ഞാറുവശത്തുള്ള ലാഹോറി ഗേറ്റ് ആണ് കോട്ടയുടെ പ്രധാന പ്രവേശനകവാടം. മുഗള്‍ കാലഘട്ടത്തിലെ കോട്ടയിലെ പ്രധാന രാജമന്ദിരങ്ങള്‍, നദിയോട് ചേര്‍ന്ന് രംഗ് മഹലിനൊപ്പം ഒരു തട്ടിനുമുകളില്‍ ഒറ്റ വരിയില്‍ തെക്കുവടക്കായി സ്ഥിതി ചെയ്യുന്നു. ഷാ ബുര്‍ജ്, ഹീരാ മഹല്‍, ഹമ്മം, ദിവാന്‍ ഇ ഖാസ്, ഖാസ് മഹല്‍ എന്നിവ രംഗ് മഹലിന് വടക്കുവശത്തും മുംതാസ് മഹല്‍, രംഗ് മഹലിന് തെക്കുവശത്തും നില്‍ക്കുന്ന കെട്ടിടങ്ങളാണ്.

കോട്ടയിലെ മറ്റു കെട്ടിടങ്ങള്‍ ചുവന്ന മണല്‍ക്കല്ലുകൊണ്ട് പൊതിഞ്ഞവയാണെങ്കില്‍ ഈ വരിയിലുള്ള രാജകീയമന്ദിരങ്ങള്‍ വെണ്ണക്കല്ലില്‍ തീര്‍ത്തവയാണ്. വടക്കുവശത്തുള്ള ഷാ ബുര്‍ജില്‍ നിന്നാരംഭിക്കുന്ന ഒരു വെള്ളച്ചാല്‍ ഈ കെട്ടിടങ്ങള്‍ക്കെല്ലാം അടിയില്‍ക്കൂടി ഒഴുകുന്നു. നഹര്‍-ഇ ബിഹിഷ്ട് അഥവാ സ്വര്‍ഗ്ഗീയധാര എന്നാണ് ഈ വെള്ളച്ചാല്‍ അറിയപ്പെടുന്നത്. പേർഷ്യൻ, ഹിന്ദു വാസ്തുവിദ്യകൾ സംയോജിപ്പിച്ചു നിർമിച്ച കോട്ട 2007ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചു. ജവാഹർലാൽ നെഹ്റുവാണു ചെങ്കോട്ടയിൽ ഏറ്റവുമധികം തവണ പതാക ഉയർത്തിയ പ്രധാനമന്ത്രി 17 തവണയാണ് അദ്ദേഹം പതാക ഉയർത്തിയത് . ഇവിടെ പതാക ഉയർത്താനാകാതെ പോയ ഏക പ്രധാനമന്ത്രി ചന്ദ്രശേഖറാണ്.

ReadAlso:

ഇന്ത്യയ്ക്കൊപ്പം എന്നും നിൽക്കും എന്ന് വിശ്വാസമുള്ള ഒരു രാജ്യം അന്നത്തെ അവസ്ഥയിലും ഇന്ത്യക്കൊപ്പം നിന്നത് ആ രാജ്യം

മലമുകളിലെ പുണ്യഭൂമി, സാഹസീക സഞ്ചാരികളുടെയും ശൈശവ ഭക്തരുടേയും ഇഷ്ടക്ഷേത്രം; ഇത് കേദാർനാഥ്

ലോക തൊഴിലാളി ദിനത്തിന്റെ ചരിത്രം അറിയാമോ.? എന്തുകൊണ്ടാണ് മെയ് 1 ലോക തൊഴിലാളി ദിനമായി മാറിയത്.?

ഒരു പോപ്പിന്റെ മരണത്തിനുശേഷം നടക്കുന്ന ചടങ്ങുകൾ എന്തൊക്കെയാണ്.?

നോക്കിനിൽക്കേ തന്നെ ഉറഞ്ഞ മഞ്ഞ് ​വജ്രങ്ങൾ നിറഞ്ഞ നി​ഗൂഢ ഗർത്തങ്ങളാകും!!

Tags: historyred fortdemocratic rulersചെങ്കോട്ടകില ഇ മുഅല്ലമുഗൾ ചക്രവർത്തി ഷാജഹാൻ

Latest News

നിലമ്പൂരിലെ പെട്ടി പരിശോധന മന:പൂർവം അപമാനിക്കാനുള്ള ശ്രമമെന്ന് പി.കെ. ഫിറോസ് | P K Firoz

നിലപാട് മാറ്റുന്നത് സാമൂഹ്യജീവിതത്തിന്‍റെ ഭാഗമായിട്ട് വരുന്ന രാഷ്ട്രീയ മാറ്റത്തെ അടിസ്ഥാനമാക്കി; എം വി ​ഗോവിന്ദൻ | CPM

പെട്ടി പരിശോധന രാഷ്ട്രീയ വിവാദമാക്കേണ്ട ആവശ്യമില്ല; മന്ത്രി വി ശിവന്‍കുട്ടി | Nilambur

ബിഷപ് ഹൗസിൽ കയറി വൈദികനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ | Arrest

Shafi Parambil says if an MLA from Palakkad goes to the assembly, it will be in Rahul Mangkoota.

വാഹനം തടഞ്ഞുള്ള പൊലീസ് പരിശോധന അപമാനിക്കുകയെന്ന ലക്ഷ്യത്തോടെ; ഷാഫി പറമ്പില്‍ എംപി | Nilambur

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.