Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home History

അതിരപ്പിള്ളി നിറഞ്ഞു കവിഞ്ഞാലും കലങ്ങിമറിഞ്ഞാലും കുലുങ്ങില്ല; ആ കുടിലിന്റെ ചരിത്രം അറിയാമോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 2, 2024, 03:39 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കുത്തിയൊലിക്കുന്ന വെള്ളപ്പാച്ചിലിന് നടുവിലും പാറ പോലെ ഉറച്ചുനിൽക്കുന്ന ഒരു കുഞ്ഞൻ ഓലപ്പുര. തൃശ്ശൂരിൽ നമ്മുടെ തൊട്ടടുത്തുണ്ട് ഈ കുഞ്ഞൻ ഷെഡ്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലാണ് ഈ കൗതുകകരമായ കുടിൽ. കനത്ത മഴയിൽ വെള്ളച്ചാട്ടം നിറഞ്ഞു കവിഞ്ഞാലും കലങ്ങിമറിഞ്ഞാലും ഒരു കുലുക്കവും ഇല്ലാതെ തലയുയർത്തി കൊണ്ട് തന്നെ ഈ ഷെഡ്ഡ് നിൽക്കുന്നത് കാണാം.

ശക്തമായ ഒഴുക്കിൽ മരച്ചില്ലകളും തടികളും വരെ ഒഴുകിപ്പോകുമ്പോഴും ഈറ്റയോല കൊണ്ടുണ്ടാക്കിയ ഈ കുടില് ഇതൊന്നും തന്നെ ബാധിക്കില്ലെന്ന അഹങ്കാരത്തിൽ നിൽക്കുന്നത് കാണാം. ഇതിലും വലിയ വെള്ളപ്പാച്ചിലൊക്കെ നമ്മൾ കണ്ടതാണെന്ന ഭാവത്തിൽ തലയുയർത്തിതന്നെ നിൽക്കുകയാണ് കക്ഷി.

ഇതിനു പിന്നിൽ അധികം ആരും ചർച്ച ചെയ്യാത്ത ഒരു ചരിത്രം ഉണ്ട്. 1859 ഇൽ ഇന്ത്യ രാജ്യത്തേക്ക് നിയമിതനായ ബ്രിട്ടീഷ് സൈനികഓഫീസർ വില്യം കോർബി തൻ്റെ വിവാഹം കഴിഞ്ഞ ഉടനെ തന്നെ ആണ് ഇന്ത്യയിലേക്ക് നിയമിതനായത് . അദ്ദേഹം ഭാര്യയുമായി ആണ് ഇന്ത്യയിലെത്തിയത്.

പ്രകൃതിഭംഗി ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം അതിരപ്പള്ളിയുടെ വശ്യമനോഹാരിതയിൽ അതിവേഗം ആകൃഷ്ടനായി . ആ വെള്ളത്തിന് നടുവിൽ സാഹസികതയും പ്രകൃതിഭംഗിയും സമന്വയിപ്പിച്ചു ഒരു രാത്രി ഭാര്യ സെലിഷയോടൊപ്പം താമസിക്കാൻ ഒരു കുടിൽ നിർമ്മിക്കാൻ പട്ടാളക്കാരോട് ആവശ്യപ്പെട്ടു . എന്നാൽ പലതവണ ശ്രമിച്ചിട്ടും അവയ്ക്കൊന്നും ആ ഒഴുക്കിന്റെ ശക്തിയെ അതിജീവിക്കുവാൻ കഴിഞ്ഞില്ല. അങ്ങനെ ആണ് മലബാർ ഭാഗത്തു നിന്നും കുഞ്ഞോൻ തച്ചൻ എന്ന പരമ്പരാഗതആശാരി കുടുംബത്തിൽ പെട്ടയാളെ വരുത്തുന്നത് . കുഞ്ഞോൻ തച്ചൻ തൻ്റെ ശിഷ്യൻ ചെമ്പനുമൊത്ത് അവിടെ എത്തിച്ചേർന്നു . അദ്ദേഹം ആദ്യമായി ചെയ്തത് ഒരു വലിയ പാറ തിരഞ്ഞെടുത്തു ഒഴുക്കിനഭിമുഖമായി വരുന്ന ഭാഗം കൂർത്ത രീതിയിൽ പൊട്ടിച്ചെടുക്കുകയാണ്. അങ്ങനെ ഒഴുക്ക് ആ പാറയിൽ തട്ടി വശങ്ങളിലേക്ക് വകമാറിപ്പോകുന്ന രീതിയിൽ ക്രമീകരിച്ചു.

പിന്നീട് ബ്രിട്ടനിൽ നിന്നും വരുത്തിയ വലിയ കമ്പികൾ വശങ്ങളിൽ ചെറിയ പാറകൾ സമാന രീതിയിൽ പാറകൾ കൂർപ്പിച്ചു അതിൽ ഉറപ്പിച്ചു . ഈ കമ്പികളിൽ ആണ് ഈ വിസ്മയ കുടിൽ പണിതീർത്തത് . മുല്ലപ്പെരിയാർ ഡാം നിർമാണത്തിന് ഉപയോഗിച്ച അദ്‌ഭുതകൂട്ടായ സുർക്കി മിശ്രിതമാണ് പാറയിൽ കമ്പികൾ ഉറപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നത് .

ReadAlso:

ചില്ലുപാത്രം പോലെ ഉടഞ്ഞുപോകുന്നതല്ല വിപ്ലവം; ഗാന്ധിജിയും അയ്യൻകാളിയും തമ്മിലുള്ള കൂടിക്കാഴ്ചയും ‘പുലയരാജാവ്’ എന്ന വിളിക്കു പിന്നിലെ യഥാർത്ഥ രാഷ്ട്രീയവും

കൈപ്പടയിൽ എഴുതിയ ഭരണഘടന മുതൽ ബീറ്റിംഗ് റിട്രീറ്റ് വരെ: സ്വാതന്ത്ര്യദിനത്തോടൊപ്പം തന്നെ ആദരവോടെ കാണേണ്ട ദിവസം; ഒരു അവധി ദിനത്തിനപ്പുറം റിപ്പബ്ലിക് ദിനത്തിന്റെ ചരിത്രവും സവിശേഷതകളും

8000 മൺപട്ടാളക്കാർ, മാരകമായ മെർക്കുറി നദികൾ; ശാസ്ത്രത്തിന് മുന്നിൽ വെല്ലുവിളിയായി ചൈനയിലെ ഭൂഗർഭ വിസ്മയം; ആധുനിക ശാസ്ത്രം പോലും ഭയക്കുന്ന ക്വിൻ ഷി ഹുവാങ്ങിന്റെ ശവകുടീരം

400 വർഷത്തെ ഏകാന്തവാസം; സയൻസിന് ഉത്തരമില്ല: ബഹ്‌റൈനിലെ ‘ജീവൻ്റെ മര’ത്തിൻ്റെ അതിജീവന രഹസ്യം

തിരഞ്ഞെടുപ്പും മസാല കൂട്ടും; ഉമ്മൻ‌ചാണ്ടിയെ വേട്ടയാടിയ സോളാർ വിവാദം

തന്നെ വിസ്മയപ്പെടുത്തിയ ഈ നിർമാണ വൈദഗ്‌ദ്യം വില്യം തിരികെ പോയപ്പോഴും മറന്നിരുന്നില്ല . ഇന്ത്യയിൽ അദ്ദേഹം 14 വർഷത്തോളം പ്രവർത്തിച്ചിരുന്നു , എന്നാൽ ഇതിനിടയിൽ ഭാര്യ സെലിഷ മരണപ്പെട്ടു . അത് അദ്ദേഹത്തെ വിഷാദരോഗിയാക്കിയെങ്കിലും ആ കുടിലിൽ സെലിഷയോടൊപ്പം നിൽക്കുന്ന ബ്ലാക്ക്&വൈറ്റ് ഫോട്ടോ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു.

പിൽക്കാലത്തു പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട വില്യം ഈ ഫോട്ടോ ബ്രിട്ടീഷ് പാർലമെന്റിനു സമ്മാനിക്കുകയും ഈ ഫോട്ടോ ഇന്നും പാര്ലമെന്റിൽ ഇന്ത്യൻ നിർമാണ വൈദഗ്ദ്യത്തിനുള്ള അംഗീകാരമായി സൂക്ഷിക്കപ്പെടുന്നു . തൊട്ടാൽ പൊളിയുന്ന ആധുനിക പാലങ്ങളുടെയും കെട്ടിടങ്ങളുടെയും ആധുനിക നിർമ്മിതിക്കാലത്തു ഈ കുടിൽ ഒരു അത്ഭുതം തന്നെയാണ് പിൽക്കാലത്തു കുഞ്ഞോൻ തച്ചനും സഹായി ചെമ്പനും എന്ത് സംഭവിച്ചു എന്നത് ഇന്നും അജ്ഞാതമാണ് .

content highlight: baby-shed-at-athirappilly-falls

Tags: athirappillyathirappilly water fallsപ്രകൃതിഭംഗിവില്യം കോർബിഅതിരപ്പള്ളിwater falls

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies