Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഹോട്ട് ഓയില്‍ മസാജ് ശീലമാക്കൂ; അറിയാം ഏഴ് ഗുണങ്ങള്‍-Hot Oil Massage Benefits

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 5, 2024, 03:19 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തലയില്‍ എണ്ണയിട്ട് നല്ലതുപോലെ മസാജ് ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. എണ്ണയിട്ട് മസാജ് ചെയ്യുന്നതിലൂടെ മുടി തഴച്ച് വളരാന്‍ സഹായിക്കുന്നു. തലയില്‍ രക്തചംക്രമണം ഉണ്ടാകാന്‍ എണ്ണ മസാജ് ചെയ്യുന്നത് നല്ലതാണ്. ഹോട്ട് ഓയില്‍ മസാജ് ആണ് പ്രധാനമായും എണ്ണ വെച്ചു ചെയ്യാവുന്ന ട്രീറ്റ്മെന്റ്. ഇതിനായി വെളിച്ചെണ്ണ, ഒലിവ് ഓയില്‍, ആല്‍മണ്ട് എണ്ണ എന്നിങ്ങനെ എന്ത് എണ്ണ വേണമെങ്കിലും ഉപയോഗിക്കാം.

ആദ്യം എണ്ണ ആവശ്യത്തിന് ഒരു പാത്രത്തിലെടുത്തു ചൂടാക്കുക. തീയിലേക്ക് നേരിട്ടു കാണിച്ചു ഒരിക്കലും എണ്ണ ചൂടാക്കരുത്. പകരം ചൂടുവെള്ളത്തില്‍ പാത്രം ഇറക്കി വച്ചു ചൂടാക്കാം. മുടി നന്നായി ചീകി കെട്ടൊക്കെ കളഞ്ഞു വയ്ക്കുക. ആദ്യം കയ്യുടെ വിരലിന്റെ അഗ്രത്തില്‍ ലേശം ചൂടായ എണ്ണയെടുത്തു തലയോട്ടിയില്‍ തേക്കുക.

വൃത്താകൃതിയിലാണ് തലയില്‍ എണ്ണ തേക്കേണ്ടത്. തലയോട്ടിയില്‍ മുഴുവനായി എണ്ണ നന്നായി പുരട്ടിക്കഴിഞ്ഞാല്‍ മുടി പകുത്തിട്ട് മുടികളില്‍ എണ്ണ തേക്കണം. എല്ലാ മുടിയിഴകളിലും എണ്ണ ഉണ്ടാകണം. ഇതുവഴി നിരവധി ഗുണങ്ങളാണ് നിങ്ങളുടെ മുടിയ്ക്ക് ലഭിക്കുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം;

1. നനവ് നിലനിര്‍ത്തുന്നു

ചര്‍മ്മത്തിലേക്ക് ആഴത്തില്‍ കടക്കുമെന്നതിനാല്‍ ഹോട്ട് ഓയില്‍ ട്രീറ്റ്‌മെന്റ് വളരെ ഫലപ്രദമാണ്. ഇത് തലയോട്ടിയിലെ നനവ് നിലനിര്‍ത്തും. ഇതിന്റെ ഫലമായി തലമുടിയുടെ മോയ്‌സ്ചര്‍ സംരക്ഷിക്കുകയും മുടി മിനുസവും മൃദുലവുമാക്കി നിലനിര്‍ത്തുകയും ചെയ്യും.

2. മുടിവളര്‍ച്ച

തലയോട്ടിയില്‍ തേയ്ക്കുന്ന എണ്ണയുടെ ചെറിയ ചൂടും സൗമ്യമായ മസാജും രക്തയോട്ടം വര്‍ദ്ധിപ്പിക്കും. ഇത് മുടി വളര്‍ച്ച ശക്തിപ്പെടുത്തുകയും കട്ടിയും നീളവുമുള്ള മുടി സാധ്യമാക്കുകയും ചെയ്യും.

3. തലയോട്ടിയിലെ വരള്‍ച്ച മാറ്റാം

താരനും മുടികൊഴിച്ചിലിനുമുള്ള പ്രധാന കാരണമാണ് തലയോട്ടിയിലെ വരള്‍ച്ച. സാധാരണ ഓയില്‍ മസാജുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹോട്ട് ഓയില്‍ ട്രീറ്റ്‌മെന്റ് ഓയില്‍ കഴുകി കളഞ്ഞ ശേഷവും തലയോട്ടില്‍ നനവ് നിലനിര്‍ത്താന്‍ സഹായിക്കും. തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരെ സംബന്ധിച്ച് ഇതിന്റെ പ്രാധാന്യം കൂടുതലാണ്.

ReadAlso:

രണ്ടാഴ്ച പുളിപ്പിച്ച ഭക്ഷണം; കുടലിന്റെ ആരോഗ്യം മുതൽ പ്രതിരോധശേഷി വരെ മാറ്റാം

10,000 ചുവടുകൾ നടന്നാൽ എത്ര കലോറി കുറയും?

കൂടുതൽ പ്രോട്ടീൻ കഴിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണോ? കുറച്ചാൽ ആയുസ്സ് കൂടുമെന്ന സൂചനയുമായി പഠനം(Longevity: Eating Less Protein Linked to Healthy Aging in New Studies)

40 കഴിഞ്ഞോ? ഈ ലക്ഷണങ്ങൾ കണ്ടാൽ ആർത്തവവിരാമത്തിന്റെ തുടക്കമാകാം (Possible Symptoms of Perimenopause and Menopause from Ages 40 to 65)

നിങ്ങൾ ദിവസവും കാപ്പി കുടിക്കാറുണ്ടോ? ശരീരത്തിലെ കൊഴുപ്പിനും ഹോർമോണുകൾക്കും മാറ്റമുണ്ടാക്കാമെന്ന് പുതിയ പഠനം(Coffee consumption linked to metabolic health, sex hormone changes: Study)

4. പ്രകൃതിദത്ത ഹെയര്‍ കണ്ടീഷണര്‍ ലഭിക്കുന്നു

വെളിച്ചെണ്ണ ഒരു മികച്ച പ്രകൃതിദത്ത ഹെയര്‍ കണ്ടീഷണറാണ്. ചൂടുള്ള വെളിച്ചെണ്ണ കൊണ്ട് തല മസാജ് ചെയ്യുന്നത് നിങ്ങളുടെ രോമകൂപങ്ങളിലേക്ക് ഇത് എളുപ്പത്തില്‍ തുളച്ചുകയറുകയും വേരു മുതല്‍ അറ്റം വരെ ഈര്‍പ്പമുള്ളതാക്കുകയും ചെയ്യും. അതിനാല്‍ കെമിക്കല്‍ കണ്ടീഷണറുകള്‍ക്കായി പണം ചെലവഴിക്കുന്നതിന് പകരം പ്രകൃതിദത്തമായി ഉപയോഗിക്കാന്‍ ശ്രമിക്കുക.

5. മുടി കൊഴിച്ചില്‍ തടയാം

ഹോട്ട് ഓയില്‍ ട്രീറ്റ്‌മെന്റ് വഴി മുടിയിഴകള്‍ വരണ്ട് പോകുന്നത് തടയാം. ഓയിലിന്റെ ചെറിയ ചൂട് അതിനെ മുടിയിഴയിലേക്ക് ആഗിരണം ചെയ്യാനും കൂടുതല്‍ നനവ് ലഭിക്കാനും സഹായിക്കും. ഹോട്ട് ഓയില്‍ ട്രീറ്റ്‌മെന്റിന്റെ ഒരു പ്രധാന നേട്ടമാണിത്.

6. മുടിയിഴകള്‍ക്ക് കരുത്ത്

ചൂടുള്ള ഓയില്‍ മുടിയിഴകള്‍ തുറക്കാന്‍ സഹായിക്കും. എണ്ണ മുടിയിഴകളിലേക്ക് കടക്കാനും ഉണര്‍വ്വ് നല്‍കാനും ഇത് സഹായിക്കും. സാധാരണ ഓയില്‍ മസാജ് ഇത്രത്തോളം ഫലപ്രദമാകില്ല. ഇത് കൂടുതല്‍ ഫലപ്രദമാകാന്‍ അല്പം നാരങ്ങ നീര് ഓയിലില്‍ ചേര്‍ത്താല്‍ മതി.

7. അറ്റം പിളരുന്നത് തടയാം

ചൂടുള്ള എണ്ണ ഉപയോഗിച്ച് മുടി മസാജ് ചെയ്യുന്നതിലൂടെ് നിങ്ങളുടെ കേടായ മുടിക്ക് പോഷണം ലഭിക്കുന്നു. ഇത് രോമകൂപങ്ങള്‍ നന്നാക്കാന്‍ സഹായിക്കുന്നു, ഇത് നിങ്ങളുടെ പിളര്‍ന്ന അറ്റം സുഖപ്പെടുത്തുകയും ആരോഗ്യകരവും തിളക്കമുള്ളതുമായ മുടി നല്‍കുകയും ചെയ്യുന്നു.

 

Tags: oilമുടി കൊഴിച്ചില്‍HOT OIL MASSAGEചൂടുള്ള എണ്ണമുടിവളര്‍ച്ചഹെയര്‍ കണ്ടീഷണര്‍വരള്‍ച്ചഹോട്ട് ഓയില്‍ മസാജ്HEALTHHAIR CARE

Latest News

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies