Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Novel

ഹൃദയരാഗം PART 38/HRIDHAYARAGAM PART 38

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 6, 2024, 09:05 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഹൃദയരാഗം

part 38

“എന്താടി സംഭവിച്ചേ…? എന്തു പറ്റിയതാ, എന്താ പെട്ടെന്ന് ഇങ്ങനെയൊക്കെ…? ഒരു സെക്കൻഡിൽ തന്നെ കുറെ ചോദ്യങ്ങൾ അവൻ ചോദിച്ചു…. “ചേച്ചിക്ക് ഒക്കെ മനസ്സിലായി എന്ന് തോന്നുന്നു…. ” മ്മ്….. ആരെങ്കിലും നിന്നെ ഉപദ്രവിക്കുകയോ മറ്റോ ചെയ്തോ.? ” അതിന് ആരെങ്കിലും എന്നോട് ഈ വിഷയത്തെപ്പറ്റി ചോദിച്ചിട്ട് വേണ്ടേ…?എന്നോട് ഈ കാര്യത്തെ പറ്റി ചോദിക്കുന്നു പോലുമില്ല…. അതിനുപകരം എന്നെ മാറ്റുകയും ഫോൺ മാറ്റുകയുമാണ് ചെയ്യുന്നത്…. എന്നോട് ചോദിച്ചാൽ അല്ലെ എനിക്ക് ഈ കാര്യത്തെപ്പറ്റി പറയാൻ പോലും പറ്റുകയുള്ളൂ…, ” ചേച്ചി അറിഞ്ഞു എന്നത് ഉറപ്പാണോ..? അതോ ഇനി എന്തെങ്കിലും സംശയം ആണോ…? ” അല്ല അറിഞ്ഞിട്ടുണ്ട് ….

എനിക്ക് 100% ഉറപ്പ് ആണ്…. ചേച്ചിയുടെയും അമ്മയുടെയും പ്രവർത്തികളിൽ നിന്നും അത് എനിക്ക് മനസ്സിലാകുന്നുണ്ട്. ” ഞാൻ നാളെ രാവിലെ അവിടെ എത്തും, അപ്പോൾ എനിക്ക് നിന്നെ കണ്ടേ പറ്റൂ, എന്താണെങ്കിലും ഞാൻ വീട്ടിൽ വരാം…. സംസാരിക്കാം, അവൻ അവൾക്ക് ഉറപ്പ് കൊടുത്തു… ” ഇപ്പൊൾ അതിനൊന്നും നിൽക്കണ്ട… അച്ഛൻ കാര്യം അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നത്….. അച്ഛനോട് ഞാൻ എങ്ങനെയെങ്കിലും ഇതിനെപ്പറ്റി ഒന്ന് സംസാരിക്കട്ടെ…. നമുക്ക് നേരിട്ട് സംസാരിക്കാം… എങ്ങനെയാണെങ്കിലും ഞാൻ നാളെ വീട്ടിലെത്തും, ഇവിടെ പ്രശ്നമുണ്ടാക്കി ആണെങ്കിലും വീട്ടിലെത്തും…. അതിനുശേഷം ഞാൻ വിളിക്കാം എങ്ങനെ കാണാം എന്ന് പറയാം, അവനു ആശ്വാസം നൽകി അവൾ… ” ഇനി എപ്പോഴാ വിളിക്കുക…? ”

എങ്ങനെയെങ്കിലും വിളിക്കാം അനുവേട്ട …. സമാധാനമായി ഇരിക്ക്, ” ശരി…! പെട്ടെന്ന് തന്നെ അവൾ കോൾ കട്ട് ചെയ്തു, അപ്പോൾ തന്നെ ഉമ്മറത്തു നിന്ന് സംസാരം കേട്ടിരുന്നു…. കയറിവന്നതും നടുവിൽ നിൽക്കുന്ന ദിവ്യയാണ് കണ്ടത്, അവളുടെ മുഖത്തെ പരിഭവം കണ്ടപ്പോൾ തന്നെ രംഗം പന്തിയല്ലെന്ന് തോന്നിയിരുന്നു…. പക്ഷെ അവളോട് ഒന്നും ചോദിക്കാൻ വയ്യ, ” ചേച്ചി എനിക്കൊരു കാര്യം പറയാനുണ്ട്….. അല്പം ധൈര്യം സംഭരിച്ച് ദീപ്തിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു…. ” എന്താടി…. ഒന്നും മനസ്സിലാവാത്തത് പോലെ അവൾ ചോദിച്ചു, ” എനിക്ക് നാളെ വീട്ടിൽ പോണം…..

” എന്താ ഇത്ര അത്യാവശ്യം…? അങ്ങോട്ട് ചെന്നിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ലല്ലോ, ” ആരു പറഞ്ഞു എനിക്ക് അച്ഛനെ കാണണം, പിന്നെ ലൈബ്രറി പോണം, അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്….ലൈബ്രറിയിലെ രണ്ട് ബുക്ക് എന്റെ കയ്യിൽ ഇരിക്കുക, അതുകൊണ്ട് കൊടുക്കണം, ” അത് കുഴപ്പമില്ല…. അച്ഛനോട് പറയാം, ലൈബ്രറിയിൽ കൊണ്ട് ബുക്ക്‌ കൊടുക്കാൻ … ദീപ്തി പരിഹാരം കണ്ടു പിടിച്ചു… ” എനിക്ക് പോകണം, എന്നെ എന്താ ഒളിവിൽ പാർപ്പിച്ചിരിക്കുവാണോ…? അങ്ങോട്ട് പോകരുത് ഇങ്ങോട്ട് പോകരുത്, ഞാനെന്താ ജയിൽപുള്ളി ആണോ…? അത് മാത്രമല്ല എനിക്ക് ഇവിടെ നിൽക്കുന്ന ഇഷ്ടമല്ല…! എനിക്ക് വീട്ടിൽ പോണം,

ശരി ഞാൻ നാളെ രാവിലെ തന്നെ വീട്ടിൽ നിന്നെ കൊണ്ടു വിടാം…. ” വേണ്ട ഞാൻ അത്ര ചെറിയ കുട്ടി ഒന്നുമല്ലല്ലോ… ഇവിടെ നേരത്തെ വന്നിട്ടുണ്ടല്ലോ, ഒരു കിലോമീറ്റർ അപ്പുറത്തേക്ക് ബസിലൊക്കെ പോകാൻ എനിക്കറിയാം…. ഞാൻ തന്നെ പൊയ്ക്കോളാം, ചേച്ചി വിട്ടാൽ മതി…. ” നീയെന്താ ശത്രുക്കളോട് പെരുമാറുന്നത് പോലെ… ” എനിക്ക് ആരോടും ഒരു ശത്രുതയില്ല…. ശത്രുതയോടെ പെരുമാറുന്നത് ഒക്കെ നിങ്ങളല്ലേ….? ” മോളെ ഞാൻ ഒരു കാര്യം നിന്നോട് പറയാം, പഠിക്കുന്ന കാലത്ത് ചേച്ചിക്ക് ഒരു ഇഷ്ടം ഉണ്ടായിരുന്നു, അതൊക്കെ ചേച്ചി വേണ്ടെന്നുവെച്ചത് നമ്മുടെ വീടിനും വീട്ടുകാർക്കും വേണ്ടിയാണ്….

അച്ഛനും അമ്മയും കാണിച്ച് തന്ന ഒരാളിനെ ചേച്ചി വിവാഹം കഴിച്ചതുകൊണ്ട് ജീവിക്കുന്നത്, ഒരു പക്ഷേ അന്ന് ചേച്ചി ഇഷ്ടപ്പെട്ട ആളെ ആയിരുന്നു കല്യാണം കഴിക്കുന്നതെങ്കിൽ ഒരിക്കലും ചേച്ചിയുടെ ജീവിതം ഇത്രത്തോളം നന്നാവുമായിരുന്നില്ല.. ഇപ്പോഴത്തെ ഒരു പ്രായത്തിൽ നമുക്ക് ഇങ്ങനെ തോന്നും… പക്ഷേ അത് വെറും ഒരു തോന്നൽ മാത്രമാണ്…. ജീവിച്ചു തുടങ്ങുമ്പോൾ അത് മനസ്സിലാകും, ജീവിതമെന്നു പറയുന്നത് നമുക്ക് ചിന്തിക്കാൻ പറ്റാത്ത ദൂരത്താണ്…. ജീവിച്ചു തുടങ്ങുമ്പോൾ മാത്രം അതിന്റെ ബുദ്ധിമുട്ടുകൾ നമുക്ക് മനസ്സിലാവുകയുള്ളൂ, ഇന്ന് കൊണ്ടോ നാളെ കൊണ്ടോ തീരുന്നു ഒന്നല്ല ജീവിതം… അത് ഇങ്ങനെ നീണ്ടു നിവർന്നു കിടക്കുന്നു….

ReadAlso:

‘ഹാര്‍ട്ട് ലാമ്പി’ലൂടെ ഇന്ത്യന്‍ അഭിമാനമായി മാറിയ ‘ബാനു മുഷ്താഖ്’ ; ഇന്റര്‍നാഷണല്‍ ബുക്കര്‍ സമ്മാനം നേടിയ കര്‍ണാടക സാഹിത്യകാരിയെ അറിയാം, വിവര്‍ത്തക ദീപ ഭാസ്തിയും കൈയ്യടി നേടുന്നു

ഗോദ്‌റെജ് ഡിഇഐ ലാബും വെസ്റ്റ്ലാന്‍ഡ് ബുക്‌സും ചേര്‍ന്ന് ‘ക്വീര്‍ ഡയറക്ഷന്‍സ്’ എല്‍ജിബിടിക്യുഐഎ പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കുന്നു – LGBTQIA releases publications

പ്രവർത്തനസമയം കഴിഞ്ഞാലും അടയ്ക്കാത്ത ഒരു വായനശാലയുണ്ട്; 61കാരിയായ കൂലിപ്പണികാരിയെ കാത്തിരിക്കുന്ന ലൈബ്രേറിയനും; ഒരു വർഷം വായിക്കുന്നത് മൂന്നുറോളം പുസ്തകങ്ങൾ; ഇത് നാരായണി പടുത്തുയർത്തിയ വായനാലോകം | Narayani 61 year old labour reading books

കോണ്‍വര്‍സേഷന്‍ ഇന്‍ കത്തീഡ്രല്‍ തുടങ്ങി എവർ​ഗ്രീൻ ക്ലാസിക്കുകളുടെ രാജകുമാരൻ മരിയൊ വര്‍ഗാസ് യോസ വിടവാങ്ങി | Mario Vargas Llosa

വീണ്ടും എഴുത്തുകാരിയുടെ റോളിൽ എത്തുന്നു ദീപ്തി ഐപിഎസ് ; ഗായത്രി അരുണിന്റെ പുതിയ പുസ്തകം ‘യാത്രയ്ക്കപ്പുറം’

സ്നേഹം പുഴുങ്ങി എടുത്താൽ അത് ഭക്ഷണമാവില്ല…. അതിന് കാശ് തന്നെ വേണം, അല്ലാതെ ഒന്നും നടക്കില്ല…. സിനിമയിലും സീരിയലിലും കാണുന്നതുപോലെ ചട്ടമ്പി ആയിട്ട് നടക്കുന്ന ഒരുത്തനോട് പ്രേമം തോന്നുന്നു, പക്ഷേ യഥാർത്ഥ ജീവിതത്തിലേക്ക് കയറുമ്പോഴേ അതിന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാവു…. സിനിമകളിലും കഥകളിലും ഒക്കെ വായിക്കുന്നത് പോലെ ഒരു ദിവസം കൊണ്ട് ഇന്നലെ കണ്ട ഒരുത്തനെ നന്നാക്കാമെന്നുള്ള ചിന്തയൊക്കെ പെൺകുട്ടികൾക്ക് ഉണ്ടാകും, പക്ഷേ അത് വെറുമൊരു ഫന്റസി മാത്രമാണെന്ന് ജീവിച്ചു തുടങ്ങുമ്പോൾ മനസ്സിലാകും… ഒരാൾക്ക് ഒരാളുടെ ക്യാരക്ടർ ഉണ്ട്, അത് ആരെകൊണ്ടും മാറ്റാൻ പറ്റില്ല… പ്രേമിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഞാൻ നന്നായി എന്നും അങ്ങനെയല്ല ഇങ്ങനെയാണ് എന്നൊക്കെ പറയും, പക്ഷേ ജീവിച്ചു തുടങ്ങുമ്പോൾ എല്ലാവരുടെയും തനി സ്വഭാവം പുറത്തുവരും ” ചേച്ചി എന്താ ഉദ്ദേശിക്കുന്നത്…?

” ഞാൻ എന്താ ഉദ്ദേശിക്കുന്നതെന്ന് നിനക്കും അറിയാം, എനിക്കുമറിയാം…. അത് വേണ്ട മോളെ, ആ ബന്ധം അത് നമുക്ക് ശരിയാവില്ല, ചട്ടമ്പിയായ ഒരുവൻ, കള്ളും കുടിച്ച് വഴക്കുണ്ടാക്കി നടക്കുന്ന ഒരുവൻ…. അങ്ങനെയുള്ള ഒരുവൻ വിവാഹം കഴിക്കാൻ ഞങ്ങൾ ആരും സമ്മതിക്കില്ല, ഞങ്ങൾ എതിർത്തു വിവാഹത്തിന് പോവുകയാണെന്നുണ്ടെങ്കിൽ നാളെ നിനക്ക് ഒരു ആവശ്യം വന്നാൽ ഞങ്ങൾ ആരുമുണ്ടാകില്ല… ഭീഷണിപ്പെടുത്തുന്നല്ല ഇത്ര നാളും വളർത്തി കൊണ്ടു വന്നിട്ട് ഇന്നലെ കണ്ട ഒരുത്തന്റെ കയ്യിലേക്ക് എറിഞ്ഞു കൊടുക്കാൻ വയ്യാത്തത് കൊണ്ട് പറയാ…. അച്ഛനുമമ്മയും കണ്ടുപിടിക്കുന്നത് നല്ല ബന്ധം ആയിരിക്കും, ,

” ചേച്ചിയുടെ കാര്യത്തിൽ അത് അങ്ങനെ നടന്നു… എന്റെ കാര്യത്തിൽ അങ്ങനെ ആയിരിക്കും എന്ന് ചേച്ചിക്ക് ഉറപ്പുണ്ടോ…? അല്ലെങ്കിൽ ചേച്ചിക്ക് എന്നോട് ഉറപ്പ് പറയാൻ പറ്റൂമോ…? “വിവേകിന് എന്താ കുഴപ്പം…? നല്ല ജോലിയില്ലേ, സൗന്ദര്യം ഇല്ലേ, നിനക്ക് വേണ്ടി അച്ഛനുമമ്മയും ഒരു മോശം ചെറുപ്പക്കാരനെ തെരഞ്ഞെടുക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…? ” അച്ഛനും അമ്മയ്ക്കും അന്വേഷിക്കുന്നതിനും ഒരു പരിധിയുണ്ട് ചേച്ചി, ഒന്നാമത്തെ അച്ഛന്റെ പെങ്ങളുടെ മകൻ, അതുകൊണ്ടുതന്നെ കൂടുതലൊന്നും അച്ഛൻ അന്വേഷിക്കില്ല, അവർക്ക് പരിമിതികൾ ഉണ്ടാവും… ചക്കയോ മാങ്ങയോ ഒന്നുമല്ലല്ലോ പൊളിച്ചു നോക്കി നമുക്ക് എടുക്കാൻ….

എന്തായാലും അച്ഛനും അമ്മയും കണ്ടു പിടിച്ച ആളെക്കാൾ എനിക്ക് ഏതു പാതിരാത്രിയിലും വിശ്വസിക്കാവുന്ന ഒരാളാണ് ചേച്ചി ഇപ്പൊൾ പറഞ്ഞ ചട്ടമ്പി, ഒരാളെ പറഞ്ഞു തിരുത്തി നന്നാക്കാം എന്നുള്ള വിശ്വാസം ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല, അങ്ങനെ ഞാൻ വിചാരിച്ചാൽ മാറുന്ന ഒരു സ്വഭാവമല്ല അനുവേട്ടന്റെ… അനുവേട്ടന്റെല്ല ആരുടെയും സ്വഭാവം അങ്ങനെയല്ല, നമുക്ക് ആരെയും മാറ്റാൻ പറ്റില്ല ..പക്ഷെ തിരുത്താൻ പറ്റും… അവർ അവരായി തന്നെ ഇരിക്കണം, അത് എന്താണോ അങ്ങനെ തന്നെയാണ് ഞാൻ ഇഷ്ടപ്പെട്ടത്, അല്ലാതെ കഥകളും സിനിമകളും കണ്ടു ഇൻസ്പെയർ ആയിട്ട് ഞാൻ ഇഷ്ടപ്പെട്ടതല്ല, സ്വഭാവം മാറുമോ എന്ന് എനിക്കറിയില്ല, പക്ഷേ ചേച്ചിക്ക് കേട്ടിട്ടെ ഉള്ളു ആളെ പറ്റി… എനിക്ക് പരിചയമുണ്ട്….

എന്താണെന്ന് യഥാർത്ഥ സ്വഭാവം എന്ന് ചേച്ചിക്ക് അറിയില്ല, പക്ഷെ എനിക്ക് കുറച്ച് മാസങ്ങളുടെ എങ്കിലും പരിചയമുണ്ട്, അത് രണ്ടും രണ്ട് പരിചയം ആണ് ചേച്ചി…. ചേച്ചി വിചാരിക്കുന്നതുപോലെ അനുവെട്ടനൊരു ചട്ടമ്പി ഒന്നുമല്ല, കൂട്ടുകാർക്കൊപ്പം ചില അടിപിടി കേസിൽ ഒക്കെ പെട്ടിട്ടുണ്ട്, കള്ളു കുടിക്കാറുണ്ട്, സിഗരറ്റ് വലിക്കാൻ ഉണ്ട്,ഇതൊക്കെ സത്യമാണ്… പക്ഷേ വിവേകിനേക്കാൾ വിശ്വസിക്കാൻ പറ്റും…. അത് എനിക്ക് നൂറ് ശതമാനം ഉറപ്പാണ്, ” എന്താണ് അതിന് തെളിവ് ഉള്ളത്..? ദീപ്തി ചോദിച്ചു…. ” കെട്ടാൻ പോകുന്ന പെണ്ണിനെ വേറെ ഒരുത്തനെ കൊണ്ട് കാശുകൊടുത്ത് പ്രേമിപ്പിക്കാൻ നിൽക്കില്ലന്ന് ഉറപ്പ്….. അവള് പറഞ്ഞത് എന്താണെന്ന് പൂർണ്ണമായി മനസ്സിലായിരുന്നില്ല ദീപ്തിക്ക്…..പക്ഷേ അവളുടെ മുഖഭാവത്തിൽ നിന്ന് അതൊരു ഉറച്ച മനസ്സിൽ നിന്നുള്ളതാണെന്ന് അവൾക്ക് മനസ്സിലായിരുന്നു…….

കാത്തിരിക്കൂ.

Tags: malayalam romantic novelmalayalam novelRincy Princeഹൃദയരാഗം PART 38HRIDHAYARAGAM PART 38

Latest News

പണം വീതിച്ചെടുത്തു; ജീവനക്കാരുടെ കുറ്റസമ്മതം, കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് കൃഷ്ണകുമാറിന്റെ കുടുംബം | Diya Krishna financial fraud case, releases more visuals

ബംഗളൂരു ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം വര്‍ധിപ്പിച്ചു | bengaluru-tragedy-financial-assistance-to-families-of-deceased-increased-to-rs-25-lakh

മിനിമം ജോലി സമയം 10 മണിക്കൂർ ആക്കി; നിക്ഷേപം ആകർഷിക്കാൻ തൊഴിൽസമയം കൂട്ടി ആന്ധ്ര | 10 hour workday andhra increases maximum working hours

പോക്സോ കേസുകൾക്ക് കേരള പൊലീസിൽ പ്രത്യേക അന്വേഷണ വിഭാഗം; 20 ഡിവൈഎസ്പിമാര്‍ക്ക് ചുമതല | posco special wing formed in kerala police

ഫ്രഞ്ച് ഓപ്പൺ ടെന്നിസ്; യുഎസ് താരം കൊക്കോ ഗോഫിന് കിരീടം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.