Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

Wayanad Landslide: മലയിടിഞ്ഞ് താഴ്ന്ന് റോഡിലേക്ക് വീഴുന്നു, ഇത് വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദൃശ്യമോ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 6, 2024, 01:29 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ സംഭവമായി മാറി. ഔദ്യോഗിക വിവരം അനുസരിച്ച് ഇതുവരെ 392 പേരാണ് മരിച്ചത്. ഇതിനിടെ,  വയനാട്ടിലെ ഉരുള്‍പൊട്ടലിന്റെ  ദൃശ്യങ്ങള്‍ ആണെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള  നിരവധി ദൃശ്യങ്ങൾ സോഷ്യൽ മീഡിയ നിറഞ്ഞിരിക്കുകയാണ്. ഒരു വലിയ മലഞ്ചെരുവിലെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്ന് റോഡ് തകരുന്ന തരത്തിലുള്ള  വീഡിയോ വയനാട്ടിലെ ഉരുള്‍പൊട്ടലാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു ഫേസ്ബുക്കില്‍ പേജിൽ ഷെയര്‍ ചെയ്തിട്ടുണ്ട്. വീഡിയോ കാണാം,

എന്നാല്‍, ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ വൈറലായ വീഡിയോ പഴയതാണെന്നും വയനാട്ടിലല്ലെന്നും മനസ്സിലായി. വീഡിയോയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുത്ത് സെര്‍ച്ചിങ്ങ് നടത്തിയപ്പോള്‍ അത് വയനാട്ടിലെ അല്ലെന്ന് മനസിലാക്കാന്‍ സാധിച്ചു. 2021 ജൂലൈ 30-ന് പ്രസിദ്ധീകരിച്ച എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടിലാണ് ഞങ്ങള്‍ വീഡിയോ കണ്ടെത്തിയത് . റിപ്പോര്‍ട്ട് അനുസരിച്ച് വീഡിയോ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ളതാണ്.

ഹിമാചല്‍ പ്രദേശിലെ മണ്ണിടിച്ചിലിന്റെ ഭീകരമായ ദൃശ്യങ്ങളില്‍ ഒരു കുന്നിന്‍ചെരിവ് ഇടിഞ്ഞുതാഴ്ന്നതിനാല്‍ റോഡിന്റെ ഒരു ഭാഗം തകരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ സിര്‍മൗറില്‍ റോഡ് തകര്‍ന്നു. വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട ഒരു ക്ലിപ്പ് മലഞ്ചെരിവിന്റെ ഒരു ഭാഗം വീഴുന്നതും അതിനൊപ്പം റോഡിലേക്ക് പോകുന്നതും കാണിക്കുന്നു.

റോഡിന്റെ 100 മീറ്ററോളം താഴേയ്ക്ക് തെന്നി നിമിഷങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകുന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഞങ്ങളുടെ അന്വേഷണത്തില്‍ വീഡിയോ തെറ്റാണെന്ന് സ്ഥിതീകരിക്കപ്പെട്ടു. ഉരുള്‍പൊട്ടലിന്റെ വീഡിയോ പഴയതാണ്, വയനാട്ടില്‍ നിന്നുള്ളതല്ല. 2021 ജൂലൈ 30 ന് ഹിമാചല്‍ പ്രദേശിലെ സിര്‍മൗര്‍ ജില്ലയിലുണ്ടായ ഉരുള്‍പൊട്ടല്‍ വീഡിയോ കാണിക്കുന്നു.

ReadAlso:

രാജീവ് ഗാന്ധിയുടെ സ്യൂട്ട്കേസ് ചുമക്കുന്നത് മല്ലികാർജുൻ ഖാർഗെയല്ല: പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് വസ്തുതാപരിശോധന

Fact Check പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകുമോ?

Fact Check: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രമുള്ള നോട്ട് പുറത്തിറക്കിയോ?

രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ? വസ്തുത അറിയാം

FACT CHECK : രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ?

Content Highlights: Is this the scene of landslides in Wayanad?

 

Tags: Viral videoFAKE VIDEOWAYANAD LANDSLIDE

Latest News

വിദ്യാർത്ഥികളെ തല്ലിയൊതുക്കി ജനാധിപത്യ ശബ്ദങ്ങളെ ഇല്ലാതാക്കാമെന്ന് ഒരു സർക്കാരും കരുതേണ്ട: പിണറായി വിജയൻ

നേപ്പാൾ മിന്നൽ പ്രളയം; മരിച്ചവരുടെ എണ്ണം 1000 കടന്നു; ഇനിയും കണ്ടെത്താനുള്ളത് 3916 പേരെ

എസ്എഫ്‌ഐ മാർച്ചിനിടെയുണ്ടായ സംഘർഷം; എം ശിവപ്രസാദ്, പി എസ് സഞ്ജീവ് എന്നിവരുൾപ്പെടെ എട്ട് പേർക്കെതിരെ കേസ് | sfi-march-kerala-university-clash-police-registers-case

സഹകരണ മേഖലയില്‍ തട്ടിപ്പ് കാണിക്കുന്ന എല്ലാവരെയും ഓടിച്ചിട്ട് പിടിക്കും: എം ലിജു

പ്രതിപക്ഷ ഉപനേതൃ പദവി; സിപിഐ കടുത്ത തീരുമാനങ്ങളിലേക്ക് ഉടന്‍ പോകില്ല; സിപിഐഎമ്മിന്റെ ഔദ്യോഗിക തീരുമാനം വരും വരെ കാത്തിരിക്കാനാണ് നീക്കം | Position of Deputy Leader of the Opposition: CPI unlikely to take drastic steps immediately

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies