Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

“മലയാളികൾ എപ്പോഴും നെഞ്ചോട് ചേർത്ത് പിടിക്കുന്ന ഒരേയൊരു താരം മഞ്ജുവാണ്” ; കാരണം കണ്ടോ |Manju Warrier Viral Video

ഒരു വീഡിയോയാണ് ഇപ്പോൾ താരത്തിന്റെ ഫാൻസ് ഗ്രൂപ്പ് വഴി പ്രചരിക്കുന്നത്.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 6, 2024, 07:17 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലേഡീ സൂപ്പർസ്റ്റാർ മഞ്ജു വാര്യർക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഇതിന് കാരണങ്ങൾ ഏറെയാണ്.. നടിയുടെ അഭിനയം ഒന്നുകൊണ്ടു മാത്രമല്ല താരത്തിന് ഇത്രത്തോളം ആരാധകർ ഉണ്ടാകുന്നത്. തന്റെ ആരാധകരോടുള്ള താരത്തിന്റെ സമീപനവും പക്വതയോടെയുള്ള സംസാരവും ഒക്കെ അതിൽ പ്രധാന ഘടകങ്ങൾ ആണ്. അത് ശരി വയ്ക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ താരത്തിന്റെ ഫാൻസ് ഗ്രൂപ്പ് വഴി പ്രചരിക്കുന്നത്. ഈയൊരു വീഡിയോ കണ്ടാൽ ആർക്കും മഞ്ജുവിനോടുള്ള ബഹുമാനം കൂടും.

manju warrier

ഒരു ഉദ്ഘാടനത്തിന് എത്തിയ മഞ്ജുവിന്റെ അരികിൽ ഒരു ആരാധകൻ എത്തുന്നതും, വീൽചെയറിൽ ഇരുന്ന ഈ ആരാധകൻ മഞ്ജുവിന് അതിമനോഹരമായ മഞ്ജുവിന്റെ ഒരു ചിത്രം സമ്മാനിക്കുന്നതും ആണ് കാണാൻ സാധിക്കുന്നത്. മഞ്ജുവിനെ ഈ ആരാധകൻ വരച്ചതാണ് കാണാൻ കഴിയുന്നത്. വലിയ സന്തോഷത്തോടെയാണ് ആരാധകനോട് താരം സംസാരിക്കുന്നത്. ആരാധകന്റെ അരികിൽ നിന്ന് അദ്ദേഹത്തിന്റെ കഴിവിനെ പ്രശംസിക്കുന്ന രീതിയിൽ മഞ്ജു സംസാരിക്കുന്നത് എന്ന് കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കും.

 

View this post on Instagram

 

A post shared by Manju Warrier Fans Club (@manjuwarrier.fc)

ReadAlso:

പുതിയ ചിത്രം മോഹന്‍ലാലിനൊപ്പം? പ്രചരണത്തില്‍ പ്രതികരിച്ച് ഷാജി കൈലാസ്

അമ്മമാരുടേത് വലിയ ത്യാഗം; ഓരോ യൂണിഫോമിനും പിന്നില്‍ ഉറങ്ങാത്ത ഒരമ്മയുണ്ട്; ഹൃദയം തൊടുന്ന കുറിപ്പുമായി നടി ആലിയ ഭട്ട് | Alia Bhatt

ദുരൂഹതയില്‍ കാന്താര 2: വീണ്ടും മരണം, മെഹന്തി ചടങ്ങില്‍ നടന്‍ രാകേഷ് പൂജാരി കുഴഞ്ഞുവീണ് മരിച്ചു;ഞെട്ടലോടെ അണിയറപ്രവര്‍ത്തകര്‍

അഭിനയം മികച്ചതാക്കണമെന്ന് ആഗ്രഹിച്ചിരുന്നു…പക്ഷേ! ആദ്യ സിനിമയ്ക്കെതിരെ ഉയർന്ന ട്രോളുകളിൽ പ്രതികരിച്ച് ഇബ്രാഹിം അലി ഖാൻ | Ibrahim Ali Khan

ഭർത്താവ് മരിച്ചത് മക്കളുടെ പരീക്ഷ സമയത്ത്; സങ്കടം ഉള്ളിൽ ഒതുക്കി കഴിച്ചുകൂട്ടിയത് ഇന്നെന്ന പോലെയും; ഭർത്താവിന്റെ വിയോ​ഗത്തിൽ നടി ഉമാ നായർ | Uma Nair

തുടർന്ന് ആരാധകൻ പൊതിഞ്ഞു കൊണ്ടുവന്ന ഗിഫ്റ്റ് പേപ്പർ താഴെ കിടക്കുമ്പോൾ അത് മഞ്ജു താഴെ നിന്നും എടുക്കുന്നതാണ് കാണുന്നത്. അപ്പോൾ മഞ്ജു എടുക്കേണ്ട എന്നും താൻ എടുക്കാം എന്നും ആരാധകൻ പറയുമ്പോൾ അതൊന്നും സാരമില്ല എന്ന രീതിയിൽ പറയുന്ന മഞ്ജുവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മലയാളികൾ ഒന്നടങ്കം മഞ്ജുവിനെ ഹൃദയത്തിൽ ചേർത്തു നിർത്തിയതിന്റെ കാരണം ഇതൊക്കെയാണ് എന്ന് കമന്റുകളിലൂടെ നിരവധി ആളുകൾ പറയുന്നുണ്ട്. മലയാളികൾ എപ്പോഴും നെഞ്ചോട് ചേർത്ത് പിടിക്കുന്ന ഒരേയൊരു താരം മഞ്ജുവാണ് എന്ന് പറയുന്നത് ഇതൊക്കെ കൊണ്ടാണ് എന്നും ചിലർ കമന്റ് ചെയ്യുന്നു

Tags: Viral videoMANJU WARRIERമഞ്ജു വാര്യര്‍manju warrier new videomanju warrier fanns page video

Latest News

കൊച്ചിയിൽ നിന്ന് കാണാതായ 3 വിദ്യാർത്ഥികളെ തമ്പാനൂരിൽ നിന്നും കണ്ടെത്തി

മയക്കുമരുന്ന് ലഹരിയിൽ ഭർത്താവിന്റെ ക്രൂരമർദനം; അർധരാത്രി വീട്ടിൽ നിന്ന് മകളുമായി ഭയന്നോടി യുവതി, രക്ഷിച്ച് നാട്ടുകാർ

പ്ലസ് വൺ പ്രവേശനം: അപേക്ഷ ഇന്നുമുതൽ സമർപ്പിക്കാം; മെയ് 24ന് ട്രയൽ അലോട്ട്മെൻ്റ്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ഇന്നും തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവം: പ്രതിയായ സീനിയര്‍ അഭിഭാഷകന്‍ ഒളിവിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.