Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഒരു കുഞ്ഞുണ്ടായ ശേഷം കല്യാണം കഴിക്കാമെന്ന് ഷൈൻ; നടന്റെ പ്രണയതകർച്ചയ്ക്ക് പിന്നിലെ കാരണം അതോ ? shine-tom-chacko-get-married

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 6, 2024, 08:38 pm IST
shine tom chacko actor
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാള സിനിമയിലെ യുവ താരനിരങ്ങളിൽ ശ്രദ്ധേയനായ താരമാണ് ഷൈൻ ടോം ചാക്കോ. ഷൈൻ പങ്കെടുക്കുന്ന അഭിമുഖങ്ങളെല്ലാം ഷൈനിന്റെ അഭിപ്രായപ്രകടനങ്ങൾ കൊണ്ട് തന്നെ വളരെ വേഗത്തിൽ വൈറൽ ആയി മാറാറുണ്ട്. ആരുടെ മുഖത്ത് നോക്കിയും തന്റെ അഭിപ്രായം പറയുന്ന കാര്യത്തിൽ ഷൈൻ ഒരിക്കലും പിന്നോട്ട് പോകാറില്ല. അതുതന്നെയാണ് ഷൈനിനെ മറ്റുള്ള താരങ്ങളിൽ നിന്നും എന്നും വ്യത്യസ്തനാക്കുന്നതും.

വിവാഹം എപ്പോഴുണ്ടാകുമെന്ന ചോ​ദ്യത്തിന് ഒരു കൊച്ചായശേഷം കല്യാണം കഴിക്കാമെന്നുള്ള തീരുമാനത്തിലാണ് താനെന്നാണ് തമാശ കലർത്തി ഷൈൻ പറഞ്ഞത്. ഞാൻ ഒരു കൊച്ചായശേഷം കല്യാണം കഴിക്കാമെന്നുള്ള പരിപാടിയിലാണ്. ഒരു കൊച്ചുകൂടിയുണ്ടെങ്കിൽ രസമല്ലേ.

അല്ലെങ്കിൽ പപ്പയുടെയും മമ്മിയുടെയും കല്യാണത്തിന് ഞങ്ങളെ വിളിച്ചില്ലല്ലോയെന്ന് കുട്ടികൾ പറയില്ലേ. ആ പരാതി തീർക്കാമല്ലോ. അതുകൊണ്ട് ആദ്യം കൊച്ചുണ്ടാവട്ടെ എന്നായിരുന്നു ഷൈനിന്റെ മറുപടി. ഒന്നര മാസം മുമ്പാണ് ഷൈനും മോഡലായ തനൂജയും വേർപിരി‍ഞ്ഞത്.

shine tom chacko actor

ഈ വർഷം ആദ്യം ഇവരുടെ വിവാഹനിശ്ചയം അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ നടന്നിരുന്നു. ഇരുവരും ഈ വർഷം വിവാ​ഹിതരാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരിക്കവെയാണ് ഷൈൻ പ്രണയം തകർന്ന വിവരം വെളിപ്പെടുത്തിയത്.

ഒരു അഭിമുഖത്തിനിടെ സ്വന്തം ഫോൺ ഷൈൻ വലിച്ചെറിഞ്ഞിരുന്നു. എന്നാൽ അങ്ങനൊരു പ്രവൃത്തി ചെയ്യേണ്ടിയിരുന്നില്ലെന്ന് ഒരിക്കൽ പോലും തോന്നിയിട്ടില്ലെന്ന് പറയുകയാണ് നടൻ. റിലീസിനൊരുങ്ങുന്ന പുതിയ സിനിമ താനാരായുടെ പ്രമോഷന്റെ ഭാ​ഗമായി സംസാരിക്കുകയായിരുന്നു ഷൈൻ.

വയനാട്ടിലുണ്ടായ ദുരന്തം കണ്ടപ്പോൾ ഉണ്ടായതിനേക്കാൾ വേ​ദനയാണ് ആളുകൾക്ക് താൻ ഫോൺ വലിച്ചെറിഞ്ഞ വിഷയത്തിലുള്ളതെന്നാണ് ഷൈൻ പറഞ്ഞത്. കോൾ എടുത്തിട്ട് നുണ പറയാൻ ബുദ്ധിമുട്ടായതുകൊണ്ടാണ് കോളുകൾ വരുമ്പോൾ പലപ്പോഴും അറ്റന്റ് ചെയ്യാത്തത്. വയനാട്ടിലുണ്ടായ ദുരന്തം കണ്ടപ്പോൾ ഉണ്ടായതിനേക്കാൾ വേ​ദനയാണ് ആളുകൾക്ക് ഞാൻ ഫോൺ വലിച്ചെറിഞ്ഞ വിഷയത്തിലുള്ളത്.

ReadAlso:

‘ഇന്നത്തെ കാലത്ത് പോലും മാതാപിതാക്കള്‍ മക്കള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ മടിക്കുന്ന കാര്യം, അന്ന് അച്ഛന്‍ പറഞ്ഞുതന്നു’; 13-ാം വയസിലെ അനുഭവം പങ്കുവെച്ച് കാര്‍ത്തിക് സൂര്യ

പ്രമുഖ നടൻ രാജേഷ് അന്തരിച്ചു

അന്ന് സിമന്റ് ബഷീർ, സിനിമയിലേക്ക് വരും മുമ്പ് സ്വർണ്ണ കടത്തും; ഒരൊറ്റ രാത്രി കൊണ്ട് ബെൻസ് മുതലാളി ആയതുൾപ്പടെ ലിബർട്ടി ബഷീറിൻ്റെ ആരുമറിയാത്ത കഥകളെക്കുറിച്ച് ആലപ്പി അഷ്‌റഫ്

ഈ മഴക്കാലത്തും സോഷ്യൽ മീഡിയയ്ക്ക് തീയിട്ട് മമ്മൂക്ക പുതിയ വൈറൽ ചിത്രം

ഞങ്ങള്‍ തമ്മിൽ പ്രശ്നങ്ങൾ ഇല്ല; ചാറ്റ് സ്ക്രീൻഷോട്ട് പങ്കുവെച്ച് ഉണ്ണി മുകുന്ദൻ – unni mukundan share tovino chat screenshots

shine tom chacko actor

ഇവിടെ കുട്ടികളെയും ആളുകളെയും വലിച്ചെറിയുന്നു വെട്ടി കൊല്ലുന്നു അതിലൊന്നും ആർക്കും പ്രശ്നമില്ല. എന്റെ ഫോൺ ഞാൻ വലിച്ചെറിഞ്ഞതിനാണ് പലർക്കും പ്രശ്നം. കയ്യിൽ നിന്നും ഫോൺ വീഴുമ്പോൾ ആളുകളുടെ നെഞ്ച് തകരുന്നത് ഞാൻ കണ്ടിട്ടുണ്ട്. ആ സമയത്ത് ഞാനാണ് വീണിരുന്നതെങ്കിൽ ഈ തകർച്ചയൊന്നും ഉണ്ടാവില്ല. നമ്മൾ ചിരിക്കും.‍ ആളുകൾക്ക് ഫോണിനോടാണ് അറ്റാച്ച്മെന്റ് കൂടുതൽ.

അത് കാണിക്കാനാണ് ഞാൻ അത് വലിച്ചെറിഞ്ഞത്. ആളുകൾ വീഴുമ്പോഴാണ് നമ്മുടെ മനസ് വേദനിക്കേണ്ടതും അവരെ സഹായിക്കേണ്ടതും. നമ്മൾ ഇപ്പോൾ മെറ്റീരിയലിസ്റ്റിക്കായ ലോകത്താണ് ജീവിക്കുന്നതെന്ന് ഷൈൻ പറയുന്നു. ഏത് കഥാപാത്രത്തെ അവതരിപ്പിക്കുമ്പോഴും ഓരേ ഭാവവും അഭിനയശൈലിയുമാണെന്ന വിമർശനത്തെ കുറച്ച് ചോദിച്ചപ്പോൾ ഷൈനിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു… ലൈഫ് തന്നെ ആവർത്തനമല്ലേ.

നമ്മൾ മൂന്നാല് വർഷം എടുത്ത് ഒരു കഥാപാത്രം മാത്രം ചെയ്യുകയല്ലല്ലോ. രാവിലെ ഒരു പടത്തിൽ അഭിനയിക്കും രാത്രി മറ്റൊന്നിൽ അഭിനയിക്കും അങ്ങനെയല്ലേ… അതുകൊണ്ടാകാം എന്റെ അഭിനയശൈലിയിൽ ആവർത്തനം വരുന്നതായി ഫീൽ ചെയ്യുന്നത്. ഓരോന്ന് ചെയ്യുമ്പോഴാണ് കാര്യങ്ങൾ‌ മനസിലാവുന്നത്. അതുപോലെ ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് സിനിമയിൽ അവസരം നഷ്ടപ്പെടുമോയെന്ന് ഓർത്താണ് ഞാൻ ഏറെയും ആശങ്കപ്പെട്ടിരുന്നത്.

സിനിമയിൽ നല്ല കഥാപാത്രങ്ങൾ മാത്രമല്ല മോശം കഥാപാത്രങ്ങളും ഉണ്ടല്ലോ. അവ ചെയ്യാൻ അവസരം കിട്ടുമായിരിക്കുമെന്ന തോന്നലാണ് എന്നെ അപ്പോഴെല്ലാം ആശ്വസിപ്പിച്ചിരുന്നത്. അത്തരം റോളുകൾ ഞാൻ ചെയ്യുമ്പോൾ ആളുകൾ കൺവിൻസ്ഡാവുകയും ചെയ്യും. പിന്നെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെ സിനിമയിലെ സീനായി കാണാൻ ശ്രമിക്കാറുണ്ട് ഞാൻ. അതുകൊണ്ട് തന്നെ ജയിലിൽ പോയതടക്കം എനിക്ക് ഭാവിയിലേക്കുള്ള സമ്പത്താകുമെന്നും ഷൈൻ പറയുന്നു.

content highlight: shine-tom-chacko-get-married

Tags: CELEBRITYACTORSHINE TOM CHACKOഷൈൻ ടോം ചാക്കോINDIAN CINEMAനടൻതനൂജ

Latest News

‘കപ്പല്‍ അപകടം വലിയ ആശങ്ക ഉണ്ടാക്കി’; കടല്‍ മത്സ്യം ഉപയോഗിക്കുന്നതില്‍ അപകടമില്ലെന്നും മുഖ്യമന്ത്രി

ബൈ ബൈ ട്രംപ് ! മുഖ്യ ഉപദേശക സ്ഥാനം ഒഴിഞ്ഞ് ഇലോണ്‍ മസ്‌ക് – elon musk resigns

റെയിൽവേ ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു – tree fell in railway track

ദേശീയപാത തകര്‍ന്നതിന് കാരണം ഡിസൈനിലെ അപാകതയെന്ന് സമ്മതിച്ച് ദേശീയപാത അതോറിറ്റി ചെയര്‍മാന്‍

നിഗൂഢമായ എന്തോ ഒരുലക്ഷ്യം അദ്ദേഹത്തിനുണ്ട്; വി.ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി അൻവർ – pv anvar against vd satheeshan

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.