Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ഒരിക്കലും ഒരു റിലേഷനിൽ മൂന്നാമതൊരാൾ വരാൻ പാടില്ല’; പ്രണയ തകർച്ചയെ കുറിച്ച് തനൂജ | thanooja-ex-girlfriend-of-shine-tom-chacko

എനിക്ക് വീണ്ടും എന്റെ ഫാമിലിയിൽ ഒരുത്തരം കൊടുക്കാനില്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 7, 2024, 12:22 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മോഡലായ തനൂജയുമായുള്ള റിലേഷൻഷിപ്പ് ബ്രേക്ക് അപ്പ് ആയെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് നടൻ ഷൈൻ ടോം ചാക്കോ വെളിപ്പെടുത്തിയത്. എൻഗേജ്മെന്റ് വരെ കഴിഞ്ഞ ബന്ധമാണ് അവസാനിപ്പിച്ചത്. ഇതിൽ പിന്നാലെ തനൂജയുടെതായ ഒരു പ്രതികരണവും പുറത്തുവന്നിരുന്നു. അതിൽ ഷൈനിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. എന്നാൽ അതിനു പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി തനൂജ തന്നെ രംഗത്തെത്തി. ഇപ്പോഴിതാ തങ്ങൾക്കിടയിൽ മൂന്നാമതൊരാൾ കടന്നു വന്നെന്ന് പറയുകയാണ് തനൂജ.

താരത്തിന്റെ വാക്കുകൾ

“ഒരിക്കലും ഒരു റിലേഷനിൽ മൂന്നാമത് ഒരാൾ വരാൻ പാടില്ല. തെറ്റിദ്ധാരണകൾ എന്തെങ്കിലുമുണ്ടെങ്കിൽ മറ്റുള്ളവരെ വിട്ടല്ല തിരുത്തേണ്ടത്. നേരിട്ട് വന്നു വേണം തിരുത്താൻ. എൻറെ ലൈഫിൽ ഏകദേശം ഇങ്ങനെയാണ് സംഭവിച്ചത്. ഞങ്ങൾ തമ്മിലുള്ള പ്രശ്നത്തിൽ മൂന്നാമതൊരാൾ ഇടപെടുകയും അത് മറ്റൊരു വഴിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എൻറെ സുഹൃത്തുക്കളോട് ഞാൻ പറയാറുണ്ട്, നിങ്ങൾക്ക് എന്നോട് എന്തെങ്കിലും സങ്കടം ഉണ്ടെങ്കിൽ നേരിട്ട് പറയണമെന്ന്.

“ആൾ തിരിച്ചു വന്നാൽ സ്വീകരിക്കില്ല. ആള്‍ ആളുടെ വൈബിലാണ് നിൽക്കുന്നത്. അദ്ദേഹം തന്നെ പറയുന്നുണ്ട്, ആൾക്ക് റിലേഷൻസ് ശരിയാകില്ലെന്ന്. നാളെ ഞാൻ ആളെ വിവാഹം കഴിച്ച് എന്റെ ലൈഫ് അവിടെ പകുതി മുടങ്ങിപ്പോയാലോ. എനിക്ക് വീണ്ടും എന്റെ ഫാമിലിയിൽ ഒരുത്തരം കൊടുക്കാനില്ല. നല്ല ഫ്രണ്ട് ആയി കൂടെയുണ്ടാകും. ഷൈൻ എപ്പോഴും എനിക്കു പെർഫെക്ട് ആയിരുന്നു, എന്റെ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചിരുന്നു.

shine tom chacko engagement

ആൾക്ക് ഫിലിമാണ് വലുത്. അതിൽ ഞാൻ ബുദ്ധിമുട്ടാകുന്നുവെന്ന് തോന്നിയപ്പോഴാണ് ഞാൻ കുറച്ച് പിന്നിലോട്ട് വലിഞ്ഞത്. ഷൈൻ എനിക്ക് പെർഫക്ടായിരുന്നു. ഒന്നര മാസമായി ഷൈൻ കോൺടാക്ട് ചെയ്തിട്ടില്ല.

ഒരു വ്യക്തി പറ്റില്ലെന്ന് തോന്നിയാൽ വിവാഹത്തിന് മുമ്പ് തന്നെ അതിൽ നിന്ന് പിന്മാറുന്നതാണ് നല്ലത്. ഷൈൻ എപ്പോഴും എന്റെ നല്ല ഫ്രണ്ടായി ഉണ്ടാകും. ഞങ്ങൾ ശത്രുക്കളൊന്നുമില്ല. എന്തൊക്കെ പ്രശ്നം വന്നാലും ഞാൻ കൂടെ ഉണ്ടാകും ഉണ്ടാകും.

ഷൈൻ പെട്ടന്ന് കോൺടാക്ട് കട്ട് ചെയ്ത് പോയി. കാരണം എന്താണെന്ന് അറിയാൻ കോൺടാക്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ആൾക്ക് എപ്പോഴും പ്രധാനം സിനിമയാണ്. ഫിലിം ചെയ്യണമെന്നാണ് ആ​ഗ്രഹം. ലൈഫ് തന്നെ അതാണ്. ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുമ്പോൾ അദ്ദേഹം അതിൽ ബുദ്ധിമുട്ടുന്നത് ഞാൻ കണ്ടിട്ടുണ്ട്.

ReadAlso:

റിവ്യു കണ്ടപ്പോൾ പ്രിൻസ് ആൻഡ് ഫാമിലി കൊള്ളില്ലന്ന് തെറ്റിദ്ധരിച്ചുപോയി, ഇഷ്ടമില്ലായ്മ അടിച്ചേല്‍പിക്കുന്നത് ശരിയല്ല: അസീസ് നെടുമങ്ങാട്

കാശ് കടം വാങ്ങിയവരുടെ ചീത്തവിളികൾ ഉള്ളുലച്ചു, പലരും ഫോൺ എടുക്കാതായി, പാനിക് അറ്റാക്ക് വന്നു: തുറന്നുപറഞ്ഞ് നടി മനീഷ

ഒടുവില്‍ പ്രണയസാഫല്യം; നയന ജോസൻ വിവാഹിതയായി, വരൻ ഗോകുൽ

മമ്മൂട്ടിയുടെ ആരോ​ഗ്യ രഹസ്യം ശരിയായ ഡയറ്റ് പ്ലാൻ; താരം കഴിക്കുന്നത് എന്തൊക്കെ? വെളിപ്പെടുത്തി ഡയറ്റീഷ്യന്‍ | Mammootty diet plan

പാട്ടുംപാടി കേരളത്തിലെത്തി ഉണ്ണിയേട്ടൻ; ആദ്യ പ്രതികരണം ഇങ്ങനെ | Kili Paul

റിലേഷൻഷിപ്പ് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്തയാളാണ് ഷൈൻ ചേട്ടനെന്ന് എനിക്ക് തോന്നിയിട്ടില്ല. ആള് എന്നെ അത്രത്തോളം നോക്കിയിട്ടുണ്ട്. പിന്നെ കമന്റ്സൊന്നും എന്നെ ബാധിക്കില്ല. സപ്പോർട്ട് ചെയ്തും ഒരുപാട് മെസേജുകൾ വരാറുണ്ട്. ചേട്ടന് എപ്പോഴും ഞാൻ കൂടെയുണ്ടാകണമെന്നാണ്. പക്ഷെ ഞാൻ പലപ്പോഴും അതിൽ നിന്നും സ്കിപ്പായി ഫ്രണ്ട്സിനൊപ്പം പോയി നിൽക്കും.

അതിൽ അ​ദ്ദേഹത്തിന് ചെറിയ വിഷമമുണ്ടായിരുന്നു. പിന്നെ ആളുകളെ ഞാൻ പെട്ടന്ന് വിശ്വസിക്കും. പിന്നീടാണ് അത് വേണ്ടിയിരുന്നില്ലെന്ന് തോന്നുക. എന്റെ ഉമ്മ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. ഇടയ്ക്കിടെ ഷൈൻ ചേട്ടനെ കുറിച്ച് ഉമ്മ അന്വേഷിക്കാറുണ്ട്. ഞാനൊരു മുസ്ലീമാണ്. മോഡലിങിലേക്ക് ഇറങ്ങിയപ്പോൾ ചിന്തിച്ച് ചെയ്യാനാണ് ഉമ്മ പറഞ്ഞത്.

shine tom chacko engagement

എന്റെ ഫാമിലിയുമായി എനിക്ക് ഇപ്പോൾ കണക്ഷനില്ല. കുറച്ചുകാലം ലൈഫിലേക്ക് ആരെയും കൊണ്ടുവരരുതെന്നാണ് എനിക്ക് സഹോദരൻ തന്ന ഉപദേശം. ജോബിൽ ശ്രദ്ധിക്കാനാണ് അവൻ പറയുന്നത്. അവനും ഞാനും തമ്മിൽ ഒമ്പത് വയസ് വ്യത്യാസമുണ്ട്. എപ്പോഴും മെസേജ് അയച്ച് അവൻ കാര്യങ്ങൾ അന്വേഷിക്കും. ഷൈനിനെ കോൺടാക്ട് ചെയ്യാൻ ഞാൻ ശ്രമിച്ചു.

പക്ഷെ അപ്പുറത്തുള്ള ആൾക്കും അത് തോന്നണ്ടേ. ഇപ്പോഴും എനിക്ക് ഒരു ക്ലാരിഫിക്കേഷനില്ല “- തനൂജ പറഞ്ഞു.

content highlight: thanooja-ex-girlfriend-of-shine-tom-chacko

Tags: Anweshanam.commodelthanoojaറിലേഷൻഷിപ്പ്അന്വേഷണംACTORSHINE TOM CHACKOഷൈൻ ടോം ചാക്കോ

Latest News

കോഴിക്കോട് തീപിടുത്തം; പുറത്തേക്ക് പടർന്ന തീ അണച്ചു | Kozhikode fire accident Fire that spread outside extinguished

കേരളത്തില്‍ ബിയര്‍ വില്‍പനയില്‍ വന്‍ ഇടിവ് | kerala-beer-sales-decline-86-per-cent-in-two-years

കോഴിക്കോട് നഗരത്തിലെ ഷോപ്പിങ് കോംപ്ലക്സിലെ അഗ്നിബാധ നിയന്ത്രണവിധേയമാക്കാന്‍ തീവ്രശ്രമം | kozhikode-massive-fire-updates

പാകിസ്താന് മുന്നിൽ 11 കർശന ഉപാധികളുമായി ഐഎംഎഫ് | IMF has slapped 11 new conditions on Pakistan

ലഷ്‌കര്‍ ഭീകരന്‍ സൈഫുള്ള ഖാലിദ് കൊല്ലപ്പെട്ടു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.