Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘സംയുക്ത കാരണം ഞാന്‍ ലൊക്കേഷനില്‍ ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടുണ്ട്’: സത്യന്‍ അന്തിക്കാട്-Sathyan Anthikkad about Samyuktha Varma

ഗൃഹലക്ഷ്മിയുടെ കവര്‍പേജിലെ ചിത്രം കണ്ടിട്ടാണ് ഞാന്‍ സംയുക്തയെ സിനിമയിലേക്ക് വിളിക്കുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 7, 2024, 09:45 pm IST
SATHYAN ANTHIKKAD ABOUT SAMYUKTHA ARMA
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വളരെ കുറച്ച് കാലം മാത്രം മലയാള സിനിമയില്‍ അഭിനയിച്ച നടിയാണ് സംയുക്താവര്‍മ്മ. എന്നാല്‍ ഉണ്ടായിരുന്ന കാലമത്രയും അതിമനോഹരമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടുകയും ചെയ്തിരുന്നു താരം. വളരെ യാദൃശ്ചികമായി ആയിരുന്നു സംയുക്ത സിനിമ രംഗത്തേക്ക് എത്തിയത്. സത്യന്‍ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ ആയിരുന്നു നടിയുടെ ആദ്യ ചിത്രം. ഇപ്പോളിതാ സംയുക്തയെക്കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞിരിക്കുന്ന ഒരു വീഡിയോ ആണ് വൈറല്‍ അയിരിക്കുന്നത്.

ലൊക്കേഷനില്‍ ക്ഷമയുടെ നെല്ലിപ്പലക കാണിച്ച നായികമാര്‍ ഉണ്ടായിട്ടുണ്ടെന്നും അത് സംയുക്ത വര്‍മ്മ ആയിരുന്നെന്നും പറയുകയാണ് സത്യന്‍ അന്തിക്കാട്.’ സെറ്റില്‍ ക്ഷമയുടെ നെല്ലിപ്പലക കാണിച്ച നായികമാര്‍ ഉണ്ടായിട്ടുണ്ട്. അത് സംയുക്ത വര്‍മ്മയാണ്. സംയുക്ത വര്‍മ്മ ആദ്യമായി അഭിനയിക്കുന്നത് വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമയിലാണ്. ഗൃഹലക്ഷ്മിയുടെ കവര്‍പേജിലെ ചിത്രം കണ്ടിട്ടാണ് ഞാന്‍ സംയുക്തയെ സിനിമയിലേക്ക് വിളിക്കുന്നത്. പി വി ഗംഗാധരന്‍ ആയിരുന്നു ആ ചിത്രം നിര്‍മ്മിച്ചത്. ഒരു ദിവസം ഗംഗാധരന്റെ ഭാര്യ പറഞ്ഞിട്ടാണ് ഞാന്‍ സംയുക്തയെ വിളിക്കുന്നത്. പക്ഷേ സംയുക്തയ്ക്ക് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ലായിരുന്നു’.

‘ഞാന്‍ നിര്‍ബന്ധിച്ചാണ് അവരെ അഭിനയിക്കാനായി കൊണ്ടുവന്നത്. പുതിയ കുട്ടി അല്ലേ അവള്‍ക്ക് കാര്യങ്ങള്‍ ഒന്നും അറിയില്ലായിരുന്നു.. അന്നൊക്കെ സിനിമ ഷൂട്ട് ചെയ്തിരുന്നത് 400 അടി ഫിലിമിലാണ്, ടേക്ക് 1,2,3 എടുത്തുകഴിഞ്ഞാല്‍ പിന്നെ അടുത്ത ഫിലിം ഇടേണ്ടിവരും. ഇതൊന്നും അവള്‍ക്കറിയില്ലായിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു കൊടുത്തു.. വലിയ വിലയുള്ള ഫിലിമാണ് ശ്രദ്ധിച്ചുവേണം അഭിനയിക്കാന്‍ എന്ന്. അപ്പോള്‍ ആ കുട്ടി പറഞ്ഞു.. ഞാന്‍ പറഞ്ഞില്ലല്ലോ പ്രൊഡ്യൂസറിനോട് എന്നെ വെച്ച് അഭിനയിപ്പിക്കണമെന്ന്, അതൊന്നും എനിക്കറിയില്ല എന്ന്. എനിക്കത് വളരെ രസകരമായി തോന്നി. അത്രയും ഇന്നസെന്റ് ആയിരുന്നു സംയുക്ത. പക്ഷേ ആ സിനിമയ്ക്ക് തന്നെ സംയുക്തയ്ക്ക് ആ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു

STORY HIGHLIGHTS: Sathyan Anthikkad about Samyuktha Varma

ReadAlso:

വിവാഹമോചന കേസിനിടെ ട്വിസ്റ്റ്; ഒത്തുതീർപ്പുമായി വിജയ്‌യും സംഗീതയും ഒരു വീട്ടിലേക്ക്

ചർച്ചകളിൽ നിറയുന്നത് തൃഷയുടെ താലി; വിവാഹ അഭ്യൂഹങ്ങൾക്ക് പിന്നിലെ സത്യം എന്ത്?

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

Tags: interviewMALAYALAM CINEMAമലയാള സിനിമsathyan anthikkadAnweshanam.comഅന്വേഷണം.കോംsamyuktha varmaസംയുക്ത വര്‍മ്മസത്യന്‍ അന്തിക്കാട്വീണ്ടും ചില വീട്ടുകാര്യങ്ങള്‍

Latest News

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies