Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു, ആരും എന്നെ വിളിച്ചില്ല’; ധർമജന് അവസരങ്ങൾ കുറഞ്ഞതിന് പിന്നിൽ…| dharmajan-bolgatty-reveals

കഴിഞ്ഞ വർഷം ഒരേ ഒരു സിനിമ മാത്രമാണ് ധർമജന്റേതായി റിലീസ് ചെയ്തത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 8, 2024, 01:31 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ധർമജൻ ടെലിവിഷൻ രം​ഗത്ത് എത്തുന്നത്. എന്നാൽ ബഡായ് ബംഗ്ലാവിലെ പ്രകടനമാണ് താരത്തിന് കൂടുതൽ ജനപ്രീതി നൽകിയത്. സിനിമയിൽ സജീവമായതിനു ശേഷവും സ്റ്റേജ് ഷേകളിൽ വന്നിരുന്നു. കുറച്ച് കാലമായി ധർമജൻ സിനിമകളിൽ അത്ര സജീവമല്ല. വളരെ കുറച്ച് സിനിമകൾ മാത്രമാണ് റിലീസ് ചെയ്തിട്ടുള്ളത്. ഇപ്പോൾ കോമഡി കൈകാര്യം ചെയ്യാൻ നിരവധി താരങ്ങൾ മുൻപന്തിയിലേക്ക് വരുന്നുണ്ട്. അതിനാൽ പല സിനിമകളിലേക്കും അവസരം കിട്ടാറില്ലെന്ന് ധർമജൻ പറയുന്നു. കഴിഞ്ഞ വർഷം ഒരേ ഒരു സിനിമ മാത്രമാണ് ധർമജന്റേതായി റിലീസ് ചെയ്തത്. ഈ വർഷം ദിലീപ് നായകനായി എത്തിയ പവി കെയർ ടെയ്ക്കർ എന്ന സിനിമയാണ്.

ഇപ്പോഴിതാ തന്റെ സിനിമാ ജീവിതവും മറ്റു വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് ധർമജൻ.

“എല്ലാവർക്കും നല്ലതേ ചെയ്തിട്ടുള്ളൂ. ഇവിടെ ആരു സഹായം ചോദിച്ചു വന്നാലും എന്തെങ്കിലും സഹായം ചെയ്തിട്ടേ മടക്കി വിടാറുള്ളൂ. നല്ലത് ചെയ്തിട്ട് ഞാൻ ജയിലിൽ കിടന്നിട്ടുണ്ട്. നല്ലതിനും ചീത്ത കാര്യത്തിനുമെല്ലാം ജയിലിൽ കിടന്നു. നല്ല കാര്യത്തിന് ജയിലിലായത് വാട്ടർ അതോറിറ്റി തല്ലി തകർത്തതിന്റെ പേരിലാണ്. അതായത് ഞാനൊരു കോൺ​ഗ്രസുകാരനാണ്. മാത്രമല്ല നിയമസഭാ ഇലക്ഷന് ഞാൻ മത്സരിച്ചിരുന്നു. ഈ ഭാ​ഗത്തായി കുടിവെള്ള ക്ഷാമം ഉണ്ടായിരുന്നു. അതിന്റെ പേരിൽ സമരം നടത്തി. അവസാനം വാട്ടർ അതോറിറ്റി തല്ലി തകർത്തു എന്ന രീതിയിൽ കേസ് വന്നു.”

“ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു. എവിടെയും പോയിട്ടില്ല. പക്ഷേ ആരും എന്നെ വിളിച്ചില്ല എന്നു മാത്രം. ഒരു സിനിമയിലൂടെ തന്നെ നിരവധി ആർട്ടിസ്റ്റുകൾ വരുന്നുണ്ട്. അപ്പോൾ പിന്നെ എനിക്ക് തരേണ്ട ശമ്പളം പോലും അവർക്ക് വേണ്ടി വരില്ല. അങ്ങനെയുള്ളപ്പോൾ പുതിയ ആളുകൾക്ക് അവസരങ്ങൾ ലഭിക്കും. എന്നെ അറിയാവുന്നവർ ആണെങ്കിൽ മാത്രം വിളിക്കും. ധർമജൻ തന്നെ ആ കഥാപാത്രം ചെയ്യണം എന്ന് ആ​ഗ്രഹിച്ച് വിളിക്കുന്നവർ മാത്രമാണ് ഇപ്പോൾ കൂടുതലും.”

“സിനിമ എന്നെ അത്രയും ഭ്രമിപ്പിച്ചിട്ടില്ല. ഒരുപാട് ആ​ഗ്രഹിച്ചിട്ടുണ്ട്. എന്നാൽ ആ​ഗ്രഹിച്ചതിലും കൂടുതൽ എനിക്ക് തന്നിട്ടുണ്ട്. 10 വർഷം കൊണ്ട് ഏകദേശം 130ൽ കൂടുതൽ അഭിനയിച്ചിട്ടുണ്ട്.” ധർമജൻ ബോൾ​ഗാട്ടി പറഞ്ഞു. സ്റ്റേജ് ഷോകൾ ചെയ്യുമ്പോൾ തനിക്ക് 125 രൂപയാണ് കിട്ടിയിരുന്നത് എന്നും അതിൽ പിന്നെയാണ് കരിയറിൽ വളർച്ച ഉണ്ടായതെന്നും ധർമജൻ പറഞ്ഞു. യേശുദാസ് മുതൽ നിരവധി ആളുകൾക്കൊപ്പം സ്റ്റേജ് ഷോകൾ ചെയ്യാൻ പറ്റിയെന്നും നിരവധി പ്രതിഭകൾക്കൊപ്പം അഭിനയിക്കാൻ സാധിച്ചെന്നും ധർമജൻ കൂട്ടിച്ചേർത്തു.

ReadAlso:

മകൾ ദുവയുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് ദീപികയും രൺവീറും; അച്ഛന്റെ തനിപ്പകർപ്പെന്ന് ആരാധകർ

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ് ; ആശംകളുമായി സിനിമാ ലോകം

നസ്‌ലിൻ ആവശ്യപ്പെട്ടത് വൻ തുക; ‘പ്രേമലു 2’ മുടങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആലപ്പി അഷ്‌റഫ്

അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു; തനിക്ക് നേരെയുണ്ടായ ആക്രമണശ്രമത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവൻ

“പങ്കാളിയുടെ കുറ്റം മൂന്നാമതൊരാളോട് പറയരുത്”; വിവാഹ ജീവിതത്തെക്കുറിച്ച് മനസ്സുതുറന്ന് നടി ആര്യ

content highlight: dharmajan-bolgatty-reveals

Tags: സിനിമദിലീപ്അന്വേഷണം.കോംധർമ്മജൻDILEEPAnweshanam.comdharmajanനടൻ

Latest News

കെഎസ്ഇബി ഓഫീസുകളിൽ  ആവശ്യമില്ലാത്ത ലൈറ്റും ഫാനും എസിയും ഓഫ് ചെയ്യണം; നിർദേശവുമായി കെഎസ്ഇബി

ഇൻസ്റ്റയിലൂടെ വലയിലാക്കി പ്രണയം നടിച്ച് പീഡിപ്പിക്കും; യുവാവിന് 26 വര്‍ഷം കഠിന തടവ് | pocso-case-kannur-youth-sentenced-26-years

]പുതിയാപ്പയിൽ കടലിൽനിന്ന് ആർട്ടിലറി ഷെൽ കിട്ടി, പരിശോധന നടത്തി പോലീസ് 

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി, അടിയന്തര നടപടിക്ക് നിർദ്ദേശം

തിരുവനന്തപുരത്ത് വിദ്യാർഥിക്ക് വെട്ടേറ്റു; ആക്രമണം ബസ് കാത്ത് നിൽക്കുമ്പോൾ, രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ | student attacked with weapon while waiting for bus

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies