Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

“ഒരാൾ വിളിച്ച് പത്ത് ലക്ഷം രൂപ തരണമെന്ന് പറഞ്ഞാൽ എനിക്ക് കൊടുക്കാൻ സാധിക്കില്ല ഞാൻ ചെയ്യുന്ന സഹായം ഇങ്ങനെയാണ്”: സന്തോഷ് പണ്ഡിറ്റ് |Santhosh Pandit statement

തന്റെ സഹായത്തിന്റെ രീതിയെക്കുറിച്ച് തുറന്നു പറയുകയാണ് സന്തോഷ് പണ്ഡിറ്റ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 8, 2024, 10:08 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് സന്തോഷ് പണ്ഡിറ്റ്.. സ്വന്തമായി സിനിമ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയുമൊക്കെ ചെയ്യുന്ന വ്യക്തി എന്ന നിലയിലാണ് സന്തോഷ് പണ്ഡിറ്റ് ശ്രദ്ധ നേടാറുള്ളത്.. എല്ലാത്തിലും ഉപരി താരം നിരവധി ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി മാറുകയും ചെയ്യാറുണ്ട്. നിരവധി ആളുകളെയാണ് സന്തോഷ് പണ്ഡിറ്റ് തനിക്ക് കഴിയാവുന്ന രീതിയിൽ സഹായിച്ചിട്ടുള്ളത്. ഒരിക്കൽ കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്ത് പാവങ്ങളെ സഹായിക്കാൻ പോകുന്ന താരത്തിന്റെ വീഡിയോ വൈറലായി മാറിയിരുന്നു.

ഇപ്പോഴിതാ തന്റെ സഹായത്തിന്റെ രീതിയെക്കുറിച്ച് തുറന്നു പറയുകയാണ് സന്തോഷ് പണ്ഡിറ്റ്. ” ഒരാൾ വിളിച്ച് എനിക്ക് 45 ലക്ഷം രൂപ വേണമെന്ന് പറഞ്ഞാൽ എനിക്ക് അയാളെ സഹായിക്കാൻ സാധിക്കില്ല. അതെല്ലാം മറ്റൊരാൾ വിളിച്ച് എനിക്ക് 10 ലക്ഷം രൂപ വേണം വീട് ജപ്തിയാണ് എന്ന് പറഞ്ഞാൽ അവരെ സഹായിക്കുവാനും എനിക്ക് സാധിക്കില്ല. എന്നോട് ചോദിക്കേണ്ട സഹായം എന്നത് ഒരു തയ്യൽ മെഷീനോ അല്ലെങ്കിൽ ഒരു പഠിക്കാനുള്ള ടേബിളോ, അലമാരയോ ഒക്കെയാണ്. അതിൽ കൂടുതലുള്ള സഹായങ്ങൾ ഒന്നും എന്നെക്കൊണ്ട് സാധിക്കുന്ന കാര്യങ്ങൾ അല്ല.

എന്റെ അച്ഛൻ എന്നോട് പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട് 10 ലക്ഷം രൂപ ഉണ്ടാക്കിയെന്ന് വയ്ക്കുക അതിൽ അഞ്ചുലക്ഷം രൂപ നീ നിന്റെ ആവശ്യത്തിന് എടുത്തു ബാക്കി 5 ലക്ഷം രൂപ നിനക്ക് ശരി എന്ന് തോന്നുന്ന ആളുകൾക്ക് കൊടുക്കണമെന്ന്. അങ്ങനെയാണ് ഞാൻ ചാരിറ്റി ചെയ്യാൻ തുടങ്ങിയത്.. അല്ലാതെ ഇത് ഇങ്ങനെ കണ്ടിന്യൂ ചെയ്ത് കൊണ്ടുപോകണമെന്ന് ഒന്നും എനിക്കില്ല. ചെറിയ ചെറിയ ആവശ്യങ്ങളുള്ള ആളുകൾക്ക് ഞാൻ സഹായങ്ങൾ ചെയ്യാറുണ്ട്.. അല്ലാതെ വലിയ ആവശ്യങ്ങൾ ഒന്നും എന്നെക്കൊണ്ട് സാധിക്കുന്ന കാര്യമല്ല”. സന്തോഷ് പണ്ഡിറ്റിന്റെ ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്.
Story Highlights ; Santhosh Pandit statement

ReadAlso:

ദുൽഖറിന്റെ ആ വിജയചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാവും; സ്ഥിരീകരിച്ച് സംവിധായകൻ – confirmed by director

നസീർ സാറിനെ ആരാധിക്കുന്ന ലോകത്തെ ഒരുപാട് പേരിൽ ഒരാൾ മാത്രമാണ് ഞാൻ, മോശം പറയാൻ ഞാൻ ആളല്ല; വിവാദ പ്രസ്താവനയിൽ മാപ്പ് പറഞ്ഞ് ടിനി ടോം – Tiny Tom apologizes for controversial statement

മോഹൻലാലിന്റെ കൂടെ ആ സിനിമ ചെയ്തതിൽ കുറ്റബോധം ഉണ്ട്! വെളിപ്പെടുത്തി നടൻ ആനന്ദ് | Actor Anand

മകന്റെ കയ്യിൽ കോടികൾ, പക്ഷേ അമ്മ ജീവിക്കുന്നത് തൊഴിലുറപ്പിന് പോയും! മാതാപിതാക്കൾക്ക് ചിലവിന് കൊടുക്കാൻ അഖിൽ മാരാരിന് ഇല്ലേ? സോഷ്യൽ മീഡിയ ചർച്ചകൾക്ക് മറുപടിയുമായി അഖിലിന്റെ അമ്മ | Akhil Marar mother

കംപ്ലീറ്റ് ആക്ടര്‍ ആ മലയാള നടൻ; ശരീരം കൊണ്ടും മനസ് കൊണ്ടും അഭിനയിക്കുന്നത് അദ്ദേഹം; വെളിപ്പെടുത്തി മോഹൻലാൽ | Mohanlal the complete actor

Tags: Anweshanam.comഅന്വേഷണം. ComSanthosh Pandit statementസന്തോഷ്‌ പണ്ഡിറ്റ്santhosh pandit charity

Latest News

ഞാവൽപ്പഴത്തിന് സാമ്യമുള്ള കായ കഴിച്ചു; താമരശ്ശേരിയിൽ പെൺകുട്ടിക്ക് ദേഹാസ്വാസ്ഥ്യം

കുഴിമാടത്തില്‍ കണ്ടത് കുട്ടികളുടെ അസ്ഥികള്‍, കളിപ്പാട്ടങ്ങള്‍, സ്‌കൂള്‍ ബാഗുകള്‍; യുദ്ധത്തില്‍ കീഴടങ്ങിയ 29 കുട്ടികളെ എന്തു ചെയ്തു? ചെമ്മാനി സിന്ധുപതി പ്രദേശങ്ങളില്‍ നിന്ന് കണ്ടെത്തിയത് എന്താണ്?

നരഭോജിക്കടുവയെ അമരമ്പലത്തെ വനംവകുപ്പ് കേന്ദ്രത്തിേലേക്ക് മാറ്റി

എഫ് 35 ബി യുദ്ധവിമാനം പരിശോധിക്കാൻ ബ്രിട്ടിഷ് സംഘം തലസ്ഥാനത്തെത്തി

രാജ്യദ്രോഹം ചെയ്തയാളെ ബോധപൂര്‍വം സര്‍ക്കാര്‍ പരിപാടിക്ക് വിളിക്കുമെന്ന് കരുതുന്നുണ്ടോ ? ജ്യോതി മൽഹോത്രയുടെ കേരളാ സന്ദർശനത്തിൽ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.